Blog
ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോട് കൂടിയ മഴ, കടലാക്രമണത്തിന് സാധ്യത; ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇടിമിന്നല്‍ അപകടകാരികളായതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍…
മഴ മുന്നറിയിപ്പില്‍ മാറ്റം; എട്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ മാറ്റം. ശക്തമായ മഴ കണക്കിലെടുത്ത് ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം,…
പ്രീയദര്‍ശിനി ഹൈക്സ്; ടൂറിസം, ടീ ഗാര്‍ഡന്‍ വിസിറ്റ് ഉദ്ഘാടനം ചെയ്തു
കൽപ്പറ്റ :* പ്രീയദര്‍ശിനി കുഞ്ഞോം യൂണിറ്റില്‍ ഹൈക്സ് ടീ ടൂറിസം, ടീ ഗാര്‍ഡന്‍ വിസിറ്റ് പദ്ധതി ഉദ്ഘാടനം ചെയ്തു. മാനന്തവാടി ട്രൈബല്‍…
തണലാണ് കൂട്”സപ്ലിമെൻ്റ് പ്രകാശനം ചെയ്തു
. കൂട് ഗൈഡൻസ് സെൻ്റർ കൂദാശയോടനുബന്ധിച്ച് പുറത്തിറക്കിയ പ്രത്യേക നാല് പേജ് സപ്ലിമെൻ്റ് പ്രകാശനം അഭിന്ദ്യ ഇടവക മെത്രാപ്പോലിത്ത ഡോ.ഗീവർഗീസ് മോർ…
വയനാട്ടിലേക്കുള്ള ചുരമില്ലാ പാതകൾ ഉടൻ യാഥാർഥ്യമാക്കണം – പനമരം പൗരസമിതി
പനമരം : വയനാട്ടിലെ ദുരിതയാത്രകൾക്ക് ശാശ്വത പരിഹാരമേകാൻ തുരങ്ക പാതയും, ജില്ലയെ ബന്ധിപ്പിക്കുന്ന ചുരമില്ലാ പാതകളും ഉടൻ യാഥാർഥ്യമാക്കണമെന്ന് പനമരം പൗരസമിതി…
കാതോരം ഊരുമൂപ്പൻ സഭ ചേർന്നു
. ബത്തേരി :സുൽത്താൻ ബത്തേരി നിയോജക മണ്ഡലത്തിന് കീഴിലെ ഗ്രാമ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും ഊര് മൂപ്പൻ സഭയുമായി ഐ സി ബാലകൃഷ്ണൻ…
നവംമ്പർ 14 ന് മാനന്തവാടിയിൽ വാക്കത്തോൺ സംഘടിപ്പിക്കും
മാനന്തവാടി: വേൾഡ് ഡയബറ്റിക്സ് ഡെയോടനുബന്ധിച്ച് നവംമ്പർ 14 ന് മാനന്തവാടിയിൽ വാക്കത്തോൺ ( കൂട്ട നടത്തം) സംഘടിപ്പിക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിലറിയിച്ചു,മാനന്തവാടി…
ആയുര്‍വ്വേദ ദിനാചരണം: മെഡിക്കല്‍ ക്യാമ്പ് നടത്തി*
കൽപ്പറ്റ :ആയുര്‍വ്വേദ ദിനാചരണത്തിന്റെ ഭാഗമായി ഭാരതീയ ചികിത്സാ വകുപ്പ്, നാഷണല്‍ ആയുഷ് മിഷന്‍, ആയുര്‍വ്വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്നിവര്‍…
റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താംറേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താം
കൽപ്പറ്റ : റേഷന്‍ കാര്‍ഡിലെ തെറ്റുകള്‍ തിരുത്താനും ആധാര്‍ നമ്പര്‍ ചേര്‍ക്കാനും തെളിമ പദ്ധതിയൊരുങ്ങുന്നു. നവംബര്‍ 15 മുതല്‍ ഡിസംബര്‍ 15…
നവകേരള സദസ്സ്;പ്രചാരണങ്ങളുമായി യുവജനകൂട്ടായ്മകള്‍
കൽപ്പറ്റ നവകരേള സദസ്സിന്റെ പ്രചാരകരായി ജില്ലയില്‍ യുവജന കൂട്ടായ്മകളും രംഗത്തിറങ്ങും. നവകേരള നിര്‍മ്മിതിക്കായുള്ള നയ രൂപീകരണത്തില്‍ നവകേരള സദസ്സിലൂടെ യുവാക്കള്‍ക്കും പങ്കാളിയാകാം.…
