തിരുവനന്തപുരം: 2022ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ ബുധനാഴ്ച പ്രഖ്യാപിക്കും. രാവിലെ 11ന് സെക്രട്ടേറിയറ്റിലെ പി.ആര് ചേംബറില്‍ നടക്കുന്ന വാര്‍ത്തസമ്മേളനത്തില്‍ സാംസ്കാരിക മന്ത്രി സജി ചെറിയാന് പ്രഖ്യാപനം നടത്തും.