Blog
കര്‍ക്കിടകവാവ്; ബലിതര്‍പ്പണം നടത്തി
മാനന്തവാടി: വാടേരി ശിവക്ഷേത്രത്തിലെ ബലിതർപ്പണ ചടങ്ങുകൾ വള്ളിയൂർക്കാവ് മാതോത്ത് കടവിൽ നടത്തി. നിരവധി ഭക്തജനങ്ങൾ സംബന്ധിച്ചു, തൃശ്ശിലേരി നാരായണൻ നമ്പൂതിരി മുഖ്യകാർമ്മികത്വം…
ഉത്തരാഖണ്ഡില്‍ കനത്ത മഴ തുടരുന്നു
ഉത്തരാഖണ്ഡ്: ഉത്തരാഖണ്ഡില്‍ കനത്ത മഴ തുടരുകയാണ്. മണ്ണിടിച്ചിലിനെ തുടര്‍ന്ന് നിരവധി റോഡുകള്‍ തടസ്സപ്പെട്ടു. അളകനന്ദ നദിയിലെ അണക്കെട്ടില്‍ നിന്ന് കനത്ത തോതില്‍…
യമുനയിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു; ഡല്‍ഹിയില്‍ വെള്ളക്കെട്ട് തുടരുന്നു
ന്യൂഡല്‍ഹി: യമുനാ നദിയിലെ ജലനിരപ്പ് വീണ്ടും ഉയരുന്നു. നിലവില്‍ 205.48 മീറ്ററാണ് യമുനയിലെ ജലനിരപ്പ്. ജലനിരപ്പ് ഇപ്പോഴും അപകടനിലയ്ക്ക് മുകളിലാണ്.ഡല്‍ഹിയിലെ പലഭാഗങ്ങളും…
പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍
അയര്‍ക്കുന്നം: പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി ഗര്‍ഭിണിയാക്കിയ കേസില്‍ യുവാവ് പൊലീസ് പിടിയില്‍. ആലപ്പുഴ നൂറനാട്, പാലമേല്‍ ഭാഗത്ത് പാലാവിള പടീട്ടത്തില്‍…
സംസ്ഥാനത്ത് വീണ്ടും മഴ മുന്നറിയിപ്പ്, വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക്സാധ്യത
തിരുവനന്തപുരം:സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ കനത്ത മഴ അനുഭവപ്പെടാന്‍ സാധ്യത. മഴ അതിശക്തമാക്കുന്ന സാഹചര്യത്തില്‍ നാളെ മുതല്‍ വിവിധ ജില്ലകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ചൊവ്വ,…
സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു
പുൽപ്പള്ളി: ലൈബ്രറി കൗൺസിൽ മുള്ളൻകൊല്ലി പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ സാംസ്കാരിക സദസ്സ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പികെ വിജയൻ ഉദ്ഘാടനം ചെയ്തു.…
കണ്ണൂരിൽ ബൈക്കപകടത്തിൽ വരയാൽ സ്വദേശി മരിച്ചു
തലപ്പുഴ: വരയാൽ കാപ്പാട്ടുമല മൂശാരികണ്ടിൽ നാണു കാർത്യാനി ദമ്പതികളുടെ മകൻ അഖിലേഷ് (40)ആണ് മരിച്ചത് ഇന്ന് രാവിലെ കണ്ണൂർ ടൗണിലായിരുന്നു അപകടം.…
മുഅല്ലിം ദിനം ആഘോഷിച്ചു
കല്‍പ്പറ്റ: കമ്പളക്കാട് മദ്രസത്തുല്‍ അന്‍സാരിയ്യയില്‍ മുഅല്ലിം ദിനം ആഘോഷിച്ചു. എസ്എംഎഫ് ജില്ലാ ജനറല്‍ സെക്രട്ടറി പി.സി. ഇബ്രാഹിം ഹാജി ഉദ്ഘാടനം ചെയ്തു.…
മണിയൻങ്കോട് ശബരിമല ഇടത്താവളം നിർമ്മാണം പുരോഗമിക്കുന്നു
കൽപ്പറ്റ: മണിയൻങ്കോട് ക്ഷേത്രത്തിലെ ശബരിമല ഇടത്താവള നിർമ്മാണ പ്രവർത്തികൾ കൽപ്പറ്റ നിയോജകമണ്ഡലം എംഎൽഎ അഡ്വ: ടി സിദ്ദീഖിന്റെ നേതൃത്വത്തിൽ കിഫ്ബി സംഘം…
ചർച്ച സംഘടിപ്പിച്ചു
കമ്പളക്കാട്: കമ്പളക്കാട് നവോദയ ഗ്രന്ഥശാലയുടെ പ്രതിമാസ പരിപാടിയുടെ ഭാഗമായിഏക സിവിൽ കോഡ്എന്ന വിഷയത്തിൽ പൊതു ചർച്ച സംഘടിപ്പിച്ചു. അഡ്വ: എ.പി മുസ്തഫ…
