Blog
വെണ്ണിയോടിൽ പെണ്‍കുഞ്ഞുമായി അമ്മ പുഴയില്‍ ചാടി ജീവനൊടുക്കി; ഭര്‍ത്താവടക്കമുള്ള പ്രതികള്‍ക്ക് ജാമ്യമില്ല
വയനാട് ജില്ലയിലെ വെണ്ണിയോട് അഞ്ചുവയസുകാരിയായ കുഞ്ഞിനെയുമെടുത്ത് ഗര്‍ഭിണിയായ യുവതി പുഴയില്‍ ചാടി മരിക്കിനിടയായ സംഭവത്തില്‍ പ്രതികള്‍ക്ക് ജാമ്യമില്ല.കുറ്റക്കാരെന്ന് ആരോപണം നേരിടുന്നവരുടെ ജാമ്യപേക്ഷ…
പാല്‍ചുരത്തില്‍ ചരക്ക് ലോറി നിയന്ത്രണംവിട്ട് മരത്തിലിടിച്ച് അപകടം
പാല്‍ചുരത്തില്‍ ചരക്ക് ലോറി നിയന്ത്രണംവിട്ട് മരത്തിലിടിച്ച് അപകടം. ക്യാബിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെത്തിച്ചത്.…
സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ കുറഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവില കുത്തനെ കുറഞ്ഞു. രണ്ട് ദിവസത്തെ വര്‍ദ്ധനവിന് ശേഷമാണ് വില ഇടിയുന്നത്. ഒരു പവൻ സ്വര്‍ണത്തിന് 280…
മുട്ടിൽ മരംമുറി; വനം വകുപ്പിന്റെ ചരിത്രത്തിലാദ്യമായാണ് ഡിഎന്‍എ പരിശോധന: മന്ത്രി എകെ ശശീന്ദ്രന്‍
തൃശൂര്‍: വനം വകുപ്പിന്റെ ചരിത്രത്തിലാദ്യമാണ് ഡിഎൻഎ പരിശോധന നടത്തിയതെന്ന് വനം മന്ത്രി ഏകെ ശശീന്ദ്രൻ. പ്രതികളുടെ വാദം പൊളിഞ്ഞു. മുട്ടില്‍ മരംമുറി…
തോക്കിന്റെ പാത്തി കൊണ്ട് അടിച്ചു; മൂന്നുപേര്‍ മാറി മാറി ബലാത്സംഗം ചെയ്തു; വെള്ളമോ ഭക്ഷണമോ നല്‍കിയില്ല -മണിപ്പൂരില്‍ അക്രമത്തിനിരയായ 19 കാരി വിവരിക്കുന്നു
ഇംഫാല്‍: ഇക്കഴിഞ്ഞ മേയ് ആദ്യവാരം മുതലാണ് മണിപ്പൂരിലെ കലാപത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. കലാപ മേഖലയില്‍ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനെ അക്രമിസംഘത്തിന്റെ…
ഓടികൊണ്ടിരുന്ന നാനോ കാറിന് തീപിടിച്ചു
എടവക: ഓടികൊണ്ടിരുന്ന നാനോ കാറിന് തീപിടിച്ചു. എടവക അമ്പലവയൽ ജംഗ്ഷന് സമീപത്താണ് സംഭവം. വാഹന ഉടമ എടവക രണ്ടേനാൽ മന്ദങ്കണ്ടി യാസിൻ…
ജേഴ്സി കൈമാറി
പനമരം: പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഫുട്ബോൾ ടീമിന് വേണ്ടി പനമരം ഹണി ബൺകഫെ ബേക്കറി നൽകിയ ജേഴ്സി ഹണി…
എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ,പട്ടയ അസംബ്ലി ചേർന്നു
കൽപ്പറ്റ: കൽപ്പറ്റയിൽ എല്ലാ ഭൂമിക്കും പട്ടയം ലഭ്യമാക്കാൻ ടി. സിദ്ദീഖ് എം.എൽ.എ.യുടെ നേതൃത്വത്തിൽ നടപടി തുടങ്ങി. ഇതിൻ്റെ ഭാഗമായി പട്ടയ അസംബ്ലി…
സുസ്ഥിര എടവക: മാസ്റ്റർ പ്ലാൻ ഒരുങ്ങുന്നു
എടവക: എടവക ഗ്രാമപഞ്ചായത്ത്സുസ്ഥിര വികസനം ലക്ഷ്യമാക്കിഇരുപത് വർഷം മുന്നിൽ കണ്ടുകൊണ്ടുള്ള വികസനത്തിനായുള്ളമാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു. ജനപങ്കാളിത്തത്തോടെ,ജില്ലാ ടൗൺ പ്ലാനറുടെ സഹകരണത്തിൽ ജി…
വിജയോത്സവം നടത്തി
മാനന്തവാടി: നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ വിജയോത്സവം നടത്തി. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിന്‍…
