Blog

കാരാപ്പുഴയില്‍ കുടുംബശ്രീ ഭക്ഷ്യ മേളക്ക് തുടക്കം

കാരാപ്പുഴ: ദസറയോടനുബന്ധിച്ച് കുടുംബശ്രീ ജില്ലാ മിഷന്‍ നബാര്‍ഡിന്റെ സഹകരണത്തോടെ താളും തകരയും ഭക്ഷ്യമേള കാരാപ്പുഴ വിനോദ സഞ്ചാര കേന്ദ്രത്തില്‍ തുടങ്ങി. ഭക്ഷ്യ…

ചെതലയത്ത് ഭാര്യയെയും മകനെയും വെട്ടിക്കൊന്ന് ഗൃഹനാഥന്‍ ജീവനൊടുക്കിയ സംഭവം, പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു

ബത്തേരി: ഭാര്യയെയും മകനെയും വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥന്‍ ജീവനൊടുക്കി. ചെതലയം നെല്ലിപ്പറ്റക്കുന്ന് അടിവാരം പുത്തന്‍പുരയ്ക്കല്‍ ഷാജുവാണ് (54) ഭാര്യ ബിന്ദു(49), മകന്‍ ബേസില്‍(27)…

പനമരം പഞ്ചായത്തിന്റെ മാലിന്യ സംസ്കരണ പ്ലാന്റിന് തീ പിടിച്ചു

പനമരം: പനമരം മാലിന്യ സംസ്കരണ പ്ലാന്റിലാണ് തീപിടിത്തമുണ്ടായത്. രാത്രി 9 മണിയോടെയാണ് കീഞ്ഞു കടവിൽ പ്രവർത്തിക്കുന്ന പ്ലാന്റിൽ തീപിടിത്തം ഉണ്ടായത്. കൂട്ടിയിട്ട…

ജില്ലയിലെ പ്രധാന അറിയിപ്പുകൾ

ബോധവത്ക്കരണ ക്യാമ്പ് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇ.പി.എഫ്.ഒ) വിവരങ്ങള്‍ കൈമാറുന്നതിനും പരാതികള്‍ പരിഹരിക്കുന്നതിനുമായി നിധി ആപ്‌കെ നികാത്ത് ജില്ലാ ബോധവത്ക്കരണ…

‘എന്റെ മണ്ണ്, എന്റെ രാജ്യം’ അമൃത കലശ യാത്ര നടത്തി

മാനന്തവാടി : ‘എന്റെ മണ്ണ് എന്റെ രാജ്യം’ ക്യാമ്പെയിനിന്റെ ഭാഗമായി നെഹ്‌റു യുവ കേന്ദ്രയുടെ ആഭിമുഖ്യത്തില്‍ മാനന്തവാടി ജി.വി.എച്ച്.എസ്.എസ്സിന്റെ സഹകരണത്തോടെ മാനന്തവാടി…

മാനന്തവാടി നഗരസഭ കേരളോത്സവം ഫുഡ്ബോൾ ലാൻസിയ പിലക്കാവ് ജേതാക്കൾ

മാനന്തവാടി : കേരളോത്സവത്തിന്റെ ഭാഗമായി മാനന്തവാടി നഗരസഭ സംഘടിപ്പിച്ച ഫുഡ്ബോൾ ടൂർണമെന്റിൽ ലാൻസിയ ആർട്സ് & സ്പോർട്സ് ക്ലബ്ബ് പിലാക്കാവ് ജേതാക്കളായി.…

സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ‘മുത്തശ്ശിക്കഥ’ സംഘടിപ്പിച്ചു

കമ്പളക്കാട്: കമ്പളക്കാട് യുപി സ്കൂളിലെ സീഡ് ക്ലബ്ബിന്റെ നേതൃത്വത്തിൽ നടത്തിയ മുത്തശ്ശിക്കഥ ശ്രദ്ധേയമായി. വയോജനസംരക്ഷണ മാസാചരണത്തിന്റെ സമാപനം കുറിച്ചുകൊണ്ട് നടത്തിയ പരിപാടിയിൽ…

കാണാതായ യുവാവിന്റെ മൃതദേഹം പ്രവർത്തനം നിലച്ച ക്വാറിയിൽ കണ്ടെത്തി

മുള്ളൻകൊല്ലി : മുള്ളൻകൊല്ലി പഞ്ചായത്തിലെ മരക്കടവ് മൂന്നുപാലം കടമ്പൂർ പെരുവാഴക്കാല സാബു (45) വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്’. ഇന്നലെ മുതൽ സാബുവിനെ…

ജില്ലയിലെ പ്രധാന അറിയിപ്പുകൾ

ആസ്പിരേഷണല്‍ ബ്ലോക്ക് ഫെല്ലോ നിയമനം നീതി ആയോഗ് നടപ്പിലാക്കുന്ന ആസ്പിരേഷണല്‍ ബ്ലോക്ക് പ്രോഗ്രാമിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട വയനാട് ജില്ലയിലെ 4 ബ്ലോക്കുകളിലെ വികസന…

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക് സെക്ഷനിലെ തരുവണ പമ്പ്, നടക്കല്‍ പ്രദേശങ്ങളില്‍ നാളെ രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ വൈദ്യുതി മുടങ്ങും.