Blog
താലൂക്ക് തല നിക്ഷേപ സംഗമം നടത്തി
പുതിയ വ്യവസായ സംരംഭകരെ കണ്ടെത്തി അവര്‍ക്ക് പ്രചേദനവും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നതിന്റെ ഭാഗമായി വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തല്‍ നിക്ഷേപക സംഗമം നടത്തി. കല്‍പ്പറ്റ…
ലോട്ടറി കച്ചവട സ്ഥാപനങ്ങളില്‍ പരിശോധന നടത്തി
പനമരം ടൗണിലെ വിവിധ ലോട്ടറി കച്ചവട സ്ഥാപനങ്ങളില്‍ ലോട്ടറി ജില്ലാതലമോണിറ്ററിംഗ് സെല്‍ സ്‌ക്വാഡ് പരിശോധന നടത്തി. അനുവദനീയമായധിലധികമുള്ള സെറ്റ് വില്‍പ്പന, ഓണ്‍ലൈന്‍…
യുവാവ് ചികിത്സാ സഹായം തേടുന്നു
പനമരം : പനമരം ഗ്രാമ പഞ്ചായത്ത് 8 വാർഡിലെ പരിയാരം സ്വദേശി മുളമൂട്ടിൽ ശ്രീജിലാൽ എന്ന 29 വയസ്സുകാരൻ കഴിഞ്ഞ ആഗസ്റ്റ്…
കുളമ്പ് രോഗം ; പ്രതിരോധ കുത്തിവെപ്പ് നടത്തി
*ദേശീയ ജന്തുരോഗ നിവാരണ പദ്ധതിയുടെ ഭാഗമായി കുളമ്പ് രോഗ പ്രതിരോധ കുത്തിവെപ്പ് നടത്തി. മാനന്തവാടി ബ്ലോക്ക് തല പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം…
കുസാറ്റ് ദുരന്തം: അന്വേഷണ വിവരങ്ങൾ ഹാജരാക്കാൻ സർക്കാരിന് നിർദേശം
കൊച്ചി: കുസാറ്റ് ദുരന്തവുമായി ബന്ധപ്പെട്ട അന്വേഷണ വിവരങ്ങൾ ഹാജരാക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. ആരോപണങ്ങൾ വിരൽചൂണ്ടുന്നത് സംവിധാനങ്ങളുടെ പരാജയത്തിലേക്കാണ് ഹൈക്കോടതി പറഞ്ഞു.…
അക്ഷരം കൂട്ടി വായിക്കാൻ അറിയാത്തവർക്ക് പോലും എ പ്ലസ്; കുട്ടികളോട് ചെയ്യുന്ന ചതി; വിമർശനവുമായി പൊതുവിദ്യാഭ്യാസ ഡയറക്ടർ
തിരുവനന്തപുരം: പൊതു വിദ്യാഭ്യാസ രംഗത്തെ വാരിക്കോരിയുള്ള മാർക്ക് വിതരണത്തെ അതിരൂക്ഷമായി വിമർശിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് ഐഎഎസ്. അക്ഷരം കൂട്ടി…
ദുരിതമനുഭവിക്കുന്ന ചെന്നൈ നിവാസികളെ ചേര്‍ത്ത് നിര്‍ത്തണം; സ്റ്റാലിനുമായി സംസാരിച്ചെന്ന് മുഖ്യമന്ത്രി
തൃശൂര്‍: ചെന്നൈയിലെ മഴക്കെടുതിയുടെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിനുമായി സംസാരിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ദുരിതമനുഭവിക്കുന്ന ചെന്നൈ നിവാസികളെ നമുക്ക്…
വിലക്ക് ലംഘിച്ച് നവകേരള സദസിലെത്തി; എ വി ഗോപിനാഥിനെ സസ്‌പെന്‍ഡ് ചെയ്തു
പാലക്കാട്: നവകേരളാസദസില്‍ പങ്കെടുത്ത മുന്‍ ഡിസിസി പ്രസിഡന്റ് എ വി ഗോപിനാഥിനെ കോണ്‍ഗ്രസ് പ്രാഥമിക അംഗത്വത്തില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തു. നവകേരള സദസിനെതിരായ…
പ്രതിഷേധം കനത്തു; ചിന്നക്കനാലിൽ 364.39 ഹെക്ടർ ഭൂമി റിസർവ് വനം ആക്കാനുള്ള ഉത്തരവ് മരവിപ്പിച്ചു
തൊടുപുഴ: ചിന്നക്കനാൽ വില്ലേജിലെ 364.39 ഹെക്ടർ ഭൂമി റിസർവ് വനമായി പ്രഖ്യാപിക്കുന്നത് സംബന്ധിച്ചു വനം വകുപ്പ് പുറത്തിറക്കിയ പ്രാഥമിക വിജ്ഞാപനം സർക്കാർ…
വൈക്കത്തഷ്ടമി ഇന്ന് ; അഷ്ടമി ദർശനത്തിന് ആയിരങ്ങൾ
കോട്ടയം: വൈക്കം മഹാദേവക്ഷേത്രത്തിലെ ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി ഇന്ന്. പുലർച്ചെ 4.30-ന് അഷ്ടമി ദർശനം ആരംഭിച്ചു. ഉച്ചയ്‌ക്ക് 12 മണി വരെയാണ്…
