Blog
‘മഴ നനഞ്ഞു മലകയറാം’പ്രകൃതി പഠനയാത്ര സംഘടിപ്പിച്ചു
വെള്ളമുണ്ട: ഗവ. മോഡൽ ഹയർ സെക്കണ്ടറി സ്‌കൂൾ പ്രകൃതി കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ‘മഴ നനഞ്ഞു മലകയറാം’ പ്രകൃതി പഠന യാത്ര സംഘടിപ്പിച്ചു.…
ഊരുകൂട്ടം വോളണ്ടിയർമാർക്കായി ഓറിയന്‍റേഷൻ ക്ലാസ് നടത്തി
ബത്തേരി: നഗരസഭ ഡ്രോപ്പ് ഔട്ട് ഫ്രീ പദ്ധതിയുടെ ഭാഗമായി നിയമിച്ച ഊരുകൂട്ടം വോളണ്ടിയർമാർക്കായി ഓറിയന്‍റേഷൻ ക്ലാസ് നടത്തി. ഡയറ്റ് സീനിയർ ലക്ചറർ…
ആലപ്പുഴയില്‍ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു
ആലപ്പുഴ: ആലപ്പുഴയില്‍ വെസ്റ്റ് നൈല്‍ പനി സ്ഥിരീകരിച്ചു. ഹരിപ്പാട് തൃക്കുന്നപ്പുഴയിലാണ് രോഗം സ്ഥിരീകരിച്ചത്. ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദേശം നല്‍കി. പ്രദേശത്ത്…
അബ്ദുൾ റഹ്മാൻ ഈസാക്കുട്ടി സാഹിബ്ബ് ‘ന്യൂനപക്ഷ ജനത (RLM)’ സംസ്ഥാന പ്രസിഡണ്ട്
തിരുവനന്തപുരം: അബ്ദുൾ റഹ്മാൻ ഈസാക്കുട്ടി സാഹിബ്ബിനെ (മലപ്പുറം) ‘ന്യൂനപക്ഷ ജനത’ സംസ്ഥാന അദ്ധ്യക്ഷനായി ദേശീയ ജനതാപാർട്ടി (RLM) സംസ്ഥാന പ്രസിഡണ്ട് ഡോ.…
മോട്ടോര്‍ വാഹന-പോലീസ് വകുപ്പുകളുടെ സംയുക്ത പരിശോധന; 3,30,260 രൂപ പിഴ ഈടാക്കി
കല്‍പറ്റ: ജില്ലയില്‍ മോട്ടോര്‍ വാഹന വകുപ്പും പോലീസും സംയുക്‌തമായി നടത്തിയ വാഹന പരിശോധനയില്‍ 255 വാഹനങ്ങള്‍ക്കെതിരെ നടപടി. പരിശോധയില്‍ ക്രമക്കേട് കണ്ടെത്തിയ…
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ; അധിക ബാച്ചുകള്‍ വേണമെന്ന് ശുപാര്‍ശ
പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയെ തുടര്‍ന്ന് അധിക ബാച്ചുകള്‍ വേണമെന്ന് ശുപാര്‍ശ. വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ച കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സപ്ലിമെന്ററി…
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; വടക്കൻ കേരളത്തിൽ മഴ ശക്തമാകും
സ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ മഴ കനത്തേക്കും മലപ്പുറം, കോഴിക്കോട്,…
ജില്ലയിലെ പ്രധാന അറിയിപ്പുകൾ
സ്വയംതൊഴില്‍ വായ്പക്ക് അപേക്ഷിക്കാം സംസ്ഥാന പട്ടികജാതി-പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ ലഘു വ്യവസായ യോജന…
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനില്‍ ലൈനില്‍ സ്‌പേസര്‍ വര്‍ക്ക് നടക്കുന്നതിനാല്‍ കോച്ചുവയല്‍, ഇണ്ടേരിക്കുന്നു ആര്‍.ജി.ജി.വി.വൈ ട്രാന്‍സ്‌ഫോര്‍മര്‍ പരിധിയിലുള്ള പ്രദേശങ്ങളില്‍ നാളെ (ജൂലൈ 6)…
ഓറഞ്ച് ബുക്ക് പ്രകാരമുള്ള മുന്നൊരുക്ക നടപടികള്‍ വകുപ്പുകള്‍ സ്വീകരിക്കണം : മുഖ്യമന്ത്രി
സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി തയ്യാറാക്കിയ ഓറഞ്ച് ബുക്ക് പ്രകാരമുള്ള മുന്നൊരുക്ക നടപടികള്‍ അതത് വകുപ്പുകള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കണമെന്ന് മുഖ്യമന്ത്രി പിണറായി…
