Blog
കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി, കിട്ടിയത് തകരപ്പറമ്പിന് പുറകിലെ കനാലില്‍ നിന്നും
തിരുവനന്തപുരം: തിരുവനന്തപുരത്ത് ആമയിഴഞ്ചാൻ തോട്ടില്‍ വീണ് കാണാതായ ശുചീകരണത്തൊഴിലാളി ജോയിയുടെ മൃതദേഹം കണ്ടെത്തി. പഴവങ്ങാടി തകരപ്പറമ്പ്- വഞ്ചിയൂർ റോഡിലെ കനാലിലാണ് മൃതദേഹം…
ജോയിക്കായുള്ള തെരച്ചില്‍ മൂന്നാം ദിവസത്തിലേക്ക്; നേവി സംഘം തെരച്ചില്‍ ആരംഭിക്കും
തിരുവനന്തപുരം: ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിക്കായി മൂന്നാം ദിവസമായ ഇന്നും തെരച്ചില്‍ തുടരും. നാവികസേനയുടെ മുങ്ങല്‍ വിദഗ്ധരുടെ നേതൃത്വത്തിലുള്ള തെരച്ചില്‍…
വയനാട് ഉൾപ്പെടെ 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി
തിരുവനന്തപുരം: കനത്ത മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി. വയനാട്, കോഴിക്കോട്, കണ്ണൂർ, തൃശൂർ, മലപ്പുറം…
സ്വകാര്യ മെഡിക്കൽ കോളേജ് റോഡിൽ മരംവീണു
മേപ്പാടി: സ്വകാര്യ മെഡിക്കൽ കോളേജിലേക്കുളള റോഡിൽ മരംവീണ് ഗതാഗതം തടസ്സപ്പെട്ടു. രാത്രി ഏഴരയോടെയായിരുന്നു സംഭവം. ചൂരൽമല കാരുണ്യ റെസ്ക്യൂ ടീമിൻ്റെ നേതൃത്വത്തിൽ…
കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റു
കല്ലൂർ: കല്ലുമുക്ക് മാറോടു കോളനിയിലെ രാജു (48] വിനാണ് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റത്. ഇന്ന് രാത്രി 8.45ലോടെ വീട്ടിലേക്ക് പോകുന്ന വഴിയാണ്…
ജോയിക്കായുള്ള തിരച്ചിൽ; നേവിയുടെ ഏഴംഗസംഘം തിരുവനന്തപുരത്ത്
തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനെത്തിയ തൊഴിലാളി ജോയി അപകടത്തില്‍ പെട്ട സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി നാവികസേനയുടെ ഏഴംഗ സംഘം തിരുവനന്തപുരത്തെത്തി. നേവി സംഘം…
മിന്നുമണി ഇന്ത്യൻ ക്യാപ്റ്റൻ; സജന സജീവനും ടീമിൽ
ആഗസ്റ്റ് ഏഴിനാരംഭിക്കുന്ന ഓസ്ട്രേലിയൻ പര്യടനത്തിനുള ഇന്ത്യൻ എ വനിതാ ടീമിനെ വയനാട്ടുകാരി മിന്നു മണി നയിക്കും. മറ്റൊരു വയനാട്ടുകാരി ഓൾറൗണ്ടർ സജന…
ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍: ടി. സിദ്ദിഖ് എംഎല്‍എ നിവേദനം നല്‍കി
കല്‍പ്പറ്റ: ജില്ലയില്‍ വനം-വന്യജീവി വകുപ്പിനു കീഴിലുള്ള വിനോദ സഞ്ചാരകേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിപ്പിക്കുന്നതിന് അടിയന്തര ഇടപെടല്‍ തേടി ടി. സിദ്ദിഖ് എംഎല്‍എ. മുഖ്യമന്ത്രി…
കാട്ടാന ശല്യം: കോൺഗ്രസ് നിരാഹാര സമരത്തിലേക്ക്
ഗൂഡല്ലൂർ: അടുത്ത കാലത്തായി ഗൂഡല്ലൂർ, പന്തല്ലൂർ താലൂക്കുകളിൽ വർധിച്ച കാട്ടാന ശല്യത്തിന് പരിഹാരം ആവശ്യപ്പെട്ട് കോൺഗ്രസ് പ്രക്ഷോഭത്തിലേക്ക്. കാട്ടാ ശല്യം രൂക്ഷമായതിനെ…
വൈദ്യുതി മുടങ്ങും
മീനങ്ങാടി ഇലക്ട്രിക്കൽ സെക്ഷനിൽ 11 കെ വി ലൈനിന് സമീപമുള്ള ടച്ചിങ് ക്ലിയറൻസ് വർക്ക് നടക്കുന്നതിനാൽ കേണിച്ചിറ ടൗൺ, സ്കൂൾ, ചർച്ച്,…
