Blog
പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നു ഷോക്കേറ്റ് യുവാവ് മരിച്ചു
പുൽപള്ളി: പൊട്ടിവീണ വൈദ്യുതി ലൈനിൽ നിന്നു ഷോക്കേറ്റ് യുവാവ് മരിച്ചു. ചീയമ്പം 73 കോളനിയിലെ സുധൻ (32) ആണ് മരിച്ചത്. വീട്ടിൽ…
പുൽപ്പള്ളി താഴെയങ്ങാടിയിൽ കിണർ ഇടിഞ്ഞുതാഴ്ന്നു
പുൽപ്പള്ളി: കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയിൽ വീടിന്റെ മുറ്റത്തോട് ചേർന്ന 50 അടി താഴ്ച്ചയുള്ള കിണർ ഇടിഞ്ഞുതാഴ്ന്നു. പുൽപ്പള്ളി താഴെയങ്ങാടി ചേലാമഠത്തിൽ…
കനത്ത കാലവർഷം:വീടിന്റെ അടുക്കള തകർന്നു
പിണങ്ങോട്: കഴിഞ്ഞ ദിവസത്തെ കനത്ത കാറ്റിലും മഴയിലും വീടിന്റെ അടുക്കള പൂർണമായും തകർന്നു. പിണങ്ങോട് ഹൈസ്കൂൾ കുന്നിന് സമീപം താമസിക്കുന്ന ഉതിരം…
എൻ ഊര്: സന്ദർശനം നിരോധിച്ചു
ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ എൻ ഊര് പൈതൃക ഗ്രാമത്തിലേക്കുള്ള സന്ദർശകരുടെ പ്രവേശനം ഇന്ന് (ജൂലൈ 16) നിരോധിച്ചതായി ചീഫ് എക്സിക്യൂട്ടീവ്…
കിണർ ഇടിഞ്ഞു താഴ്ന്നു
കേണിച്ചിറ: നടവയൽ ചിറ്റാലൂർക്കുന്നിൽ കിണർ ഇടിഞ്ഞു താഴ്ന്നു. ചിറ്റാലൂർക്കുന്ന് നായ്ക്കനഗറിലെ കിണറാണ് കഴിഞ്ഞ രാത്രി ഇടിഞ്ഞത്. 8ഓളം കുടുംബങ്ങളുടെ കുടിവെള്ളം ഇതോടെ…
വീടിനു മുകളിൽ മരം വീണ് ഒരാൾക്ക് പരിക്ക്
ചൂരൽമല: കനത്ത മഴയിൽ വീടിന് മുകളിലേക്ക് കവുങ്ങ് ഒടിഞ്ഞു വീണ് ചൂരൽമല വെള്ളരിമല മാളിയേക്കൽ ബിന്ദുവിനാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇവരെ…
കാലവര്‍ഷം: വയനാട്ടില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പ് തുറന്നു
കല്‍പ്പറ്റ: ശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് വയനാട്ടില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. നൂല്‍പ്പുഴ വില്ലേജിലെ മുത്തങ്ങ ചുണ്ടക്കുനി,…
നൂൽപ്പുഴ പുഴ കരകവിഞ്ഞു
ബത്തേരി: കോളനിയിൽ വെളളം കയറിതിനെ തുടർന്ന് പുത്തൂർ കോ ളനിയിലെ 5 കൂടുംബങ്ങളെ സമീപത്തെ ക്ലബ്ബിലേക്ക് മാറ്റി. 23 അംഗങ്ങളാണുള്ളത്.
തട്ടിക്കൊണ്ടുപോയ മൊബൈല്‍ ഷോപ്പ് ഉടമയായ ഹര്‍ഷാദിനെ കണ്ടെത്തി; വയനാട് വൈത്തിരിയില്‍ നിന്നാണ് കണ്ടെത്തിയത്
കോഴിക്കോട്: താമരശ്ശേരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ മൊബൈല്‍ ഷോപ്പ് ഉടമയായ ഹർഷാദിനെ കണ്ടെത്തി. വയനാട് വൈത്തിരിയില്‍ നിന്നാണ് ഹർഷാദിനെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം…
മഴ തുടരും: നാല് ജില്ലകളില്‍ അതിശക്തമായ കാറ്റിന് സാധ്യത; ഇന്ന് അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമർദം രൂപപ്പെട്ടതിന്‍റെ ഫലമായി വരും…
