Blog
വയനാട്ടിൽ രക്ഷാപ്രവർത്തനത്തിന് കൂടുതൽ ബോട്ടുകൾ
നേവി, എൻ ഡി ആർ എഫ് സംഘങ്ങൾ എത്തുന്നു. അടിയന്തിര സാഹചര്യം നേരിടാൻ ജില്ല സജ്ജം. നദികളിലെ സ്ഥിതി നിരീക്ഷിക്കുന്നുണ്ട്. കർണ്ണാ…
റോഡ് ഇടിഞ്ഞു താഴുന്നു
മുട്ടിൽ ഗ്രാമപഞ്ചായത്ത് വാർഡ് 14 ഇൽ ജിഎൽപിഎസ് മാണ്ടാട് – ചഴിവയൽ റോഡ് മാണ്ടാട് പുഴയിലേയ്ക്ക് 20 മീറ്ററോളം നീളത്തിലുള്ള ഭാഗം…
കാർ അപകടത്തിൽപ്പെട്ടു
അമ്പലവയൽ കുപ്പക്കൊല്ലിയിൽ കാർ അപകടത്തിൽപ്പെട്ടു. ഇന്നു രാവിലെയാണ് അപകടം. കാർ റോഡിൽ നിന്നും തെന്നിമാറി സമീപത്തെ തോട്ടത്തിലെ മരത്തിൽ തട്ടി നിൽക്കുകയായിരുന്നു.…
മന്ത്രി എ.കെ.ശശീന്ദ്രൻ ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കും
മന്ത്രി എ.കെ.ശശീന്ദ്രൻ ഇന്ന് ഉച്ചക്ക് 12 മണിക്ക് കളക്ടറേറ്റിൽ നടക്കുന്ന മഴക്കാല അവലോകന യോഗത്തിന് ശേഷം ദുരിതാശ്വാസ ക്യാമ്പുകൾ സന്ദർശിക്കും. കണിയാമ്പറ്റ…
വന്യമൃഗ ആക്രമണത്തില്‍ ജീവഹാനി ആവര്‍ത്തിച്ചിട്ടുംസര്‍ക്കാര്‍ ശക്തമായി ഇടപെടുന്നില്ല: അഡ്വ.ടി. സിദ്ദിഖ് എംഎല്‍എ
കല്‍പ്പറ്റ: വന്യമൃഗ ആക്രമണത്തില്‍ ജീവഹാനിയും പരിക്കും കൃഷിനാശവും നിത്യസംഭവമായിട്ടും വിഷയത്തില്‍ സര്‍ക്കാര്‍ ശക്തമായ ഇടപെടലിനു തയാറാകാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ്…
വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
ബത്തേരി: വീട്ടമ്മയെ കിണറിൽ മരിച്ച നിലയിൽ കണ്ടെത്തി. സുൽത്താൻ ബത്തേരി റഹ്മത്ത് നഗർ മഠത്തിൽ യൂനസിന്റെ ഭാര്യ ഹസീന (35) ആണ്…
അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ
അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കും മണിക്കൂറിൽ…
കാൽവഴുതി പുഴയിൽ വീണ ആളെ രക്ഷപ്പെടുത്തി
വാളാട് അമ്പലക്കടവ് പാലത്തിനു സമീപം രാവിലെ കാൽ കഴുകാൻ ഇറങ്ങിയ സന്തോഷാണ് പുഴയിൽ അകപ്പെട്ടത്. സമീപത്തെ കോളനിക്കാർ ഒച്ചവെച്ചതിനെ തുടർന്ന് എത്തിയ…
വെള്ളപ്പൊക്കത്തിന് ശമനം പനമരം നടവയൽ ബിനാച്ചി റോഡിൽ ഗതാഗതം പുനസ്ഥാപിച്ചു
പനമരം: ഇന്നലെ ഉച്ചതിരിഞ്ഞാണ് പനമരം നടവയൽ ഭാഗത്തേക്കുള്ള വാഹനങ്ങൾക്ക് പോലീസ് നിരോധനം ഏർപ്പെടുത്തിയത്. രാത്രി മുതൽ മഴയ്ക്ക് അല്പം ശമനം ഉള്ളതിനാൽ…
പെരുമഴ തുടരും, ഇന്ന് അഞ്ച് ജില്ലകളില്‍ അവധി, മലപ്പുറത്തും ഇടുക്കിയിലും ഭാഗിക അവധി, 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. നാല് ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കാസർകോട്, കണ്ണൂർ,…
