Blog

റിസോർട്ടുകൾ അടച്ചിടണം

മേപ്പാടി ഗ്രാമപഞ്ചായത്തിലെ റിസോർട്ടുകൾ അടച്ചിടണമെന്ന് ഗ്രാമപഞ്ചായത്ത്. ഇനിയൊരറിയിപ്പ് ഉണ്ടാകുന്നതുവരെ റിസോർട്ടുകൾ തുറന്നു പ്രവർത്തിക്കാൻ പാടുള്ളതല്ല. മഴ ശക്തമായ സാഹചര്യത്തിലാണ് നടപടി.

സഞ്ചാരയോഗ്യമല്ലാതെ ഉപ്പുപാറ-ചെറുപ്പറ്റ റോഡ്

കൽപ്പറ്റ: മഴ ശക്തമായതോടെ മുക്കംകുന്ന് ഉപ്പുപാറ-ചെറുപ്പറ്റ റോഡ് സഞ്ചാരയോഗ്യമല്ലാതായി. റോഡിൽ രൂപപ്പെട്ട ഗർത്തങ്ങൾ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷ ണിയായിരിക്കുകയാണ്. സ്‌കൂൾ ബസ്സുകൾ…

അര്‍ജുൻ മിഷൻ; അനുകൂല കാലാവസ്ഥയാണെങ്കില്‍ മാത്രം നദിയില്‍ പരിശോധന, തൃശൂരില്‍ നിന്ന് ഉദ്യോഗസ്ഥര്‍ ഷിരൂരിലേക്ക് പുറപ്പെട്ടു

ഷിരൂർ: മണ്ണിടിച്ചില്‍ ഉണ്ടായ ഷിരൂരില്‍ പൂർണമായും അനുകൂല കാലാവസ്ഥയാണെങ്കില്‍ മാത്രം നദിയില്‍ ഇന്ന് പരിശോധന നടത്തും. വരുന്ന 21 ദിവസം മഴ…

വെള്ളരിമല വില്ലേജിൽ കനത്ത മഴ

മേപ്പാടി: മുണ്ടക്കൈ, ചൂരൽമല,പുത്തുമല പ്രദേശങ്ങളിൽ കനത്ത മഴ. മുണ്ടക്കെ പുഴയിൽ മല വെള്ളപ്പാച്ചിൽ. ശക്തമായ മഴയെത്തുടർന്ന് പുത്തുമല, വെള്ളാർമല, മുണ്ടക്കൈ സ്കൂളുകൾക്ക്…

ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദപാത്തിയും; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. വടക്കൻ കേരളത്തില്‍ കനത്ത മഴ തുടരും. വടക്കൻ കേരളത്തിലെ അഞ്ചു ജില്ലകളില്‍…

സ്കൂളിൽ മോഷണ ശ്രമം

വെള്ളമുണ്ട ജിയുപി സ്കൂളിന്റെ പൂട്ട് പൊളിച്ച് മോഷണ ശ്രമം. പോലീസ് സ്റ്റേഷന് സമീപത്തുള്ള സ്കൂളിലാണ് മോഷണ ശ്രമമുണ്ടായത്. ഇന്ന് ഉച്ചയ്ക്ക് സ്കൂളിലെത്തിയ…

ഇന്ത്യയ്ക്ക് ആദ്യ മെഡൽ: എയർ പിസ്റ്റളിൽ മനു ഭക്കറിന് വെങ്കലം

കൽപ്പറ്റ: വനിതകളുടെ പത്തു മീറ്റർ എയർപിസ്റ്റളിലാണ് മനു ഭക്കറിന് വെങ്കലം. ഒളിമ്പിക്‌സിൽ ഷൂട്ടിങ്ങിൽ മെഡൽ നേടുന്ന ആദ്യ വനിതയാണ് മനു. 12…

ബാണാസുര സാഗർ ഡാം ഷട്ടറുകൾ തുറക്കും

ബാണാസുര സാഗർ ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ഡാമിലെ ജലനിരപ്പ് 773.50 മീറ്ററായി ഉയർന്നാൽ ഷട്ടറുകൾ തുറക്കുമെന്ന്…

തരുവണയിൽ ബാങ്ക് ഇലക്ഷൻ സിപിഎം ബഹിഷ്ക്കരിക്കും

തരുവണ സർവ്വീസ് സഹകരണ ബാങ്കിൽ ഓഗസ്റ്റ് ഒന്നിന് നടക്കുന്ന ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുമെന്ന് സിപിഎം. ബാങ്കിന്റെ പ്രവർത്തനം ചില നിക്ഷിപ്ത…

കാറ്റിൽ കനത്ത നാശം

പുൽപ്പള്ളി മേഖലയിലുണ്ടായ ശക്തമായ കാറ്റിൽ കനത്ത നാശനഷ്ടം. ഞായറാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് സംഭവം. പുൽപ്പള്ളി- നടവയൽ റോഡിൽ വേലിയമ്പം-ചണ്ണക്കൊല്ലി ഭാഗത്ത് കൂറ്റൻ…