Blog

വയനാട് മുണ്ടക്കൈ ചൂരല്‍മലയില്‍ ഉരുള്‍പൊട്ടൽ: നിരവധി പർ കുടുങ്ങിക്കിടക്കുന്നു

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈ ചൂരല്‍മലയില്‍ ഉരുള്‍പൊട്ടി. പുലര്‍ച്ചെ രണ്ട് മണിയോടെ ആയിരുന്നു ഉരുള്‍പൊട്ടിയത്. പിന്നീട് 4.10ഓടെ വീണ്ടും ഉരുള്‍പൊട്ടിയതായാണ് റിപ്പോര്‍ട്ട്. വൈത്തിരി…

ബാണാസുസാഗര്‍ നാളെ തുറക്കും തീരദേശത്തുള്ളവര്‍ ജാഗ്രത പാലിക്കണം

ബാണാസുരസാഗർ അണക്കെട്ടിന്റെ ഷട്ടര്‍ ചൊവ്വാഴ്ച രാവിലെ എട്ടിന് തുറക്കും. പ്രദേശവാസികളും അണക്കെട്ടിന്റെ ബഹിര്‍ഗമന പാതയിലുള്ളവരും പുഴയോരത്തും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവര്‍ ജാഗ്രത…

ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വയനാട് ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 30)…

ജില്ലയിലെ പ്രധാന അറിയിപ്പുകൾ

ക്വട്ടേഷന്‍ ക്ഷണിച്ചു പട്ടിക വര്‍ഗ്ഗ സാങ്കേതങ്ങളിലെ വിദ്യാര്‍ത്ഥികളെ സ്‌കൂളിലേക്കും തിരികെ സാങ്കേതങ്ങളിലേക്കും കൊണ്ട് പോവുന്നതിന് മുട്ടില്‍ ഡബ്ലൂ.ഒ.യു.പി സ്‌കൂള്‍ പരിധിയിലെ ചാഴിവയല്‍,…

വൈദ്യുതി മുടങ്ങും

പനമരം കെഎസ്ഇബി പരിധിയില്‍ കാരക്കാമല കോഫി മില്ല്, വേലൂക്കരകുന്ന് ട്രാന്‍സ്‌ഫോര്‍മറുകളില്‍ നാളെ (ജൂലൈ 30) രാവിലെ 8.30 മുതല്‍ വൈകുന്നേരം ആറ്…

വയനാട് പ്രസ് ക്ലബ്ബിന് പുതിയ നേതൃത്വം

പ്രസിഡന്റായി കെ.എസ് മുസ്‌തഫ (ചന്ദ്രിക), സെക്രട്ടറിയായി ജോമോൻ ജോസഫ് (ജനയുഗം] ട്രഷററായി ജിതിൻ ജോസ് (ദ ഫോർത്ത്) എന്നിവരെ തിരഞ്ഞെടുത്തു. മറ്റു…

വെള്ളമുണ്ട ഹെഡ് പോസ്റ്റ് ഓഫീസിലും മോഷണശ്രമം

വെള്ളമുണ്ട: ഗവൺമെന്റ് യുപി സ്കൂ‌ളിന് പിന്നാലെ വെള്ളമുണ്ട ഹെഡ് പോസ്റ്റ് ഓഫീസിലും മോഷണശ്രമം. ഓഫീസ് ജീവനക്കാർ ഇന്ന് രാവിലെ ഓഫീസിൽ എത്തിയപ്പോഴാണ്…

സാഹസിക വിനോദ സഞ്ചാരം നിരോധിച്ചു

പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാൽ മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയിലെ സാഹസിക വിനോദ സഞ്ചാരം നിരോധിച്ചതായി ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ…

വയനാട്ടിൽ ഓറഞ്ച് അലേർട്ട്

ജില്ലയിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാധ്യതയുളളതിനാൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ അതിതീവ്ര മഴപെയ്യാനും സാധ്യത. ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി…

ബാണാസുര ഡാമിൽ റെഡ് അലേർട്ട്

ബാണാസുര സാഗർ ഡാമിൽ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് 773.50 മീറ്റർ ആയി. ബാണാസുര ഡാമിൽ റെഡ് അലേർട്ട്. സമീപ പ്രദേശങ്ങളിൽ താമസിക്കു…