Blog
മനസ്സുകളുടെ അതിരു മായുന്ന സ്വാതന്ത്ര്യം; ദുരിതങ്ങളിലെ കൈത്താങ്ങ്: പ്രഥമ പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണം
“സമാധാനം അവിഭാജ്യമാണെന്നു പറയുന്നതുപോലെ തന്നെയാണ് സ്വാതന്ത്ര്യവും സമൃദ്ധിയും. ചെറുകണികകളായി വേർപിരിക്കാൻ കഴിയാത്ത വിധം ലോകം പരസ്പര ബന്ധിതമായതിനാൽ ദുരന്തങ്ങളും അതുപോലെ അവിഭാജ്യമാണ്.”…
വീട്ടിൽ കയറി മോഷണം യുവാവ് അറസ്റ്റിൽ
കമ്പളക്കാട് : തൊണ്ടർനാട് കരിമ്പിൽ കുന്നേൽ വീട്ടിൽ കെ. കെ രഞ്ജിത്ത് (25) ആണ് കമ്പളക്കാട് പോലീസിന്റെ പിടിയിലായത്. 12.08.24 കണിയാമ്പറ്റ…
ജില്ലയില്‍ 13 ദുരിതാശ്വാസ ക്യാമ്പുകളിലായി 1871 പേർ
ജില്ലയില്‍ കാല വര്‍ഷക്കെടുതിയുടെ പശ്ചാത്തലത്തില്‍ 13 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവര്‍ത്തിക്കുന്നത്. 667 കുടുംബങ്ങളിലെ 716 പുരുഷന്‍മാരും 720 സ്ത്രീകളും 435 കുട്ടികളും…
നിയമ തടസ്സം നീക്കി
മേപ്പാടി പഞ്ചായത്തിലെ ചൂരല്‍മല, മുണ്ടക്കൈ, പുഞ്ചിരിമട്ടം എന്നിവിടങ്ങളിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ 231 പേര്‍ മരണപ്പടുകയും 128 പേരെ കാണാതാവുകയും ചെയ്ത സാഹചര്യത്തില്‍ ദുരന്തത്തില്‍പ്പെട്ടവരുടെ…
ദുരന്തബാധിതരായ 379 കുടുംബങ്ങള്‍ക്ക്; ധനസഹായം വിതരണം ചെയ്തു
മുണ്ടക്കൈ-ചൂരല്‍മല ദുരന്തം നേരിട്ട് ബാധിച്ച 379 കുടുംബങ്ങള്‍ക്ക് 10,000 രൂപ വീതം ധനസഹായം ലഭ്യമാക്കിയതായി മന്ത്രിസഭാ ഉപസമിതി. ബാങ്ക് അക്കൗണ്ട് മുഖേനയാണ്…
ഉരുൾപൊട്ടൽ തുടർ സഹായത്തിന് നിയമ തടസ്സമില്ല: മന്ത്രിസഭ ഉപസമിതി
ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ധനസഹായം, നഷ്ടപരിഹാരം ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതില്‍ നിയമ തടസമില്ലെന്ന് മന്ത്രിസഭാ ഉപസമിതി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ആനുകൂല്യങ്ങള്‍…
സംസ്ഥാനത്ത് ഇന്ന് രാത്രി 7നും 11നും ഇടയിൽ വൈദ്യുതി നിയന്ത്രണം
സംസ്ഥാനത്ത് ബുധനാഴ്ച വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. സംസ്ഥാനത്ത് വൈദ്യുതി ആവശ്യകതയില്‍ വന്ന വലിയ വര്‍ധനവും ജാർഖണ്ഡിലെ മൈത്തോൺ വൈദ്യുത നിലയത്തിലെ ഒരു…
കൈക്കൂലി വാങ്ങുന്നതിനിടെ എസ് ഐ വിജിലൻസ് പിടിയിൽ
ബത്തേരി: കേസിലെ പ്രതിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ എസ്ഐ വിജിലൻസ് പിടിയിൽ. സുൽത്താൻ ബത്തേരി എസ് ഐ സി എം സാബുവാണ്…
തപോഷ് ബസുമതാരി വയനാട് ജില്ലാ പോലീസ് മേധാവി
വയനാട് ജില്ലാ പോലീസ് മേധാവിയായി തപോഷ് ബസുമതാരി ഐപിഎസിനെ നിയമിച്ച് ഉത്തരവിറങ്ങി. നിലവിൽ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ് എസ്‌പിയായി ചുമതല വഹിച്ചുവരികയാണ്…
ബെയ്‌ലി പാലത്തിന് ഗാബിയോണ്‍ കവചം
ദുരന്ത നാടുകള്‍ക്കിടയില്‍ സേന നിര്‍മ്മിച്ച ബെയ്‌ലി പാലത്തിന് കവചമായി കരിങ്കല്‍ കല്ലുകള്‍ കൊണ്ട് ഗാബിയോണ്‍ കവചം. ആര്‍മിയുടെയും പൊതുമരാമത്ത് വിഭാഗത്തിന്റെയും മേല്‍നോട്ടത്തില്‍…
