വയനാട് ജില്ലാ പോലീസ് മേധാവിയായി തപോഷ് ബസുമതാരി ഐപിഎസിനെ നിയമിച്ച് ഉത്തരവിറങ്ങി. നിലവിൽ സ്പെഷൽ ഓപ്പറേഷൻ ഗ്രൂപ് എസ്‌പിയായി ചുമതല വഹിച്ചുവരികയാണ്…
Category: Wayanad
ബെയ്‌ലി പാലത്തിന് ഗാബിയോണ്‍ കവചം
ദുരന്ത നാടുകള്‍ക്കിടയില്‍ സേന നിര്‍മ്മിച്ച ബെയ്‌ലി പാലത്തിന് കവചമായി കരിങ്കല്‍ കല്ലുകള്‍ കൊണ്ട് ഗാബിയോണ്‍ കവചം. ആര്‍മിയുടെയും പൊതുമരാമത്ത് വിഭാഗത്തിന്റെയും മേല്‍നോട്ടത്തില്‍…
ഉരുൾപൊട്ടൽ : ഭവന രഹിതരുടെ വിവരം നൽകണം
മേപ്പാടി ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടലിൽ ഭവന രഹിതരായ മുഴുവൻ ആളുകളും ഓഗസ്റ്റ് 16 നകം നിശ്ചിത പെർഫോർമയിൽ…
ഉരുൾപൊട്ടൽ ദുരന്തം; മരണ രജിസ്ട്രേഷൻ മേപ്പാടി ഗ്രാമപഞ്ചായത്തിൽ മാത്രം
മേപ്പാടി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെ രജിസ്ട്രേഷൻ മേപ്പാടി ഗ്രാമപഞ്ചായത്തിൽ മാത്രമാണെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് ചിഫ് രജിസ്ട്രാർ അറിയിച്ചു. ദുരന്തസ്ഥലത്തുവച്ച്…
മുണ്ടക്കൈ ദുരന്തം : സ്നേഹ സന്ദേശ യാത്രയുമായി പൂഴിത്തോട് -പടിഞ്ഞാറത്തറ ജനകീയ കർമ്മ സമിതി
പടിഞ്ഞാറത്തറ : ഭാരതത്തിന്റെ 78-ാംസ്വതന്ത്ര്യ ദിനമായ നാളെ വയനാടിന്റെ സുഗമമായ സഞ്ചാര സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടുന്ന പൂഴിത്തോട് -പടിഞ്ഞാറത്തറ ജനകീയ കർമ്മ…
ദുരിതാശ്വാസ നിധിയിലേക്ക് ഗ്രാമ പഞ്ചായത്തുകൾ ഇരുപത്തിയഞ്ച് കോടിയിലധികം രൂപ നൽകും- കേരള ഗ്രാമ പഞ്ചായത്ത് അസോസിയേഷൻ
മേപ്പാടി : മുണ്ടക്കൈ , ചൂരൽമല ഉരുൾപ്പൊട്ടൽ ദുരന്ത ബാധിതരുടെ പുനരധിവാസത്തിനും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കുമായി കേരളത്തിലെ ഗ്രാമപഞ്ചായത്തുകൾ ചേർന്ന് കുറഞ്ഞത് ഇരുപത്തിയഞ്ചു…
വൈക്കോൽ ശേഖരത്തിന് തീപിടിച്ചു
കേണിച്ചിറ: കോളേരി യു പി സ്കൂൾ റോഡിൽ പുളിക്കൽക്കുന്ന്, പുളിക്കൽ മോഹനന്റെ വീടിന് സമീപം ഷെഡിൽ അടുക്കി വെച്ചിരുന്ന വൈക്കോൽ ശേഖരത്തിനാണ്…
ഭൂസമര കേന്ദ്രത്തിലെ കുടിൽ കാട്ടാന തകർത്തു
ഇരുളം: ഇരുളത്ത്, മാതമംഗലം കൊമ്പൻ ഭൂസമര കേന്ദ്രത്തിലെ കുടിൽ തകർത്തു. ഇരുളം ബത്തേരി റൂട്ടിൽ കുടിൽ കെട്ടി സമരം ചെയ്യുന്ന വെള്ളച്ചി,…
വയനാട് ദുരന്തം; മരിച്ചവരുടെ കുടുംബത്തിന് 6 ലക്ഷം ധനസഹായം, 70% അംഗവൈകല്യം ബാധിച്ചവർക്ക് 75000 രൂപ
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് 6 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. മരിച്ചവരുടെ കുടുംബാംഗങ്ങളില്ലെങ്കിൽ അടുത്ത ബന്ധുക്കൾക്ക്…
പോക്സോ കേസിൽ അറസ്റ്റിൽ
തിരുനെല്ലി: 11 വയസുകാരിയോട് ലൈംഗീക അതിക്രമം കാട്ടിയയാൾ അറസ്റ്റിൽ. തൃശ്ശിലേരി കൊറ്റൻചിറ വീട്ടിൽ കെ.പി. ഷാജുവിനെ(52) യാണ് തിരുനെല്ലി പോലീസ് അറസ്റ്റു…
