കൈതക്കലിലെ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി

പനമരം: കൈതക്കലിലെ ജനവാസ മേഖലയിൽ കാട്ടാനയിറങ്ങി. പ്രദേശത്ത് വനപാലകർ ക്യാമ്പ് ചെയ്യുന്നുണ്ട്. കൈതക്കല്‍ കാപ്പി ഡിപ്പോയ്ക്ക് സമീപത്തുള്ള സ്വകാര്യ വ്യക്തികളുടെ തോട്ടത്തിലാണ്…

മണിപ്പൂർ കലാപം; പുൽപ്പള്ളിയിൽ പ്രതിഷേധ റാലി ചൊവ്വാഴ്ച

പുൽപ്പള്ളി: മണിപ്പൂർ കലാപത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് പിന്തുണ പ്രഖ്യാപിച്ച് എ കെ സി സി യുടെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച വൈകുന്നേരം അഞ്ചിന് പുൽപ്പള്ളിയിൽ…

ദുഃഖ്‌റാന തിരുനാൾ ആചരിച്ചു

പുൽപ്പള്ളി: മരകാവ് സെന്റ് തോമസ് പള്ളിയിൽ മാർത്തോമാ ശ്ലീഹായുടെ ദുഃഖ്റാന തിരുനാൾ ആഘോഷിച്ചു. ഫാദർ ജെയിംസ് പുത്തൻപറമ്പിലിന്റെ നേതൃത്വത്തിൽ ആഘോഷമായ ദിവ്യബലി…

വൈദ്യുതി മുടങ്ങും

കൽപ്പറ്റ: പടിഞ്ഞാറത്തറ ഇലക്ട്രിക്കൽ സെക്ഷനിലെ താഴെയിടം, ആനപ്പാറ, നാഗത്തിങ്കൽ, കുഴിവയൽ, വാളാരംകുന്ന് ഭാഗങ്ങളിൽ നാളെ (തിങ്കൾ) രാവിലെ 9 മുതൽ വൈകീട്ട്…

മണിപ്പൂരിലെ വംശഹത്യ: മാനന്തവാടിയിൽ എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറത്തിന്റെ നേതൃത്വത്തിൽ പ്രതിഷേധം

മാനന്തവാടി: മണിപ്പൂരിലെ വംശഹത്യയിൽ പ്രതിഷേധിച്ച് എക്യുമെനിക്കൽ ക്രിസ്ത്യൻ ഫോറം വിവിധ ദേവാലയങ്ങളുടെ സഹകരണത്തോടെ മാനന്തവാടിയിൽ പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തി.മണിപ്പൂർ സംസ്ഥാനത്ത്…

മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രി അടിയന്തിരമായി ഇടപെടണം; ആം ആദ്മി പാർട്ടി

പുൽപ്പള്ളി: മണിപ്പൂരിൽ ഭയാനാകമായ രീതിയിൽ വംശഹത്യ നടക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നിസ്സംഗത വെടിഞ്ഞ് അടിയന്തിരമായി പ്രശ്നം പരിഹരിക്കുന്നതിന് സംസ്ഥാന…

കടമാൻതോട് -സർവ്വേ റിപ്പോർട്ട് പുറത്തുവിടണം; വ്യാപാരി വ്യവസായി ഏകോപന സമിതി

പുൽപ്പള്ളി: തലമുറകളായി വിയർപ്പൊഴുക്കി കെട്ടിപ്പടുത്ത വീടുകളും, കാർഷിക മേഖലകളും നശിച്ചു പോകുന്ന വിധത്തിൽ ഒരു പ്രദേശത്തെയാകെ കുടിയൊഴിപ്പിച്ചുകൊണ്ട്, പുൽപ്പള്ളി ടൗണിന്റെ വികസനത്തിന്…

ലോറിക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ അതിക്രമം

പൊഴുതന: പൊഴുതന സേട്ടുകുന്നിൽ റോഡരികിൽ നിർത്തിയിട്ട ലോറിക്ക് നേരെ സാമൂഹ്യവിരുദ്ധരുടെ അതിക്രമം. പ്രദേശവാസിയായ മേലെതൊടി അസൈനാർ ഓടിക്കുന്ന ലോറിയുടെ മുൻഭാഗത്തെ ചില്ലാണ്…

മാനന്തവാടി സൺഡേ സ്കൂളിനെ ആദരിച്ചു

മാനന്തവാടി: ഇന്ത്യയിലും വിദേശത്തുമായി വ്യാപിച്ചുകിടക്കുന്ന നൂറ് കണക്കിന് സൺഡേ സ്കൂളുകളിൽ നിന്ന് ഏറ്റവും മികച്ച സൺഡേ സ്കൂളിന് എംജെഎസ്എസ്എ അസോസിയേഷൻ തലത്തിൽ…

മലയാളകവിതയിൽ സംഭവിക്കുന്നത്‌ മാറ്റിനിർത്തപ്പെട്ടവരുടെ സ്വത്വാവിഷ്ക്കാരം: എസ്‌ ജോസഫ്‌

കൽപ്പറ്റ: കവിതയിൽ നിന്ന് കാലം ആവശ്യപ്പെടുന്ന മാറ്റമാണ്‌ മലയാള കവിതയിൽ സംഭവിക്കുന്നതെന്ന് കവി എസ്‌ ജോസഫ്‌ പറഞ്ഞു. വിവിധ തലങ്ങളിലുള്ള സാംസ്ക്കാരിക…