സ്കൂളുകളിലെ ലൈബ്രറി നവീകരണത്തിന്റെ രണ്ടാംഘട്ടം ഉദ്ഘാടനം ചെയ്തു

മീനങ്ങാടി: ജില്ലാ പഞ്ചായത്തിന് കീഴിലുള്ള സ്കൂളുകളിൽ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം പൂർത്തിയാക്കിയ സ്കൂൾ ലൈബ്രറികളുടെ ജില്ലാതല ഉദ്ഘാടനം മീനങ്ങാടി ഗവൺമെൻറ്…

വെണ്ണിയോട് പുഴയിൽ അമ്മയും കുഞ്ഞും ചാടി

വെണ്ണിയോട് പാത്തിക്കൽ പാലത്തിൽ നിന്നുമാണ് അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടിയത്. അമ്മയെ നാട്ടുകാർ രക്ഷപ്പെടുത്തി കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഞ്ഞിനായി…

ജില്ലയിലെ പ്രധാന അറിയിപ്പുകൾ

സൈക്കോളജി അപ്രന്റീസ് നിയമനം ജീവനി പദ്ധതിയുടെ ഭാഗമായി കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ. കോളേജില്‍ മെന്റല്‍ അവയര്‍നെസ് പ്രോഗ്രാമിന്റെ ഭാഗമായി സൈക്കോളജി അപ്രന്റീസിനെ…

നിരോധിത പ്ലാസ്റ്റിക് ഉത്പ്പന്നങ്ങള്‍ പിടികൂടി

മേപ്പാടി: മേപ്പാടി ഗ്രാമപഞ്ചായത്ത് പരിധിയില്‍ മാലിന്യ സംസ്‌ക്കരണവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതിന് ജില്ലാ എന്‍ഫോഴ്സ്മെന്റ് സ്‌ക്വാഡും ഗ്രാമപഞ്ചായത്തും നടത്തിയ സംയുക്ത…

പുല്‍പ്പള്ളി ഗ്രാമപഞ്ചായത്തിലേക്ക് സിപിഐഎം ബഹുജന മാര്‍ച്ച് നടത്തി

പുല്‍പ്പള്ളി: പുല്‍പ്പള്ളി സര്‍വ്വീസ് സഹകരണ ബാങ്ക് വായ്പ തട്ടിപ്പില്‍ മുഖ്യ സൂത്രധാരകനായ സജീവന്‍ കൊല്ലപ്പള്ളിയില്‍ നിന്നും പണം വാങ്ങിയ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്…

ടൈൽ പണിക്കിടെ കട്ടർ ദേഹത്ത് തട്ടി യുവാവ് മരിച്ചു

വെള്ളമുണ്ട: വെള്ളമുണ്ട കിണറ്റിങ്കലിൽ വീടുനിർമ്മാണ പ്രവൃത്തി ക്കിടെ ടൈൽ മുറിക്കുന്ന കട്ടർ ദേഹത്ത് തട്ടിയുണ്ടായ പരിക്കിനെ തുടർന്ന് യുവാവ് മരിച്ചു. എറണാകുളം…

കേരളാ ഫാർമേഴ്സ് വിത്ത് ബാങ്ക് ആരംഭിച്ചു

മാനന്തവാടി: കർഷകർക്ക് ആവശ്യമായ വിവിധ ഇനം പച്ചക്കറി വിത്തുകൾ ശേഖരിച്ച് ആവശ്യക്കാർക്ക് വിതരണം ചെയ്യുന്നതിനായി കേരളാ ഫാർമേഴ്സ് വിത്ത് ബാങ്ക് ആരംഭിച്ചു.…

‘വിജയഭേരി’ സംഘടിപ്പിച്ചു

കെല്ലൂർ: യുണൈറ്റഡ് സോൾജിയർ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച എസ്.എസ്.എൽ.സി, പ്ലസ്ടു ഉന്നത വിജയികൾക്കുള്ള ‘വിജയഭേരി’ അനുമോദന സദസ്സ് വയനാട് ജില്ലാ പഞ്ചായത്ത്‌…

യു.എഫ്.പി.എ നിവേദനം നല്‍കി

പുല്‍പ്പള്ളി: യാത്ര ചെയ്യാന്‍ കഴിയാത്ത വിധം തകര്‍ന്നു കിടക്കുന്ന മാനന്തവാടി-ബാവലി -മൈസൂര്‍ റോഡ് എത്രയും പെട്ടെന്ന് ഗതാഗത യോഗ്യമാക്കണമെന്നാവശ്യപെട്ടുകൊണ്ട്  മറുനാടന്‍ കര്‍ഷക…

തിരുനെല്ലിയിൽ ആദിവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു

തിരുനെല്ലി: തിരുനെല്ലി മാന്താനം കോളനിയിലെ വിജയന്റെ ഭാര്യ ബീനയാണ് ഇന്ന് രാവിലെ ആശുപത്രിയിലേക്കുള്ള യാത്രയിൽ ആംബുലൻസിൽ പ്രസവിച്ചത്. 9:30 യോടെ പ്രസവ…