കല്‍പ്പറ്റ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് കര്‍ഷകസംഘം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മുണ്ടേരിയിലെ വൈത്തിരി താലൂക്ക് സപ്ലൈകോ ഡിപ്പോയിലേക്ക് മാര്‍ച്ച് നടത്തി.…
Category: Wayanad
സ്പ്ലാഷ് മഴ മഹോത്സവം നാളെ സമാപിക്കും
കൽപ്പറ്റ: വയനാട്ടിൽ മഴക്കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി വയനാട് ടൂറിസം ഓർഗനൈസേഷനും വയനാട് ഡി.ടി.പി.സി.യും കേരള ടൂറിസവും ചേർന്ന് നടത്തുന്ന മഴ മഹോത്സവം…
പുഴയിൽ ചാടിയ യുവതി മരിച്ചു
വെണ്ണിയോട്: വെണ്ണിയോട് പാത്തിക്കല്‍ പാലത്തില്‍ നിന്നും മകളുമായി പുഴയിൽ ചാടിയ വെണ്ണിയോട് ഗ്രാമപഞ്ചായത്തിന് സമീപത്തെ ഓം പ്രകാശിന്റെ ഭാര്യ ദര്‍ശന (32)…
ജില്ലയിലെ പ്രധാന അറിയിപ്പുകൾ
സെലിബ്രിറ്റി റണ്‍ വയനാട് ഒളിമ്പിക് അസോസിയേഷന്റെയും വയനാട് ടൂറിസം ഓര്‍ഗനൈസേഷന്റെയും നേതൃത്വത്തില്‍ ലഹരിമുക്ത കേരളം ക്യാമ്പെയിനിന്റെ ഭാഗമായി കല്‍പറ്റ ബൈപാസില്‍ സെലിബ്രിറ്റി…
വൈദ്യുതി മുടങ്ങും
കമ്പളക്കാട് ഇലക്ട്രിക്കല്‍ സെക്ഷനിലെ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച്, ഒന്നാം മൈല്‍, വണ്ടിയാമ്പറ്റ, ആനേരി, കരിംകുറ്റി, കാക്കംചാല്‍ ഭാഗങ്ങളില്‍ നാളെ( ശനി) രാവിലെ 8…
ബലിതര്‍പ്പണം; അത്തിമൂലയില്‍ കാരാറ്റ ശിവക്ഷേത്രത്തിൽ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
പൊഴുതന: പൊഴുതന പഞ്ചായത്തിലെ അത്തിമൂലയില്‍ കാരാറ്റ ശിവക്ഷേത്രം ആറാട്ട് കടവില്‍ ബലി തര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകര്‍ അറിയിച്ചു. തണല്‍ ചാരിറ്റബിള്‍…
മോട്ടിവേഷന്‍ ക്യാമ്പ് സംഘടിപ്പിച്ചു
കൽപ്പറ്റ: ജില്ലാ ശിശുക്ഷേമ സമിതിയും മാനന്തവാടി ഗവ. ജി.വി.എച്ച്.എസ്.എസ് ഭൂമിക ഗോത്ര ക്ലബും സംയുക്തമായി ചുവടുകള്‍ എന്ന പേരില്‍ പത്താം തരം…
സ്പ്ലാഷ് മഴ മഹോത്സവം; കൽപ്പറ്റയിൽ സംഗീത മഴ ഇന്നും നാളെയും
കൽപ്പറ്റ: വയനാട്ടിൽ മഴക്കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി വയനാട് ടൂറിസം ഓർഗനൈസേഷനും വയനാട് ഡി.ടി.പി.സി.യും കേരള ടൂറിസവും ചേർന്ന് നടത്തുന്ന മഴ മഹോത്സവത്തിൽ…
കഞ്ചാവുമായി അമ്പലവയൽ സ്വദേശി പിടിയില്‍
പുല്‍പ്പള്ളി: പുല്‍പള്ളി പോലീസ് സ്റ്റേഷന് സമീപം എസ്.ഐ മനോജിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനക്കിടെ 310ഗ്രാം കഞ്ചാവുമായി വയോധികന്‍ പിടിയിലായി. അമ്പലവയൽ…
ബീന ജോസ് രാജി സമര്‍പ്പിച്ചു
കൽപ്പറ്റ: ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബീന ജോസ് ഇന്ന് രാജി സമര്‍പ്പിച്ചു. കോണ്‍ഗ്രസിലെ ധാരണ പ്രകാരം സ്റ്റാന്റിംഗ്…
