കൽപ്പറ്റ: ശാസ്ത്രാവബോധ പ്രചാരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ശാസ്ത്ര സാഹിത്യ പരിഷത്ത് രൂപീകരിച്ച സയൻസ് ഇൻ ആക്ഷൻ ക്യാമ്പയിൻ ജില്ലാതല പ്രവർത്തന ഉദ്ഘാടനം…
Category: Wayanad
വയറിളക്ക രോഗ നിയന്ത്രണവും പാനീയ ചികിത്സയും; വാരാഘോഷം നാളെ തുടങ്ങും
കൽപ്പറ്റ: ജില്ലാ മെഡിക്കൽ ഓഫീസിന്റെയും ദേശീയാരോഗ്യ ദൗത്യത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന “വയറിളക്ക രോഗ നിയന്ത്രണവും പാനീയ ചികിത്സയും” വാരാഘോഷത്തിൻ്റെ ജില്ലാതല ഉദ്ഘാടനം…
തിരുനെല്ലിയിൽ വൈദ്യസഹായവുമായി ആരോഗ്യ വകുപ്പ്
തിരുനെല്ലിയിൽ പിതൃതർപ്പണത്തിനെത്തിയവർക്ക് വൈദ്യസഹായം ഉറപ്പാക്കി ആരോഗ്യവകുപ്പ്. ആംബുലൻസ് സൗകര്യവും അവശ്യമരുന്നുകളുമായി കർക്കിടക വാവ് ദിവസം പുലർച്ചെ തന്നെ ആരോഗ്യപ്രവർത്തകർ കൗണ്ടറുകളിൽ സജ്ജരായിരുന്നു.…
വൈദ്യുതി മുടങ്ങും
മാനന്തവാടി ഇലക്ട്രിക്കൽ സെക്ഷനിലെ കണിയാരം ടി.ടി.ഐ, എരുമത്തെരുവ്, അമ്പുകുത്തി, ഇല്ലത്തു മൂല ഭാഗങ്ങളിൽ നാളെ (ചൊവ്വ) രാവിലെ 9 മുതൽ വൈകീട്ട്…
കർക്കിടക ചന്തയുമായി കുടുംബശ്രീ
തിരുനെല്ലി: കുടുംബശ്രീ വയനാട് ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി തിരുനെല്ലി സി.ഡി.എസ്, വി.ഡി.വി.കെ തിരുനെല്ലി, ആർ.കെ.ഐ.ഡി.പി പദ്ധതികളോടൊപ്പം ചേർന്ന് കർക്കിടക…
ജനതാദൾ എസിന്റെ പ്രഖ്യാപിത നിലപാടിൽ തുടരും: ജുനൈദ് കൈപ്പാണി
കൽപ്പറ്റ: രാജ്യത്തിൻെറ മതേതര മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണ് സോഷ്യലിസ്റ്റുകളെന്നും ജനതാദൾ എസിന്റെ പ്രഖ്യാപിത മൂല്യങ്ങൾ ഉയർത്തിപിടിച്ച് മുന്നോട്ട്പോവുമെന്നും ജെ.ഡി.എസ് നേതാവും വയനാട്…
ധനകോടി ചിട്ടി തട്ടിപ്പ് കേസ് മറ്റന്നാൾ ഹൈക്കോടതി പരിഗണിക്കും: കേസ് സ്റ്റേറ്റ് ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നു
കൽപ്പറ്റ: ധനകോടി ചിട്ടി തട്ടിപ്പ് കേസ് സംസ്ഥാന ക്രൈംബ്രാഞ്ച് ഏറ്റെടുക്കുന്നു. നിലവിലുള്ള കേസ് ഹൈകോടതി മറ്റന്നാൾ പരിഗണിക്കാനിരിക്കെയാണ് നിർണ്ണായക വഴിത്തിരിവ്.18 കോടി…
എസ് എസ് എഫ് വയനാട് ജില്ലാ സാഹിത്യോത്സവ് ജൂലൈ 21 മുതൽ
കല്‍പ്പറ്റ: എസ് എസ് എഫ് വയനാട് ജില്ലാ സാഹിത്യോത്സവ് മുപ്പതാമത് എഡിഷന്‍ ജൂലൈ 21, 22, 23 തീയതികളിലായി സുല്‍ത്താന്‍ ബത്തേരിയില്‍…
ബലിതര്‍പ്പണം; തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ പതിനായിരങ്ങളെത്തി
തിരുനെല്ലി: ബലിതര്‍പ്പണം നടത്തുന്നതിനായി കര്‍ക്കടക വാവുബലിദിനത്തില്‍ തിരുനെല്ലി മഹാവിഷ്ണു ക്ഷേത്രത്തില്‍ പതിനായിരങ്ങളെത്തി. പുലര്‍ച്ചെ മൂന്നു മണി മുതലാണ് പാപനാശിനിക്കരയില്‍ പിതൃതര്‍പ്പണം തുടങ്ങിയത്.പഞ്ചതീര്‍ത്ഥം…
ശ്രീ മണിയങ്കോട്ടപ്പൻ ക്ഷേത്രത്തിൽ ബലിതർപ്പണ കർമ്മങ്ങൾ നടത്തി
മണിയങ്കോട്: കർക്കിടക വാവുബലിയോടാനുബന്ധിച്ച് ശ്രീ മണിയങ്കോട്ടപ്പൻ ക്ഷേത്രത്തിൽ ബലിതർപ്പണ കർമ്മങ്ങൾ നടത്തി. തലക്കുളം ഇല്ലത്ത് ഗോപാലകൃഷ്ണ ഭട്ടിന്റെ കാർമികത്വത്തിലായിരുന്നു ചടങ്ങുകൾ. ആയിരകണക്കിനാളുകളാണ്…
