ഇരുളത്ത് വീട് തീപിടുത്തത്തില്‍ കത്തിനശിച്ചു

പുൽപ്പള്ളി: ഇരുളം കല്ലോണിക്കുന്നില്‍ വീട് കത്തി നശിച്ചു. താഴേ കോട്ടപ്പള്ളില്‍ രവിയുടെ വീടാണ് കത്തിനശിച്ചത്. ഇന്ന് വൈകിട്ട് 5 മണിയോടെയാണ് സംഭവം.…

മിന്നുമണിയെ പട്ടികവർഗ്ഗമോർച്ച ആദരിച്ചു

മാനന്തവാടി: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗമായ മിന്നുമണിയെ പട്ടികവർഗ്ഗമോർച്ച സംസ്ഥാന പ്രസിഡണ്ട് മുകുന്ദൻ പള്ളിയറ ആദരിച്ചു. മിന്നുവിന്റെ ചോയിമൂലയിൽ ഉള്ളാ…

തിരുഹൃദയ ദേവാലയത്തില്‍ തിരുനാളിന് കൊടിയേറി

പുല്‍പ്പള്ളി: തീര്‍ത്ഥാടന കേന്ദ്രമായ പുല്‍പ്പള്ളി തിരുഹൃദയ ദേവാലയത്തില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ പത്ത് ദിവസം നീണ്ടുനില്‍ക്കുന്ന തിരുനാളിന് ഇന്ന് കൊടിയേറി. ഫാ.ജോര്‍ജ് മൈലാടൂര്‍…

വൈദ്യുതി മുടങ്ങും

മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ കണിയാരം ടി.ടി.ഐ, എരുമത്തെരുവ്, അമ്പുകുത്തി, ഇല്ലത്തുമൂല പ്രദേശങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ വൈകീട്ട് 5…

സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ 2023; പരിശോധന തുടങ്ങി

കേന്ദ്ര കുടിവെള്ള – ശുചിത്വ മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ ‘സ്വച്ഛ് സര്‍വേക്ഷന്‍ ഗ്രാമീണ്‍ 2023’ പരിശോധനയ്ക്ക് ജില്ലയില്‍ തുടക്കമായി. ജില്ലയിലെ നിലവിലുള്ള ശുചിത്വ…

കല്‍പ്പറ്റയില്‍ മിന്നു മണിക്ക് സ്വീകരണം വെള്ളിയാഴ്ച; ടിനു യോഹന്നാന്‍ പങ്കെടുക്കും

കൽപ്പറ്റ: രാജ്യാന്തര വനിതാ ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് കളിച്ച ആദ്യ മലയാളിയും വയനാട്ടുകാരിയുമായ കുമാരി മിന്നുമണിക്ക് സ്പോർട്സ് കൗൺസിലും ക്രിക്കറ്റ് അസോസിയേഷനും ജില്ലാഭരണകൂടവും…

മീനങ്ങാടി സിഡിഎസിനെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന്

കല്‍പ്പറ്റ: മീനങ്ങാടി സിഡിഎസിനെതിരേ അംഗങ്ങളില്‍ ചിലര്‍ ഉന്നയിച്ച ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ചെയര്‍പേഴ്‌സണ്‍ ശ്രീകല ദിനേശ്ബാബു, വൈസ് ചെയര്‍പേഴ്‌സണ്‍ ഷീബ ജനാര്‍ദനന്‍, സംരംഭകത്വ…

ജില്ലയിലെ പ്രധാന അറിയിപ്പുകൾ

വ്യക്തിഗത ഗുണഭോക്തൃ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു ഭിന്നശേഷിക്കാര്‍ക്കായി സാമൂഹ്യ നീതി വകുപ്പ് നടപ്പിലാക്കുന്ന വിജയാമൃതം, മാതൃജ്യോതി എന്നീ വ്യക്തിഗത ഗുണഭോക്തൃ പദ്ധതികള്‍ക്ക്…

ബാവലിയില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍

ബാവലി: തിരുനെല്ലി എസ്.ഐ സി.ആര്‍ അനില്‍ കുമാറും സംഘവും ബാവലിയില്‍ നടത്തിയ പരിശോധനയില്‍ കര്‍ണാടക ഭാഗത്ത് നിന്നും കഞ്ചാവുമായെത്തിയ യുവാവിനെ പിടികൂടി.…

ഉമ്മന്‍ ചാണ്ടി പകര്‍ന്ന രാഷ്ട്രീയ പാഠങ്ങളാണ് പൊതുജീവിതത്തില്‍ കരുത്തായത്; ടി. സിദ്ദീഖ് എം എൽ എ

കല്‍പ്പറ്റ: ഉമ്മന്‍ ചാണ്ടി പകര്‍ന്ന രാഷ്ട്രീയ പാഠങ്ങളാണ് പൊതുജീവിതത്തില്‍ കരുത്തായതെന്ന് കെപിസിപി വര്‍ക്കിംഗ് പ്രസിഡന്റും എംഎല്‍എയുമായ ടി. സിദ്ദീഖ് അനുശോചന സന്ദേശത്തില്‍…