വെള്ളമുണ്ട: വയനാട് ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സജി ഗ്ലോറിയ രചനയും സംവിധാനവും നിർവഹിച്ച മെയ്ഡ് ഫോർ എന്ന ഷോർട്ട് ഫിലിമിന്റെ പ്രകാശന…
Category: Wayanad
പുൽപ്പള്ളിയിൽ കെ എസ് ആർ ടി സി ബസ്സ് നിയന്ത്രണം വിട്ട് മറിഞ്ഞു
ബത്തേരി: സുൽത്താൻ ബത്തേരി പുൽപ്പള്ളി റൂട്ടിൽ അഞ്ചാം മൈലിലാണ് സംഭവം. നിരവധി പേർക്ക് പരുക്ക്. പുൽപ്പളളിയിൽ നിന്ന് തൃശുരിലേക്ക് പോകുന്ന ബസാണ്…
മേപ്പാടിയിൽ കഞ്ചാവുമായി കഞ്ചാവ് വില്‍പ്പനക്കാരന്‍ അറസ്റ്റില്‍
മേപ്പാടി: കല്‍പ്പറ്റ എക്‌സൈസ് റെയിഞ്ച് പാര്‍ട്ടിയും, വൈത്തിരി മോഡല്‍ ഫോറസ്റ്റ് സ്റ്റേഷന്‍ പാര്‍ട്ടിയും സംയുക്തമായി മേപ്പാടി വിത്ത് കാട് മേഖലകളില്‍ നടത്തിയ…
യുവാവ് തട്ടിക്കൊണ്ടുപോയ കേസ്; ഏഴംഗ ക്വട്ടേഷന്‍ സംഘം പിടിയില്‍
മാനന്തവാടി: വിസ വാഗ്ദാനം ചെയ്ത് പണം തട്ടിച്ചതുമായി ബന്ധപ്പെട്ട് യുവാവിനെ തട്ടികൊണ്ട് പോയ സംഭവത്തില്‍ ഏഴംഗ ക്വട്ടേഷന്‍ സംഘം തലപ്പുഴയില്‍ പോലീസ്…
ചാന്ദ്രദിനാഘോഷം സംഘടിപ്പിച്ചു
ചുണ്ടേൽ: ആർ.സി ഹയർസെക്കണ്ടറി സ്കൂളിൽ മാതൃഭൂമി സീഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ചാന്ദ്രദിനാഘോഷം വയനാട്ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ്…
മഡ് ഫുഡ്ബോള്‍; വിദേശ ബ്ലോഗ്ഗര്‍മാര്‍ നാളെ ജില്ലയിലെത്തും
കൽപ്പറ്റ: മഴക്കാല ടൂറിസം പ്രമോഷന്റെ ഭാഗമായി സംഘടിപ്പിക്കുന്ന വയനാടിന്റെ മഡ് ഫുഡ്ബോള്‍ കാണാന്‍ വിദേശ ബ്ലോഗ്ഗര്‍മാര്‍ നാളെ (വെള്ളി) ജില്ലയിലെത്തും. സംസ്ഥാന…
ബാവലിയില്‍ കഞ്ചാവുമായി യുവാവ് പിടിയിൽ
കല്‍പ്പറ്റ: കര്‍ണാടക ഭാഗത്തുനിന്നും 50 ഗ്രാം കഞ്ചാവുമായെത്തിയ യുവാവിനെ ബാവലിയില്‍ അറസ്റ്റില്‍. മാനന്തവാടി എരുമത്തെരുവ് സ്വദേശി ഷഫീര്‍ കെ (34) ആണ്…
പ്രോത്സാഹന ധനസഹായം; അപേക്ഷ ക്ഷണിച്ചു
വൈത്തിരി താലൂക്കിലെ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നും 2022 – 23 അധ്യായന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു, ഡിഗ്രി,…
വൈദ്യുതി മുടങ്ങും
മാനന്തവാടി ഇലക്ട്രിക്കല്‍ സെക്ഷനിലെ ഗാന്ധി പാര്‍ക്ക്, ക്ലബ് കുന്ന്, പോസ്റ്റ് ഓഫീസ് ജംഗ്ഷന്‍, ഹോസ്പിറ്റല്‍ റോഡ്, താഴെയങ്ങാടി റോഡ്, പടച്ചിക്കുന്ന്, ശാന്തിനഗര്‍,…
ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അനുശോചനയോഗം നാളെ
കല്‍പ്പറ്റ: മുന്‍മുഖ്യമന്ത്രിയും ജനപ്രിയ നേതാവുമായിരുന്ന ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിക്കുന്നതിനും അദ്ദേഹത്തോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനുമായി ജില്ലാകോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളെ അനുശോചനയോഗം ചേരും.…
