കനത്ത മഴയും കാറ്റിലും വീടിന്റെ ഭിത്തി തകർന്നു

തിരുനെല്ലി: തിരുനെല്ലി പഞ്ചായത്തിലെ അരണപ്പാറയിൽ കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ കനത്ത മഴയിലും, കാറ്റിലും അരണപ്പാറ പള്ളിമുക്ക് മീത്തലേ വളപ്പിൽ അബ്ബാസിന്റെ വീടിന്റെ…

മണിപ്പൂർ ഐക്യദാർഡ്യം പ്രഖ്യാപിച്ച് സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ അധ്യാപകർ

പോരൂർ: മണിപ്പൂരിൽ ദുരിതമനുഭവിക്കുന്ന ജനതയ്ക്ക് ഐക്യ ദാർഡ്യം പ്രഖ്യാപിച്ച് സെന്റ് സെബാസ്റ്റ്യൻ സ്കൂളിലെ അധ്യാപകർ. മണിപ്പൂരിലെ ജനതയുടെ സുരക്ഷയ്ക്കും നീതിക്കും വേണ്ടി…

‘തൂവാല സ്പർശം’പദ്ധതിക്ക് തുടക്കം

പുളിഞ്ഞാൽ: വയനാട് ജില്ലാ പഞ്ചായത്ത്‌ വെള്ളമുണ്ട ഡിവിഷനും സദ്ഗമയ പ്രൊജക്റ്റും ചേർന്ന് നടപ്പിലാക്കുന്ന ‘തൂവാല സ്പർശം’ പദ്ധതി വയനാട് ജില്ലാ പഞ്ചായത്ത്‌…

മണിപ്പൂർ ക്രൈസ്തവ വേട്ടക്കെതിരെ: എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തി

മാനന്തവാടി: മണിപ്പൂരിൽ ബിജെപി ഭരണ തണലിൽ നടക്കുന്ന ക്രൈസ്തവ വേട്ടക്കെതിരെ എസ്ഡിപിഐ മാനന്തവാടി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മാനന്തവാടിയിൽ പ്രതിഷേധ പ്രകടനം…

തിരിച്ചറിവ് 2023 ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു

കൽപ്പറ്റ: കൽപ്പറ്റ ആസ്ഥാനമായി പ്രവർത്തിക്കുന്ന പൾസ് എമർജൻസി ടീമും ശ്രേയസും സംയുക്തമായി തിരിച്ചറിവ് 2023 എന്ന പേരിൽ ശ്രേയസ്സ് ഓഡിറ്റോറിയത്തിൽ പരിശീലന…

ഉമ്മന്‍ ചാണ്ടിയുടെ നിര്യാണം; സര്‍വ്വകക്ഷി മൗനജാഥയും അനുശോചന യോഗവും നടത്തി

മാനന്തവാടി: മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിര്യാണത്തില്‍ അനുശോചിച്ച് മാനന്തവാടിയില്‍ സര്‍വ്വകക്ഷിയുടെ നേതൃത്വത്തില്‍ മൗനജാഥയും അനുശോചന യോഗവും നടത്തി.അഡ്വ.എന്‍.കെ വര്‍ഗീസ് അധ്യക്ഷനായിരുന്നു.…

ഓപ്പറേഷന്‍സ്‌മൈല്‍ – സൗജന്യ മുറിച്ചുണ്ട് ശസ്ത്രക്രിയ്ക്കുള്ള സ്‌ക്രീനിംഗ് സംഘടിപ്പിച്ചു

കല്‍പ്പറ്റ: ജോയിന്റ് വോളണ്ടറി ആക്ഷന്‍ ഫോര്‍ ലീഗല്‍ ഓള്‍ട്ടര്‍നേറ്റീവ്‌സ് – ജ്വാല, ചൈല്‍ഡ് ലൈന്‍ വയനാട്,എറണാകുളം കിന്‍ഡര്‍ ഹോസ്പിറ്റല്‍,ഓപ്പറേഷന്‍ സ്മയില്‍,ഇന്‍ഗാ ഹെല്‍ത്ത്…

വയനാട്ടിൽ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു

സുല്‍ത്താന്‍ ബത്തേരി: പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. നായ്ക്കട്ടി സ്വദേശി എടച്ചിലാടി ഷുക്കൂറിന്റെ ഭാര്യ സജ്ന (26)യാണ് മരിച്ചത്. മീനങ്ങാടിയിലെ സ്വകാര്യ…

ഓൺലൈൻ മാധ്യമ പ്രവർത്തക സംഗമം നാളെ ബത്തേരിയിൽ

കൽപ്പറ്റ: വയനാട് ജില്ലയിലെ ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ സമ്പുർണ്ണ സമ്മേളനം നാളെ രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി…

മിന്നു മണിക്ക് കല്‍പ്പറ്റയില്‍ സ്വീകരണം നല്‍കി

കൽപ്പറ്റ: രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യയ്ക്കുവേണ്ടി കളിച്ച ആദ്യ മലയാളി വനിതയും വയനാട്ടുകാരിയുമായ മിന്നു മണിക്ക് കല്‍പ്പറ്റയില്‍ സ്വീകരണം നല്‍കി. ജില്ലാ സ്‌പോര്‍ട്‌സ്…