സമര പ്രഖ്യാപന കൺവെൻഷൻ നടത്തി

മാനന്തവാടി: മിനിമം വേതനം നടപ്പാക്കുക, ബോണ്ട് ബ്രേക്ക് നിർത്തലാക്കുക, പ്രസവാവധി അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള ഗവൺമെന്റ് ഹോസ്പിറ്റൽ ഡെവലപ്പ്മെമെന്റ്…

മാനന്തവാടി കൊയിലേരി ഭാഗത്ത് ഭാരമേറിയ വാഹനങ്ങള്‍ക്ക് നിരോധനം

മാനന്തവാടി കൈതക്കല്‍ റോഡ് കൊയിലേരി ഭാഗത്ത് പുഴയോട് ചേര്‍ന്ന് മുന്‍പുണ്ടായിരുന്ന സംരക്ഷണഭിത്തി തകര്‍ന്നതിനാല്‍ റോഡിലൂടെയുള്ള ഭാരമേറിയ വാഹനങ്ങളുടെ ഗതാഗതം താത്കാലികമായി നിരോധിച്ചതായി…

വയനാട്ടിൽ ക്വാറികള്‍ക്കും മണ്ണെടുക്കുന്നതിനും നിരോധനം

കൽപ്പറ്റ: ജില്ലയില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഇന്ന് (തിങ്കള്‍) മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലയിലെ ക്വാറികള്‍ക്കും…

കടുവ സാന്നിദ്ധ്യം-അടിയന്തിര നടപടികള്‍ സ്വീകരിക്കണം: ടി. സിദ്ധിഖ് എം.എല്‍.എ

കല്‍പ്പറ്റ: മേപ്പാടി ചുളുക്ക ഭാഗത്ത് കടുവ ഇറങ്ങിയതുമായി ബന്ധപ്പെട്ട് അടിയന്തിരമായി കൂടുവെക്കാനുള്ള നടപടികളും സ്വീകരിക്കണമെന്നും, ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും അഡ്വ. ടി.…

സാംസ്കാരിക നിലയത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു

അമ്പലവയൽ: സുൽത്താൻബത്തേരി ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച അമ്പലവയൽ ആറാം വാർഡ് വികാസ്കോളനി സാംസ്കാരിക നിലയത്തിന്റെ ഉദ്ഘാടനം സുൽത്താൻ ബത്തേരി…

കെട്ടിടത്തിൽ നിന്നും വീണ് സൈനികൻ മരിച്ചു

മാനന്തവാടി: കെട്ടിടത്തിൽ നിന്നും വീണ് സൈനികൻ മരിച്ചു. ഇന്ത്യൻ മിലിട്ടറിയിൽ നെഴ്സിംഗ് അസിസ്റ്റൻ്റായ പുതിയിടം അഞ്ചുകണ്ടംവീട്ടിൽ ഹവീൽദാർ ജാഫർ അമൻ (39)…

അമ്മയുടെയും കുഞ്ഞിന്റെയും മരണം, കുറ്റക്കാരെ മാതൃകപരമായി ശിക്ഷിക്കണം: യൂത്ത് കോണ്‍ഗ്രസ്

കണിയാമ്പറ്റ: ദര്‍ശനയും മകളും മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ്. ദര്‍ശനയുടെ ചീങ്ങാടിയിലെ വസതി സന്ദര്‍ശിച്ച ജില്ലാ…

എസ് എസ് എഫ് സാഹിത്യോത്സവിന് പ്രൗഢ സമാപനം; തുടർച്ചയായി അഞ്ചാമതും മാനന്തവാടി ഡിവിഷൻ ജേതാക്കൾ

സുൽത്താൽ ബത്തേരി: സാഹിത്യ സാംസ്കാരിക പരിപാടികൾക്ക് പുതുഭാവുകത്വം നൽകിയ എസ് എസ് എഫ് വയനാട് ജില്ലാ സാഹിത്യോത്സവിൻ്റെ 30-ാമത് എഡിഷൻ സാഹിത്യോത്സവിൽ…

ഉഴവൂർ വിജയനെ അനുസ്മരിച്ചു

വെള്ളമുണ്ട: മുൻ എൻസിപി സംസ്ഥാന പ്രസിഡണ്ടും പ്രഗ ഭവാക്മിയും ആയിരുന്ന ഉഴവൂർ വിജയൻ മരിച്ചിട്ട് ജൂലൈ 23ന് ആറു വർഷം തികയുകയാണ്.…

സീതാപഥ സ്മൃതിയാത്ര നടത്തി

പുല്‍പ്പള്ളി: സീതാപഥ സ്മൃതിയാത്രയില്‍ കോരി ചൊരിയുന്ന മഴയിലും നാമജപവുമായി നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നായി നിരവധി ഭക്തജനങ്ങള്‍ പങ്കു ചേര്‍ന്നു. പുല്‍പ്പള്ളി ശ്രീ…