മുട്ടില്‍ മരം മുറി: പ്രതികള്‍ക്ക് കുരുക്ക് മുറുകുന്നു, അടുത്ത മാസം കുറ്റപത്രം സമര്‍പ്പിക്കും

കൽപ്പറ്റ: മുട്ടില്‍ മരം മുറിയുമായി ബന്ധപ്പെട്ട് വില്ലേജ് ഓഫിസില്‍ ഭൂവുടമകളുടെ പേരില്‍ നല്‍കിയ അപേക്ഷ വ്യാജമാണെന്ന് ഫോറൻസിക് പരിശോധനയില്‍ തെളിഞ്ഞതോടെ പ്രതികള്‍ക്കെതിരെ…

തോൽപ്പെട്ടി നരിക്കല്ലിൽ വയോധിക മരിച്ച സംഭവം; കൊലപാതകമെന്ന് പോലീസ്

മാനന്തവാടി: തോൽപ്പെട്ടി നരിക്കല്ലിൽ വയോധിക മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ് . ഇന്നലെ മരിച്ചനരിക്കല്ലിലെ പുതിയ പുരയിൽ പരേതനായ തങ്കരാജുവിന്റെ ഭാര്യ…

കരുതലും കൈത്താങ്ങും പരാതികള്‍ ഉടന്‍ തീര്‍പ്പാക്കണം; അവലോകന യോഗം ചേർന്നു

കൽപ്പറ്റ: കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തില്‍ നേരിട്ട് ലഭിച്ച പരാതികള്‍ ഓണത്തിന് മുമ്പ് തീര്‍പ്പാക്കണമെന്ന് അദാലത്ത് അവലോകന യോഗം നിര്‍ദേശം…

ശാസ്ത്രീയ ഖരമാലിന്യ പരിപാലനം,നഗരസഭകള്‍ മികച്ച മാതൃകകള്‍ സൃഷ്ടിക്കണം; മന്ത്രി എം.ബി രാജേഷ്

വൈത്തിരി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ ശാസ്ത്രീയ ഖരമാലിന്യ പരിപാലനത്തില്‍ മികച്ച മാതൃകകള്‍ സൃഷ്ടിക്കണമെന്ന് തദ്ദേശ സ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി…

വനിതാ കമ്മീഷന്‍ അദാലത്ത്: 4 പരാതികള്‍ പരിഹരിച്ചു

കല്‍പ്പറ്റ: വയനാട് കളക്ട്രേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ 4 പരാതികള്‍ തീര്‍പ്പാക്കി. 23 പരാതികള്‍ പരിഗണിച്ചതില്‍…

വയനാട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

വയോ സേവന അവാര്‍ഡ്; അപേക്ഷ ക്ഷണിച്ചു വയോജനങ്ങളുടെ ക്ഷേമവും സംരക്ഷണവും ഉറപ്പുവരുത്തുന്നതിനായി മികച്ച രീതിയില്‍ വിവിധ പദ്ധതികളും, പ്രവര്‍ത്തനങ്ങളും നടപ്പിലാക്കിവരുന്ന സര്‍ക്കാര്‍/…

വയനാട്ടിൽ മഴ മുന്നറിയിപ്പ്; ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം, 14 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു

കൽപ്പറ്റ: വയനാട് ജില്ലയില്‍ അതിശക്തമായ മഴ ((ഓറഞ്ച് അലേര്‍ട്ട്) മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി…

തൊള്ളായിരംകണ്ടിയിലേക്കുള്ള പ്രവേശനം നിരോധിച്ചു

കൽപ്പറ്റ: കാലവര്‍ഷം ശക്തമായ സാഹചര്യത്തില്‍ മേപ്പാടി ഗ്രാമ പഞ്ചായത്തിലെ തൊള്ളായിരംകണ്ടിയിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവേശനം ഇന്ന് (ജൂലൈ 24) മുതല്‍ ഇനിയൊരു അറിയിപ്പ്…

അമ്മയുടെയും കുഞ്ഞിന്റെയും മരണം, കുറ്റക്കാരെ മാതൃകപരമായി ശിക്ഷിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ

കണിയാമ്പറ്റ: ദര്‍ശനയും മകളും മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നിയമനടപടികള്‍ സ്വീകരിക്കണമെന്ന് ജനാധിപത്യ മഹിളാ അസോസിയേഷൻ. ദര്‍ശനയുടെ ചീങ്ങാടിയിലെ വസതി സന്ദര്‍ശിച്ച…

മിന്നുമണിക്ക് അഭിനന്ദനങ്ങളുമായി മന്ത്രിമാര്‍

മാനന്തവാടി: ഇന്ത്യന്‍ വനിതാ ട്വന്റി ട്വന്റി ക്രിക്കറ്റ് ടീമില്‍ ഇടം നേടിയ മിന്നുമണിക്ക് അഭിനന്ദങ്ങളുമായി മന്ത്രിമാര്‍ വീട്ടിലെത്തി. മന്ത്രിമാരായ എം.ബി രാജേഷും…