പാല്‍ചുരത്തില്‍ ചരക്ക് ലോറി നിയന്ത്രണംവിട്ട് മരത്തിലിടിച്ച് അപകടം. ക്യാബിനുള്ളില്‍ കുടുങ്ങിയ ഡ്രൈവറെ ഫയര്‍ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെത്തിച്ചത്.…
Category: Wayanad
ഓടികൊണ്ടിരുന്ന നാനോ കാറിന് തീപിടിച്ചു
എടവക: ഓടികൊണ്ടിരുന്ന നാനോ കാറിന് തീപിടിച്ചു. എടവക അമ്പലവയൽ ജംഗ്ഷന് സമീപത്താണ് സംഭവം. വാഹന ഉടമ എടവക രണ്ടേനാൽ മന്ദങ്കണ്ടി യാസിൻ…
ജേഴ്സി കൈമാറി
പനമരം: പനമരം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ ഫുട്ബോൾ ടീമിന് വേണ്ടി പനമരം ഹണി ബൺകഫെ ബേക്കറി നൽകിയ ജേഴ്സി ഹണി…
എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ,പട്ടയ അസംബ്ലി ചേർന്നു
കൽപ്പറ്റ: കൽപ്പറ്റയിൽ എല്ലാ ഭൂമിക്കും പട്ടയം ലഭ്യമാക്കാൻ ടി. സിദ്ദീഖ് എം.എൽ.എ.യുടെ നേതൃത്വത്തിൽ നടപടി തുടങ്ങി. ഇതിൻ്റെ ഭാഗമായി പട്ടയ അസംബ്ലി…
സുസ്ഥിര എടവക: മാസ്റ്റർ പ്ലാൻ ഒരുങ്ങുന്നു
എടവക: എടവക ഗ്രാമപഞ്ചായത്ത്സുസ്ഥിര വികസനം ലക്ഷ്യമാക്കിഇരുപത് വർഷം മുന്നിൽ കണ്ടുകൊണ്ടുള്ള വികസനത്തിനായുള്ളമാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നു. ജനപങ്കാളിത്തത്തോടെ,ജില്ലാ ടൗൺ പ്ലാനറുടെ സഹകരണത്തിൽ ജി…
മാനന്തവാടിയില്‍ ചക്ക മഹോത്സവം തുടങ്ങി
മാനന്തവാടി: കുടുംബശ്രീ ജില്ലാ മിഷന്റെയും സാധിക എം.ഇ.സി ഗ്രൂപ്പിന്റെയും ആഭിമുഖ്യത്തില്‍ ചക്ക മഹോത്സവം മാനന്തവാടി കല്ലാട്ട് മാളില്‍ ആരംഭിച്ചു. ചക്കയുടെ ഉല്‍പ്പന്ന…
തൊഴിലുറപ്പു പദ്ധതി പ്രവര്‍ത്തന റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
ജില്ലയിലെ തൊഴിലുറപ്പു പദ്ധതി നിര്‍വ്വഹണത്തിന്റെ 2023-24 സാമ്പത്തിക വര്‍ഷത്തെ ആദ്യ പാദ വാര്‍ഷിക റിപ്പോര്‍ട്ട് തൊഴിലുറപ്പു പദ്ധതി ഓംബുഡ്സ്മാന്‍ ഒ.പി അബ്രഹാം…
വൈദ്യുതി മുടങ്ങും
കാട്ടിക്കുളം ഇലക്ട്രിക്കല്‍ സെക്ഷനിലെ തിരുനെല്ലി, പനവല്ലി, പോത്തുംമൂല, കാളിന്ദി ഭാഗങ്ങളില്‍ നാളെ (വെള്ളി) രാവിലെ 9 മുതല്‍ വൈകീട്ട് 5 വരെ…
ദേശീയ വിദ്യാഭ്യാസ നയം വാര്‍ഷികാഘോഷം:കേന്ദ്രീയ, നവോദയ വിദ്യാലയങ്ങളില്‍ വിവിധ പരിപാടികള്‍
കല്‍പ്പറ്റ: ദേശീയ വിദ്യാഭ്യാസ നയം നടപ്പാക്കിയതിന്റെ മൂന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി 29ന് കല്‍പ്പറ്റ കേന്ദ്രീയ വിദ്യാലയത്തിലും പൂക്കോട് നവോദയ വിദ്യാലയത്തിലും വിവിധ…
മണിപ്പൂർ കലാപത്തിനെതിരെ മാനന്തവാടി നഗരസഭ പ്രമേയം പാസാക്കി
മാനന്തവാടി: മാസങ്ങഓയി മണിപ്പൂരിൽ നടക്കുന്ന കലാപത്തിനെതിരെ മാനന്തവാടി നഗരസഭ ഭരണ സമിതി യോഗത്തിൽ പ്രമേയം പാസാക്കി.ചെയർപേഴ്സൺ സി.കെ.രത്ന വല്ലിയുടെ അധ്യക്ഷതയിൽ പൊതുമരാമത്ത്…
