രാഹുൽ ഗാന്ധി എംപിയുടെ തിരിച്ചു വരവ് വയനാടിന്റെ പ്രതീക്ഷകൾ ഉയരുന്നു; ഡബ്ല്യൂ ഡി എം

കൽപ്പറ്റ: രാഹുൽഗാന്ധി എംപി മത്സരിക്കാൻ വയനാടിനെ തിരഞ്ഞെടുത്തപ്പോൾ മുതൽ വയനാടിന്റെ ടൂറിസം രംഗത്തിന് മികച്ച ഉണർവാണ് ലഭിച്ചത്, വീണ്ടും എംപി തിരിച്ചെത്തുമ്പോൾ…

പുഴയിൽ കാണാതായതായി സംശയിച്ച ആളെ വീട്ടിൽ നിന്നും കണ്ടെത്തി

പനമരം: കൊയിലേരി പുഴയിൽ കാണാതായതായി സംശയിച്ച ആളെ വീട്ടിൽ നിന്നും കണ്ടെത്തി.കാപ്പുംചാൽ കല്ലിട്ടാങ്കുഴി ജയേഷിനെയാണ് കുറുക്കൻമൂലയിലുള്ള വീട്ടിൽ നിന്നും ഇന്ന് രാവിലെ…

വൈദ്യുതി ബോർഡിൽ 5215 ഒഴിവ്; നിയമന ആവശ്യം ശക്തമാക്കി ജീവനക്കാർ

കൊ​ച്ചി: വൈ​ദ്യു​തി ബോ​ർ​ഡി​ൽ വി​വി​ധ ത​സ്തി​ക​ക​ളി​ലാ​യി ഒ​ഴി​ഞ്ഞു​കി​ട​ക്കു​ന്ന​ത് 5215 ക​സേ​ര​ക​ൾ. ജോ​ലി​ഭാ​രം വ​ർ​ധി​ച്ച​തോ​ടെ ഒ​ഴി​വു​ക​ളി​ൽ ഉ​ട​ൻ നി​യ​മ​നം ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ക്കി…

മരം ട്രാക്ടറിൽ കയറ്റുന്നതിനിടയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു

കൽപ്പറ്റ: കൽപ്പറ്റയിൽ മരം ട്രാക്ടറിൽ കയറ്റുന്നതിനിടയുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. കർണാടക സ്വദേശി ദേവരാജനാണ് മരിച്ചത്. ഇയാൾ വർഷങ്ങളായി അമ്പലവയലിലാണ് താമസം…

മണിപ്പൂര്‍ കലാപം: കല്‍പ്പറ്റയില്‍ സാംസ്‌ക്കാരിക ജനാധിപത്യ പ്രതിരോധവും ലൈറ്റ് മാര്‍ച്ചും നടത്തി

കല്‍പ്പറ്റ: ഇനി മോദിയോട് മത്സരിക്കുക ഇന്ത്യയാണെന്നും, അടുത്ത തിരഞ്ഞെടുപ്പോടെ മോദി നിഷ്ടപ്രഭമാകുമെന്നും അതോടെ ആര്‍ എസ് എസിന്റെ നാസിസം അവസാനിക്കുമെന്നും പ്രശസ്ത…

എസ് വൈ എസ് രാഷ്ട്ര രക്ഷാ സംഗമം വിജയിപ്പിക്കുക; സമസ്ത

സുൽത്താൻ ബത്തേരി: സ്വാതന്ത്ര്യദിനത്തിൽ സുന്നി യുവജന സംഘം ജില്ലാ കമ്മിറ്റി സുൽത്താൻ ബത്തേരിയിൽ സംഘടിപ്പിക്കുന്ന രാഷ്ട്ര രക്ഷാ സംഗമം വിജയിപ്പിക്കാൻ രംഗത്തിറങ്ങണമെന്ന്…

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ കല്ലോടി, കമ്മോം, ആർവാൾ, പുലിക്കാട്, ചെറുകര, ഒഴുക്കൻമൂല, കൊച്ചുവയൽ, കണ്ടത്തുവയൽ, കിണറ്റിങ്കൽ, വെള്ളമുണ്ട ടൗൺ, വെള്ളമുണ്ട ടവർ…

”ധന്യവും ഉദാത്തവുമായ ജീവിതം കൊണ്ട് മലയാളികളെ വിസ്മയിപ്പിച്ച നേതാവാണ് ഉമ്മൻ ചാണ്ടി”; ഡോ: ഗിവർഗ്ഗിസ് മോർ സ് തോഫാനോസ് തിരുമേനി

മാനന്തവാടി: ഒരു ഭരണാധികാരിയും പൊതു പ്രവർത്തകനും എങ്ങനെയായിരിക്കണമെന്നുള്ളതിൻ്റെ ഏറ്റവും മഹനിയമായ മാതൃക സൃഷ്ടിച്ചാണ് ഉമ്മൻ ചാണ്ടി യാത്രയായതെന്നും മാതൃക സ്വീകരിക്കാൻ പുതിയ…

ലഹരി വിരുദ്ധ ബോധവത്ക്കരണ ലഘുലേഖ വിതരണം ചെയ്തു

പനമരം: എസ്പിസി ദിനാചരണത്തിന്റെ ഭാഗമായി പനമരം എസ് പി സി ലഹരി വിരുദ്ധ ബോധവത്ക്കരണത്തിനായ് ലഘുലേഖ പനമരം ടൗണില്‍ വിതരണം ചെയ്തു.…

ടി.വി അച്യുതവാര്യര്‍ പുരസ്‌കാരം സന്തോഷ് എസ് പിള്ള ഏറ്റുവാങ്ങി

കല്‍പ്പറ്റ: ടി.വി അച്യുതവാര്യര്‍ പുരസ്‌കാരം മനോരമ ന്യൂസ് സീനിയര്‍ ക്യാമറാമന്‍ (വയനാട്) സന്തോഷ് എസ് പിള്ള ഏറ്റുവാങ്ങി. തൃശ്ശൂര്‍ പ്രസ്സ് ക്ലബ്ബില്‍…