ഹരിതകര്‍മസേന യൂസര്‍ ഫീസ്: വ്യാജ പ്രചാരണത്തിനെതിരെ നടപടിയെടുക്കും

കൽപ്പറ്റ: വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ഹരിതകര്‍മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍ക്ക് യൂസര്‍ ഫീ വേണ്ടെന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍…

നേത്രദാന പക്ഷാചരണം; പോസ്റ്റര്‍ രചനാ മത്സരം നടത്തി

കമ്പളക്കാട്: ദേശീയ നേത്രദാന പക്ഷാചരണത്തിന്റെ ഭാഗമായി ആരോഗ്യ വകുപ്പിന്റെയും ദേശീയ അന്ധതാ നിയന്ത്രണ പരിപാടിയുടെയും ആഭിമുഖ്യത്തില്‍ യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി നേത്രദാന…

വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ അയിരൂര്‍ ബ്രിഡ്ജ്, കുറ്റിയാം വയല്‍ ഭാഗങ്ങളില്‍ നാളെ (ശനി) രാവിലെ 9.30 മുതല്‍ വൈകീട്ട് 5.30 വരെ…

ബാണാസുര സാഗറില്‍ മത്സ്യവിത്ത് നിക്ഷേപിച്ചു

കൽപ്പറ്റ: ഫിഷറീസ് വകുപ്പ്, ജില്ലാ പഞ്ചായത്ത് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ റിസര്‍വോയറുകളില്‍ മത്സ്യവിത്ത് നിക്ഷേപിക്കുന്ന പദ്ധതിക്ക് ജില്ലയില്‍ തുടക്കമായി. ബാണാസുര റിസര്‍വോയറില്‍ നടന്ന…

 ‘മാനിഷാദ’ മനുഷ്യ ചങ്ങലയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മാനന്തവാടി: ഭാരതത്തിന്റെ വൈവിദ്ധ്യവും ബഹുസ്വരതയും ചോദ്യം ചെയ്യുന്ന രീതിയില്‍ മണിപ്പൂര്‍ ജനത നേരിട്ടുകൊണ്ടിരിക്കുന്ന സമാനതകളില്ലാത്ത പീഢനങ്ങള്‍ക്കറുതി വരുത്തുന്നതിനും സമാധാന പുനസ്ഥാപനത്തിന് വേണ്ടിയും…

അരിവാള്‍ രോഗികളുടെ പ്രശ്നങ്ങള്‍; നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കും

കൽപ്പറ്റ: അരിവാള്‍ രോഗികളുടെ ആരോഗ്യപരവും സാമൂഹ്യപരവും തൊഴില്‍പരവുമായ വിഷയങ്ങളില്‍ വകുപ്പുകള്‍ ഉണര്‍ന്നു പ്രവര്‍ത്തിക്കും. ശില്‍പ്പശാലയില്‍ ഉയര്‍ന്നുവന്ന പ്രശ്നങ്ങള്‍ പരിഹാരങ്ങള്‍ എന്നിവ സര്‍ക്കാരിന്റെ…

പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണായി ഐബി മൃണാളിനിയെ തെരഞ്ഞെടുത്തു

മാനന്തവാടി:പൂതാടി പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണായി ഐബി മൃണാളിനിയെ ഇന്ന് തെരഞ്ഞെടുത്തു. പഞ്ചായത്ത് ഭരണ സമിതിയില്‍ പ്രസിഡന്റായി മിനി പ്രകാശന്‍…

പനവല്ലിയില്‍ വീണ്ടും കടുവ ജനവാസ മേഖലയിൽ: പശുക്കിടാവിനെ കൊന്നു

കാട്ടിക്കുളം: പനവല്ലിയില്‍ വീണ്ടും കടുവയുടെ സാന്നിധ്യം. പുലര്‍ച്ചെ ജനവാസ മേഖലയിലിറങ്ങിയ കടുവ പശുക്കിടാവിനെ കൊന്നു. പനവല്ലി തെങ്ങുംമൂട്ടില്‍ സന്തോഷിന്റെ കിടാവിനെയാണ് കൊന്നത്.…

രണ്ടു വർഷത്തിനിടെ സംസ്ഥാനത്ത് 83 കസ്റ്റഡി മരണം

തി​രു​വ​ന​ന്ത​പു​രം:​ താ​നൂ​ർ ക​സ്റ്റ​ഡി​മ​ര​ണ​ത്തി​ന്‍റെ പേ​രി​ൽ സ​ർ​ക്കാ​ർ വി​ചാ​ര​ണ നേ​രി​ടു​മ്പോ​ൾ ര​ണ്ടു​ വ​ർ​ഷ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത്​ പൊ​ലീ​സ്​ ക​സ്റ്റ​ഡി​യി​ൽ ​​കൊ​ല്ല​പ്പെ​ട്ട​ത്​ 83 പേ​ർ. ക​സ്റ്റ​ഡി…

മാനിഷാദ: എടവകയിൽ ഐക്യദാർഢ്യ സദസ്സ് നടത്തി

മാനന്തവാടി: മണിപ്പൂരിലെ നരനായാട്ടിനെതിരെ മാനവികതയുടെ സന്ദേശമുയർത്തി 13 ന് എരുമത്തരുവ് മുതൽ നാലാംമൈൽ വരെ നടക്കുന്ന ‘മാനിഷാദ’ മനുഷ്യച്ചങ്ങലയ്ക്ക് പിൻതുണയുമായി എടവകയിൽ…