കല്‍പ്പറ്റ: ഓണാഘോഷത്തിന്റെ ഭാഗമായി പുല്‍പ്പള്ളി എസ് എന്‍ ഡി പി യോഗം എം കെ രാഘവന്‍ മെമ്മോറിയല്‍ ആര്‍ട്‌സ് ആന്റ് സയന്‍സ്…
Category: Wayanad
ഓണം പർച്ചേസ് കൂപ്പണുമായി വയനാട് ജില്ലാ പോലീസ് സഹകരണ സംഘം
കൽപ്പറ്റ: വയനാട് ജില്ലാ പോലീസ് സഹകരണ സംഘം ഓണത്തോടനുബന്ധിച്ച് സംഘത്തിലെ എ ക്ലാസ് അംഗങ്ങൾക്ക് ജില്ലയിലെ തെരഞ്ഞെടുത്ത വസ്ത്രാലയങ്ങളിൽ നിന്നും വിലക്കുറവിൽ…
വയനാട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ
പരിശീലനം നല്‍കും സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് ഓഫ് ഇമേജിംഗ് ടെക്നോളജി (സി-ഡിറ്റ്), സൗരോര്‍ജ്ജ സാങ്കേതികവിദ്യയില്‍ സെപ്റ്റംബര്‍ 11, 12 തീയതികളില്‍ തിരുവനന്തപുരത്ത്…
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ ചെമ്പ്രംകുഴി, ഡബ്ല്യു.എം.ഒ റോഡ് ഭാഗങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 8.30 മുതല്‍ വൈകീട്ട് 5 വരെ വൈദ്യതി…
ബഡ്സ് ദിനാഘോഷം നടത്തി
കല്‍പ്പറ്റ: കുടുംബശ്രീ ജില്ലാ മിഷന്‍ വയനാടിന്റെ നേതൃത്വത്തില്‍ കല്‍പ്പറ്റയില്‍ ബഡ്‌സ് ദിനാഘോഷം നടത്തി. ബഡ്‌സ് സ്ഥാപനങ്ങളെയും അവയുടെ പ്രവര്‍ത്തനങ്ങളെയും ജനകീയമാക്കുക എന്ന…
ജനജാഗ്രതാ സമിതി രൂപീകരണവും ബോധവത്കരണ ക്ലാസും നടത്തി
മുള്ളന്‍കൊല്ലി: സംസ്ഥാന അതിര്‍ത്തി ഗ്രാമങ്ങളെ കേന്ദ്രീകരിച്ച് വര്‍ദ്ധിച്ച് വരുന്ന ലഹരി കടത്തിനും ലഹരി ഉപയോഗത്തിനുമെതിരെ വിവിധ സര്‍ക്കാര്‍ വകുപ്പുകളെ ഏകോപിപ്പിച്ച് മുള്ളന്‍കൊല്ലി…
സൗന്ദര്യവത്ക്കരണത്തിന്റെ പുതിയ മുഖവുമായി സുല്‍ത്താന്‍ ബത്തേരി
ബത്തേരി: സൗന്ദര്യവത്ക്കരണത്തിന്റെ പുതിയ മുഖവുമായി സുല്‍ത്താന്‍ ബത്തേരി നഗരസഭ. ബത്തേരി ടൗണിന്റെ സൗന്ദര്യസങ്കല്‍പ്പങ്ങള്‍ക്ക് മിഴിവേകാന്‍ പാതയോരത്ത് നഗരസഭ പുതിയ ചട്ടിയിലുള്ള പൂച്ചെടികള്‍…
സേവാസ്; സര്‍വ്വേയില്‍ പങ്കാളിയായി ഒ.ആര്‍ കേളു എം.എല്‍.എ
തിരുനെല്ലി: സമഗ്ര വിദ്യാഭ്യാസ വികസനം ലക്ഷ്യമിട്ട് സമഗ്ര ശിക്ഷ കേരളം നടപ്പിലാക്കുന്ന സേവാസ് പദ്ധതിയുടെ ഭാഗമായി സമ്പൂര്‍ണ്ണ ഗൃഹ സന്ദര്‍ശന സര്‍വ്വേയില്‍…
ജീവിതാനുഭവത്തിൽനിന്ന് കരുത്തു നേടുക; കമാൽ വരദൂർ
കൽപ്പറ്റ: ജീവിതത്തിന്റെ പരുപരുത്ത അനുഭവങ്ങളിൽ നിന്ന് കരുത്തു നേടി പരീക്ഷണങ്ങളെ അതിജീവിക്കാൻ പുതുതലമുറയ്ക്ക് കഴിയണമെന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ കമാൽ വരദൂർ…
പ്രശ്നോത്തരി മത്സരം നടത്തി
കൽപ്പറ്റ: ആസാദി കാ അമൃത് മഹോത്സവം മേരി മാട്ടി മേരാ ദേശ് ക്യാമ്പയിനിന്റെ ഭാഗമായി കോട്ടത്തറ ഗ്രാമ പഞ്ചായത്തിലെ വിദ്യാര്‍ത്ഥികള്‍ക്കായി സ്വാഭിമാന്‍…
