ജില്ലയിലെ പ്രധാന അറിയിപ്പുകൾ

ജിം ഇന്‍സ്ട്രക്ടര്‍ നിയമനം വയനാട് എഞ്ച്‌നീയറിംഗ് കോളേജില്‍ ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഭാഗത്തിന്റെ കീഴിലുള്ള ജിമ്മില്‍ ഇന്‍സ്ട്രക്ടര്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.യോഗ്യത പ്ലസ്…

ഗോത്ര സമര സേനാനികള്‍ക്കായി ജില്ലയില്‍ മ്യൂസിയം ഒരുങ്ങുന്നു

വൈത്തിരി: വൈദേശിക അധി നിവേശത്തിനെതിരെ വീറുറ്റ ചെറുത്ത് നില്‍പ്പ് നടത്തിയ തദ്ദേശീയ ജനതയ്ക്കായി വൈത്തിരിയില്‍ മ്യൂസിയം ഒരുങ്ങുന്നു. പട്ടികവര്‍ഗ്ഗ സ്വാതന്ത്ര്യ സമര…

‘തിരുനബിയുടെ സ്നേഹ ലോകം’ കേരള മുസ്‌ലിം ജമാഅത്ത് മീലാദ് റാലി നടത്തും

കൽപ്പറ്റ: കെ.ഒ.അഹമ്മദ് കുട്ടി ബാഖവി,എസ്.മുഹമ്മദ് സഖാഫി,കെ.കെ.മുഹമ്മദലി ഫൈസി,ആലാൻ അന്ത്രുഹാജി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

കുടകിൽ പണിക്ക് പോയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

ബാവലി : കുടകിൽ പണിക്ക് പോയ യുവാവിനെ തോട്ടിൽമരിച്ച നിലയിൽകണ്ടെത്തി.ബാവലിഷാണമംഗലം കോളനിയിലെ മാധവന്റെയും, സുധയുടേയും മകന്‍ എം.എസ് ബിനീഷ് (33) ആണ്…

അമ്മയെയും 5 മക്കളെയും കാണാതായ സംഭവം; പോലീസിന് കൂടുതൽ തെളിവുകൾ

കൽപ്പറ്റ: അമ്മയെയും മക്കളെയും കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുന്നു. കാണാതായ വിമിജയുടെ മൊബൈലിൽ നിന്നുള്ള ഒടുവിലെ സിഗ്നൽ ഫറോക്കിൽ നിന്നായിരുന്നു.…

മാലിന്യ മുക്ത കേരളം;പരിശീലനം സംഘടിപ്പിച്ചു

തരുവണ:സ്വച്ഛ് താ ഹി സേവ അഭിയാനും ജില്ലാ ശുചിത്വ മിഷനും ചേർന്ന് നടത്തുന്ന മാലിന്യ മുക്ത നവ കേരളം പദ്ധതിയുടെ ക്യാമ്പയിന്റെ…

കർഷക കടാശ്വാസം; ഡിസംബർ 31 വരെ അപേക്ഷിക്കാം

കൽപ്പറ്റ: കർഷക കടാശ്വാസത്തിന് ഡിസംബർ 31 വരെ അപേക്ഷിക്കാംവയനാട്, ഇടുക്കി ജില്ലകളിലെ കർഷകർ 31-08-2020 വരെയും മറ്റു 12 ജില്ലകളിലെ കർഷകർ…

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടു ചേർക്കൽ; ഹെൽപ് ഡസ്ക് സജ്ജമാക്കണം:മുസ്ലിംലീഗ് മാനന്തവാടി നിയോജക മണ്ഡലം കമ്മറ്റി

തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്ക് വോട്ടു ചേർക്കുന്നതുമായി ബന്ധപ്പെട്ട് ഹിയറിങ്ങിന് ഹാജരാവുന്ന പൊതു ജനങ്ങൾക്ക് അതാത് പഞ്ചായത്ത്‌ / മുൻസിപ്പാലിറ്റി ഓഫീസുകളിൽ…

വനിതാ സംവരണ ബില്ലിൽ പിന്നോക്ക വിഭാഗങ്ങൾക്കുള്ള സംവരണം ഉറപ്പാക്കണം: പി.കെ. ജയലക്ഷ്മി

മാനന്തവാടി: പാർലമെൻ്റിൽ അവതരിപ്പിച്ച വനിതാ സംവരണ ബില്ലിനെ സ്വാഗതം ചെയ്യുന്നുവെന്ന് മുൻ മന്ത്രിയും എ.ഐ.സി.സി.അംഗവുമായ പി.കെ. ജയലക്ഷ്മി പ്രസ്താവനയിൽ പറഞ്ഞു. എന്നാൽ…

കേളക്കവലയിൽ കടുവയുടെ സാന്നിധ്യം; വനം വകുപ്പ് തിരച്ചിൽ നടത്തി

പുൽപ്പള്ളി: പുൽപ്പള്ളി ഗ്രാമപഞ്ചായത്തിലെ കേളക്കവലയിൽ കടുവയുടെ കാൽപ്പാടുകൾ കണ്ടതിനെ തുടർന്ന് വനംപാലകർ തിരച്ചിൽ നടത്തി. കഴിഞ്ഞ രണ്ട് ദിവസമായി കേളക്കവല പ്രദേശത്ത്…