ആകാശം കറങ്ങി പോലീസ്;വാര്‍ത്താ കുറിപ്പുമായി വീണ്ടും മാവോയിസ്റ്റുകൾ മക്കിമലയിൽ

മാനന്തവാടി :വാര്‍ത്താകുറിപ്പുമായി വീണ്ടുംമാവോയിസ്റ്റുകള്‍.കമ്പമലയിൽ നിന്ന് ഒന്നര കിലോമീറ്റർ മാറി മക്കിമലയിലെ പുതിയ റിസോർട്ടിലാണ് ഇന്ന് വൈകുന്നേരം ഏഴുമണിയോടെ തോക്കുധാരികളായ അഞ്ചംഗ സംഘമെത്തിയത്.…

ബോധവത്കരണ ക്യാമ്പെയിന്‍ തുടങ്ങി

മാനന്തവാടി : മാനന്തവാടി സബ് കളക്ടര്‍ ഓഫീസും, ജില്ലാ മെഡിക്കല്‍ ഓഫീസും, മാനന്തവാടി ഗവ.കോളേജ് എന്‍.എസ്.എസ് യൂണിറ്റും, മാനന്തവാടി അസാപ് കമ്മ്യൂണിറ്റി…

നവീകരിച്ച ക്ലോക്ക് റൂമിന്റെയും പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന്റെയും ഉദ്ഘാടനം നിർവ്വഹിച്ചു

പനമരം: പനമരം ഗ്രാമ പഞ്ചായത്തില്‍ നവീകരിച്ച ക്ലോക്ക് റൂമിന്റെയും പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ നിര്‍വ്വഹിച്ചു.…

സുരക്ഷിതമാക്കാം പശ്ചിമഘട്ടം;മുട്ടിലില്‍ മാപ്പത്തോണ്‍ തുടങ്ങി

മുട്ടിൽ : നവകേരളം കര്‍മപദ്ധതിയില്‍ ഹരിതകേരളം മിഷന്റെ സുരക്ഷിതമാക്കാം പശ്ചിമഘട്ടം ക്യാമ്പെയിനിന്റെ ഭാഗമായി മുട്ടില്‍ പഞ്ചായത്തില്‍ മാപ്പത്തോണ്‍ തുടങ്ങി. ഗ്രാമ പഞ്ചായത്ത്…

വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക് സെക്ഷനിലെ കൊച്ചേട്ടന്‍ കവല, ചെമ്പകച്ചാല്‍, കുറുമണി, കാക്കണം കുന്ന്, കോട്ടുകുളം പ്രദേശങ്ങളില്‍ നാളെരാവിലെ 9 മുതല്‍ വൈകുന്നേരം 5.30…

ഹരിത മിത്രം; സ്വച്ഛ് ഗ്രാഹീസ് പരിശീലനം നടത്തി

കൽപ്പറ്റ :തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും ശുചിത്വ മിഷന്റെയും കെല്‍ട്രോണിന്റെയും ആഭിമുഖ്യത്തില്‍ ഹരിത മിത്രം ആപ്ലിക്കേഷന്‍, സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതി, ഒ.ഡി.എഫ്.പ്ലസ്…

പോസ്റ്റര്‍ പ്രകാശനം ചെയ്തു

കൽപ്പറ്റ :ജില്ലാ കളക്ടര്‍ ഓണ്‍ലൈന്‍ പരാതി പരിഹാര അദാലത്ത് ഡി.സി ലൈവ് പോസ്റ്റര്‍ ജില്ലാ കളക്ടര്‍ ഡോ. രേണുരാജ് പ്രകാശനം ചെയ്തു.…

കേരളോത്സവത്തിന് തുടക്കമായി

പുൽപ്പള്ളി: പഞ്ചായത്ത് കേരളോത്സവത്തിന് ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ തുടക്കമായി.ഒരാഴ്ച നീണ്ടുനിൽക്കുന്ന കലാകായിക മത്സരങ്ങൾക്കാണ് പുൽപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി…

അന്താരാഷ്ട്ര ബാലികാ ദിനം ആഘോഷിച്ചു

പുൽപള്ളി: ബാലികമാരുടെ അവകാശങ്ങൾ സംരക്ഷിക്കുക, ലിംഗ വിവേചനം അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യമുയർത്തി ജയശ്രീ ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ…

കാലിത്തീറ്റ വില വർധന:പ്രതിസന്ധിയിലായി ക്ഷീര കർഷകർ

പുൽപള്ളി: പച്ചപുല്ലടക്കമുള്ള കാലിത്തീറ്റകൾക്ക് നൽകുന്ന സബ്സിഡി മിൽമ നിർത്തിയതോടെ ക്ഷീരകർഷകർ കടുത്ത പ്രതിസന്ധിയിലായി. പച്ചപ്പുല്ലിനും ചോളതണ്ടിനും കിലോയ്ക്ക് 2.50 വീതവും സൈലേജിന്…