കാക്കവയല്‍-കാരാപ്പുഴ റോഡ് ഡിസംബറില്‍ പൂര്‍ത്തീകരിക്കും:എം.എല്‍.എ അഡ്വ.ടി. സിദ്ധിഖ്

കല്‍പ്പറ്റ: കാക്കവയല്‍-കാരാപ്പുഴ റോഡ് പ്രവൃത്തി ഡിസംബര്‍ അവസാന വാരത്തോട് കൂടി പൂര്‍ത്തീകരിക്കുമെന്ന് കല്‍പ്പറ്റ നിയോജകമണ്ഡലം എം.എല്‍.എ അഡ്വ.ടി. സിദ്ധിഖ് പറഞ്ഞു. എസ്റ്റിമേറ്റിലെ…

കെട്ടിട നിര്‍മ്മാണം;കെ.എല്‍.ആര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ല:ജില്ലാ കളക്ടര്‍ ഉത്തരവിറക്കി

കൽപ്പറ്റ :കെ.എല്‍.ആര്‍ സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്കുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ ചട്ടങ്ങളില്‍ ഇളവുവരുത്തി ഉത്തരവിറങ്ങി. ഹൈക്കോടതിയുടെ വിവിധ കേസുകളിലെ വിധിന്യായങ്ങള്‍ സ്റ്റേറ്റ് ലാന്‍ഡ്…

കേരളോത്സവത്തോടൊപ്പം ഗ്രാമോത്സവവുമായി മീനങ്ങാടി

മീനങ്ങാടി.കേരളോത്സവത്തോടൊപ്പം 40 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കായി കലാ കായിക മത്സരങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് മീനങ്ങാടി ഗ്രാമ പഞ്ചായത്തില്‍ ഗ്രാമോത്സവം സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 20…

വയനാട് ജില്ലയിലെ പ്രധാന അറിയിപ്പുകൾ

സഞ്ചരിക്കുന്ന ആതുരാലയം മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് സഞ്ചരിക്കുന്ന ആതുരാലയം കനിവിന്റെ സേവനം നാളെ തരുവണ രാവിലെ 9.30ന്, ഉച്ചക്ക് 2 ന്…

യൂത്ത് ഫുട്ബോൾ ലീഗ് അണ്ടർ 17 മത്സരത്തിൽ ഫ്രണ്ട് ലൈൻ ബത്തേരി ചാമ്പ്യൻമാർ

മീനങ്ങാടി: ജില്ലാതല യൂത്ത് ഫുട്ബോൾ ലീഗ് അണ്ടർ 17 മത്സരത്തിൽ ഫ്രണ്ട് ലൈൻ ബത്തേരി ചാമ്പ്യൻമാരായി. മീനങ്ങാടി ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിൽ നടന്ന…

കെ.എല്‍.ആര്‍ സര്‍ട്ടിഫിക്കറ്റ് പിന്‍വലിച്ച റവന്യൂ മന്ത്രിയുടെ ഉത്തരവ് മാനുഷിക പരിഗണനയുടെ ഉദാത്ത മാതൃക; ഇ.ജെ ബാബു

കല്‍പറ്റ: വയനാടിന്റെ നിര്‍മാണ മേഖലയില്‍ പ്രിതിസന്ധി സൃഷ്ട്ടിച്ച കെ.എല്‍.ആര്‍ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കാന്‍ ഉത്തരിവിട്ട സംസ്ഥാന റവന്യൂ മന്ത്രി കെ രാജന്റെ ഉത്തരവ്…

ലോക ഭക്ഷ്യദിനാചരണം നടത്തി

പുൽപ്പള്ളി: ലോക ഭക്ഷ്യദിനാചരണത്തിന്റെ ഭാഗമായി ഒക്ടോബര് 16 നു പഴശ്ശിരാജാ കോളേജിലെ ബി. വോക്. ഫുഡ് സയൻസ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ കോളേജ്…

സീഡ് ക്ലബ് സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി

കമ്പളക്കാട്: സോഷ്യൽ സർവീസ് ഓർഗനൈസേഷൻ മീനങ്ങാടിയുടെയും കമ്പളക്കാട് യുപി സ്കൂൾ സീഡ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ നേത്ര പരിശോധന ക്യാമ്പ് നടത്തി. 250…

വിദ്യാർത്ഥികളുടെ ചെണ്ടമേളം അരങ്ങേറ്റം വേറിട്ട അനുഭവമായി

പനമരം : പനമരം ഗവ:ഹയർ സെക്കണ്ടറി സ്കൂളിലെ ചെണ്ട പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ സ്കൂൾ അങ്കണത്തിൽ അരങ്ങേറ്റം നടത്തി. ശ്രീ.നന്മണ്ട വിജയൻ…

ജില്ലയിലെ പ്രധാന അറിയിപ്പുകൾ

ക്വട്ടേഷന്‍ ക്ഷണിച്ചു കല്‍പ്പറ്റ എന്‍.എം.എസ്.എം ഗവ.കോളേജില്‍ കെമിസ്ട്രി ലാബ് കെമിക്കല്‍സ് വിതരണം ചെയ്യുന്നതിനും സ്ഥാപിക്കുന്നതിനും ക്വട്ടേഷന്‍ ക്ഷണിച്ചു. ഒക്ടോബര്‍ 27 ന്…