ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ എൻ ഊര് പൈതൃക ഗ്രാമത്തിലേക്കുള്ള സന്ദർശകരുടെ പ്രവേശനം ഇന്ന് (ജൂലൈ 16) നിരോധിച്ചതായി ചീഫ് എക്സിക്യൂട്ടീവ്…
Category: Wayanad
കിണർ ഇടിഞ്ഞു താഴ്ന്നു
കേണിച്ചിറ: നടവയൽ ചിറ്റാലൂർക്കുന്നിൽ കിണർ ഇടിഞ്ഞു താഴ്ന്നു. ചിറ്റാലൂർക്കുന്ന് നായ്ക്കനഗറിലെ കിണറാണ് കഴിഞ്ഞ രാത്രി ഇടിഞ്ഞത്. 8ഓളം കുടുംബങ്ങളുടെ കുടിവെള്ളം ഇതോടെ…
വീടിനു മുകളിൽ മരം വീണ് ഒരാൾക്ക് പരിക്ക്
ചൂരൽമല: കനത്ത മഴയിൽ വീടിന് മുകളിലേക്ക് കവുങ്ങ് ഒടിഞ്ഞു വീണ് ചൂരൽമല വെള്ളരിമല മാളിയേക്കൽ ബിന്ദുവിനാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ ഇവരെ…
കാലവര്‍ഷം: വയനാട്ടില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പ് തുറന്നു
കല്‍പ്പറ്റ: ശക്തമായ മഴയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് വയനാട്ടില്‍ മൂന്ന് ദുരിതാശ്വാസ ക്യാമ്പ് തുറന്നു. നൂല്‍പ്പുഴ വില്ലേജിലെ മുത്തങ്ങ ചുണ്ടക്കുനി,…
നൂൽപ്പുഴ പുഴ കരകവിഞ്ഞു
ബത്തേരി: കോളനിയിൽ വെളളം കയറിതിനെ തുടർന്ന് പുത്തൂർ കോ ളനിയിലെ 5 കൂടുംബങ്ങളെ സമീപത്തെ ക്ലബ്ബിലേക്ക് മാറ്റി. 23 അംഗങ്ങളാണുള്ളത്.
ജില്ലയിലെ പ്രധാന അറിയിപ്പുകൾ
അപേക്ഷ ക്ഷണിച്ചു കല്‍പ്പറ്റ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിന്റെ പരിധിയിലുള്ള വെങ്ങപ്പള്ളി, കോട്ടത്തറ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളില്‍ വര്‍ക്കര്‍, ഹെല്‍പ്പര്‍ തസ്തികകളിലെ പ്രതീക്ഷിത ഒഴിവുകളിലേക്ക്…
വൈദ്യുതി മുടങ്ങും
വൈദ്യുത ലൈനിൽ അറ്റകുറ്റ പണി നടക്കുന്നതിനാൽ മാനന്തവാടി സെക്ഷനു കീഴിൽ കട്ടക്കളം, പാണ്ടിക്കടവ്, തഴയങ്ങാടി ഭാഗങ്ങളിൽ നാളെ (ജൂലൈ 16) രാവിലെ…
വാളത്തൂർ ക്വാറി പ്രദേശം എംഎൽഎ സന്ദർശിച്ചു
കൽപ്പറ്റ: റിപ്പൺ വാളത്തൂരിലെ വിവാദ ക്വാറി പ്രദേശം ടി. സിദ്ദിഖ് എംഎൽഎയുടെ നേതൃത്വത്തിൽ സന്ദർ ശിച്ചു. റെഡ് സോൺ മേഖലയിലെ ക്വാറി…
ജില്ല മൃഗസംരക്ഷണ ഓഫീസിൽ ഉപരോധം
വയനാട് ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ സീനിയർ വെറ്ററിനറി സർജനെ ഉപരോധിച്ചു. ഡോക്ടർമാർ ചികിത്സക്കായി കൃത്യമായി എത്തുന്നില്ലെന്ന് പരാതി. ക്ഷീരകർഷകരുടെ നേതൃത്വത്തിലായിരു ന്നു…
കല്ലൂരിൽ ദേശീയപാത ഉപരോധിക്കുന്നു
വന്യമൃഗ ശല്യത്തിന് പരിഹാരമാവശ്യപ്പെട്ട് സർവ്വകക്ഷിയുടെ നേതൃത്വത്തിലാണ് നൂൽപ്പൂഴ കല്ലൂരിൽ ദേശീയപാത ഉപരോധം. റോഡിനു കുറുകെ ടാർപായ വലിച്ചുകെട്ടി മഴയെ പ്രതിരോധിച്ചാണ് സമരം.…
