കനത്ത മഴയിൽ വീട് തകർന്നു

കണിയാമ്പറ്റ പഞ്ചായത്ത് രണ്ടാം വാർഡിൽ കാവടം അണിയപറമ്പിൽ സുബൈദയുടെ വീടിന്റെ അടുക്കള ഭാഗമാണ് തകർന്നു വീണത്. വീട്ടുടമസ്ഥ വീടിനുള്ളിലുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ഏറ്റവും കൂടുതൽ മഴ വയനാട്ടിൽ

കഴിഞ്ഞ 24 മണിക്കൂറിനിടെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ പെയ്തത് വയനാട്ടിൽ. തേറ്റമല, മ ക്കിയാട്, തവിഞ്ഞാൽ, ആലാറ്റിൽ എന്നിവിടങ്ങളിൽ പെയ്തത്…

കനത്ത മഴയിൽ കട ഇടിഞ്ഞു

പുത്തുമല കാശ്മീരിലാണ് ചായക്കട ഇടിഞ്ഞത്. കാശ്മീർ സ്വദേശി ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ തറ ഭാഗം വിണ്ട നിലയിലാണ്. ചുമരും ഇടിഞ്ഞിട്ടുണ്ട്. ജെസി…

ദുരിതാശ്വാസ ക്യാമ്പ് മന്ത്രി സന്ദർശിച്ചു

മാനന്തവാടി: വള്ളിയൂർക്കാവ് നെഹ്റു മെമ്മോറിയൽ യുപി സ്കൂളിലെ ദുരിതാശ്വാസ ക്യാമ്പ് മന്ത്രി ഒ.ആർ. കേളു സന്ദർശിച്ചു. കൗൺസിലർമാരായ വിപിൻ വേണുഗോപാൽ, കെ.സി.…

എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ

കൽപ്പറ്റ: രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ സ്പാ കേന്ദ്രീകരിച്ച് നടത്തിയ റെയ്‌ഡിൽ എം.ഡി.എം.എയു മായി രണ്ടു പേർ പിടിയിൽ. കോഴിക്കോട് സ്വദേശി കളായ…

ഗതാഗതം നിരോധിച്ചു

കേണിച്ചിറ പുൽപ്പള്ളി റൂട്ടിൽ ഗതാഗതം നിരോധിച്ചു. താഴത്തങ്ങാടി പാലം വെള്ളത്തിനടിയിലായതിനെ തുടർന്നാണ് കേണിച്ചിറ പോലിസ് എത്തി റോഡ് ബ്ലോക്ക് ചെയ്തത്.

മതിൽ ഇടിഞ്ഞ് വീണ് വൻ നാശനഷ്ടം

മാനന്തവാടി: കനത്ത മഴയിൽ സംരക്ഷണ മതിൽ ഇടിഞ്ഞ് വീണ് വൻ നാശനഷ്ടം. മാനന്തവാടി ഏരുമത്തെരുവിലാണ് 10 മീറ്റർ ഉയരത്തിലുള്ള മതിൽ ഇടിഞ്ഞത്.…

കനത്ത മഴ; മാനന്തവാടിയിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറി

മാനന്തവാടി: കനത്ത മഴയില്‍ മാനന്തവാടിയിലും പരിസര പ്രദേശങ്ങളിലും വെള്ളം കയറി. വള്ളിയൂര്‍ക്കാവ് താഴെ ചുറ്റമ്പലത്തിലും വെള്ളം കയറിയിട്ടുണ്ട്. താഴെയങ്ങാടി-പാണ്ടിക്കടവ് ബൈപ്പാസ് റോഡ്,…

ഉരുൾപൊട്ടൽ സാധ്യതാ മേഖലകളിലെ ആളുകളെ മാറ്റിപ്പാർപ്പിക്കണം: മന്ത്രി എ.കെ ശശീന്ദ്രൻ

ജില്ലയിൽ കാലവർഷം ശക്തമായ സാഹചര്യത്തിൽ ഉരുൾപൊട്ടൽ സാധ്യതാ മേഖലകളിലെ ആളുകളെ അടിയന്തരമായി മാറ്റി പാർപ്പിക്കണമെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ.കെ…

വീടിന്റെ സംരക്ഷണഭിത്തിയും, മതിലും ഇടിഞ്ഞു വീണു

പിലാക്കാവ്: സംരക്ഷണ മതിലിടിഞ്ഞു വീട് അപകടാവസ്ഥയിലായി. പിലാക്കാവ് സ്വദേശി വടക്കന്‍ റംലയുടെ വീടിന്റെ സംരക്ഷണഭിത്തിയും, മതിലും ഇടിഞ്ഞ് വീണാണ് വീട് അപകടാവസ്ഥയിലായത്.…