മേപ്പാടി: നെല്ലിമുണ്ടയിൽ ജനകീയ പ്രതിഷേധം. ഇന്നലെ രാത്രി കാട്ടാനയിറങ്ങി നെല്ലിമുണ്ട ജുമാ മസ്ജിദിന്റെ ഗേറ്റ് തകർത്തിരുന്നു. സ്ഥലത്ത് വനംവകുപ്പ് പരിശോധനയ്ക്കെത്തിയിട്ടുണ്ട്. ജന…
Category: Wayanad
കാലവര്‍ഷം;ജില്ലയില്‍ 4 ദുരിതാശ്വാസ ക്യാമ്പുകളൾ
ജില്ലയിലെ 4 ദുരിതാശ്വാസ ക്യാമ്പുകള്‍ താമസക്കാര്‍ 218, കുടുംബങ്ങള്‍ 69 കുട്ടികള്‍ 49, സ്ത്രീകള്‍ 84, പുരുഷന്‍മാര്‍ 85 മാനന്തവാടി താലൂക്ക്…
പോക്സോ കേസിൽ അറസ്റ്റിൽ
കമ്പളക്കാട്: ആറു വയസുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. അഞ്ചുകുന്ന്, പെരേറ്റകുന്ന്, നടുവിൽ ഉന്നതി, സുബീഷ്(22)നെയാണ് കമ്പളക്കാട് പോലീസ് അറസ്റ്റു…
ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിൽ ബിരുദ ദാനം
മേപ്പാടി: ഡോ. മൂപ്പൻസ് നഴ്സിംഗ് കോളേജിലെ ആറാം ബാച്ച് ബിഎസ്സ്സി നഴ്സിംഗ് വിദ്യാർത്ഥികളുടെ ബിരുദദാനം നടന്നു. ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട്…
ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ അവധി
ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന പറളിക്കുന്ന് ഡബ്ല്യൂ.ഒ.എൽ.പി സ്കൂൾ, ജി.എച്ച്.എസ് എസ് പനമരം, സെന്റ് തോമസ് എൽ.പി സ്കൂൾ നടവയൽ സ്കൂളുകൾക്ക്…
പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ
തലപ്പുഴ: കണ്ണൂർ ചട്ടുകപ്പാറ മയ്യിൽ മലക്കുതാഴെ വീട്ടിൽ എം.ടി. ഷാജി(48)യെയാണ് തലപ്പുഴ പോലീസ് അറസ്റ്റ് ചെയ്‌തത്. മെയ് മാസത്തിലാണ് പ്രായപൂർത്തിയാവാത്ത കുട്ടിക്കെതിരെ…
മൃതദേഹം കണ്ടെടുത്തു
നീലഗിരി: ശനിയാഴ്ച്ച പാട്ടവയൽ വെള്ളരി പുഴയിൽ ഒഴുക്കിൽപ്പെട്ട കവിയരശന്റെ മൃതദേഹം കൽപ്പറ്റ തുർക്കി ജീവൻ രക്ഷാസമിതി കണ്ടെടു ത്തു. ശനിയാഴ്ച്ച രണ്ടു…
ഷോക്കേറ്റു മരിച്ച സുധന്റെ വീട് മരം വീണ് തകർന്നു
വയലിൽ പൊട്ടിവീണ വൈദ്യുത ലൈനിൽ നിന്നും ഷോക്കേറ്റ് മരിച്ച ചീയമ്പം 73 കോളനിയിലെ സുധന്റെ വീട് മരം വീണ് തകർന്നു. സുധന്റെ…
മരം വീണ് ഗതാഗതം തടസ്സപ്പെട്ടു
ദേശീയപാത 766 ൽ തകരപ്പാടിക്ക് സമീപം മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. ഒരു മണിയോടെയാണ് സംഭവം. സുൽത്താൻ ബത്തേരി ഫയർഫോഴ്‌സ് യൂണിറ്റ്…
ലഹരികടത്ത് കണ്ണികളെ പിന്തുടര്‍ന്ന് വലയിലാക്കി വയനാട് പോലീസ്;കേരളത്തിലേക്ക് ലഹരി കടത്തുന്ന മുഖ്യ കണ്ണിയെ അതിസാഹസികമായി പിടികൂടി
പുല്‍പ്പള്ളി: കേരളത്തിലേക്ക് ലഹരി കടത്തുന്ന മുഖ്യ കണ്ണിയെ അതിസാഹസികമായി പിടികൂടി വയനാട് പോലീസ്. കേരള-കര്‍ണാടക അതിര്‍ത്തി ഗ്രാമമായ ബൈരക്കുപ്പ, ആനമാളം, തണ്ടന്‍കണ്ടി…
