ജില്ലയിലെ പ്രധാന അറിയിപ്പുകൾ

കാട്രിഡ്ജ് റീഫില്ലിങ്ങ് ക്വട്ടേഷന്‍ ക്ഷണിച്ചു ജില്ലയിലെ വിവിധ കോടതികളിലായി സ്ഥാപിച്ചിട്ടുള്ള 101 ലേസര്‍ പ്രിന്ററുകളുടെ ടോണര്‍ കാട്രിഡ്ജ് റീഫില്‍ ചെയ്യുന്നതിനായി അംഗീകൃത…

നവകേരള സദസിലെ വികസന നിര്‍ദ്ദേശങ്ങള്‍ യാഥാര്‍ത്ഥ്യമാവുന്നു; ജില്ലയ്ക്ക് 21 കോടിയും, മാനന്തവാടി മെഡിക്കല്‍ കോളേജിന് ഏഴ് കോടിയും

വയനാട് ജില്ലയിലെ നവകേരള സദസില്‍ ഉന്നയിച്ച പരാതികളുടെയും വികസന നിര്‍ദ്ദേശങ്ങളുടെയും മുന്‍ഗണനാടിസ്ഥാനത്തില്‍ നടപ്പാക്കേണ്ട പദ്ധതികള്‍ സംബന്ധിച്ച് പട്ടികജാതി-പട്ടികവര്‍ഗ്ഗ-പിന്നാക്കക്ഷേമ വികസന വകുപ്പ് മന്ത്രി…

ശില്‍പശാല സംഘടിപ്പിച്ചു

വൈത്തിരി: വൈത്തിരി ഗ്രാമപഞ്ചായത്ത് ജൈവ വൈവിധ്യപരിപാലന കര്‍മ്മപദ്ധതിയുടേയും ജൈവ വൈവിധ്യ രജിസ്റ്റര്‍ പുതുക്കലിന്റെയും ശില്പശാലകള്‍ സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം.വി വിജേഷ്…

ജാവലിന്‍ ത്രോ ചാമ്പ്യന്‍ഷിപ്പ് നടത്തി

ഒളിമ്പിക്‌സ് ദിനാചരണത്തിൻ്റെ ഭാഗമായി ജില്ലാ അത്‌ലറ്റിക്‌സ് അസോസിയേഷന്‍ എം.കെ.ജിചന്ദ്ര സ്മാരക സ്റ്റേഡിയത്തില്‍ പ്രഥമ ജില്ലാ ജാവലിന്‍ ത്രോ ചാമ്പ്യന്‍ഷിപ്പ് നടത്തി. വിവിധ…

ലഹരിവിരുദ്ധ ശിൽപ്പശാല സംഘടിപ്പിച്ചു

കൽപ്പറ്റ: സംസ്ഥാന ലഹരിവർജ്ജന മിഷൻ വിമുക്തിയുടെ ഭാഗമായി ജില്ലാ വിമുക്തി മിഷന്റെയും, ബ്രഡ്സ്, ഡ്രീം വയനാട്, ഫെഡറൽ ബാങ്ക് എന്നിവയുടെ ആഭിമുഖ്യത്തിൽ…

ഓണ്‍ലൈന്‍ ട്രേഡിങ്ങ് തട്ടിപ്പ്; ആറര ലക്ഷം തട്ടിയ കേസില്‍ ഒരാളെ തൃശൂരില്‍ നിന്ന് പൊക്കി വയനാട് സൈബര്‍ പോലീസ്: മറ്റു പ്രതികള്‍ക്കായുള്ള അന്വേഷണം ഊര്‍ജിതമാക്കി

കല്‍പ്പറ്റ: വൈത്തിരി സ്വദേശിയില്‍ നിന്ന് ആറര ലക്ഷം തട്ടിയ കേസില്‍ ഒരാളെ തൃശൂരില്‍ നിന്ന് പൊക്കി വയനാട് സൈബര്‍ പോലീസ്. തൃശൂര്‍,…

സംസ്ഥാനതല ദ്വിദിന നേതൃപഠനക്യാമ്പ് ആരംഭിച്ചു

യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു എൻ എ) യുടെ ദ്വിദിന നേതൃപഠനക്യാമ്പ് വയനാട് വടുവൻചാലിൽ ആരംഭിച്ചു. യു എൻ എ പ്രസിഡൻ്റ്…

ദേവനന്ദൻ കേരള ടീമിൽ

ഛത്തീസ്ഗഡിൽ ഓഗസ്റ്റിൽ നടക്കുന്ന ദേശീയ ജൂനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനുള്ള സംസ്ഥാന ടീമിൽ ഇടം നേടി മീനങ്ങാടി ഗവ. ഹയർ സെക്ക ൻഡറി…

മന്ത്രി ഒ.ആർ. കേളുവിനെ ആദരിച്ചു

യുണൈറ്റഡ് ഫാർമേഴ്‌സ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ മന്ത്രി ഒ.ആർ. കേളു വിനെ ആദരിച്ചു. ദേശിയ ചെയർമാൻ സിബി തോമസ്, ജനറൽ കൺവീനർ…

മുട്ടിൽ വാര്യാട് വാഹനാപകടം യുവാവിന് പരിക്ക്

ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ താഴേമുട്ടിൽ തൈവളപ്പിൽ സുഹൈലിനാണ് പരിക്കേറ്റത്. തലയ്ക്കും കാലിനും പരിക്കേറ്റ യുവാവിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ്…