ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വയനാട് ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ, പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂലൈ 31)…

ഡോഗ് സ്ക്വാഡിനെ ആവശ്യപ്പെട്ട് കേരളം

സൈന്യത്തിൻ്റെ ഡോഗ് സ്ക്വാഡ് നാളെയെത്തും. മണ്ണിനടയിൽപ്പെട്ടവരെ കണ്ടെത്താനാണ് മീററ്റിൽ നിന്നുള്ള ഡോഗ് സ്ക്വാഡ് എത്തുക.

ദുരന്ത ഭൂമിയായി വയനാട്; മരണം 109 ആയി, നിരവധി പേർ മണ്ണിനടിയിൽ എന്ന് സംശയം

വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ മരണ സംഖ്യ 109 ആയി ഉയര്‍ന്നു. ഉരുള്‍പൊട്ടലില്‍ 98 പേരെ കാണാതായി. 119 പേരെ രക്ഷപ്പെടുത്തി. പരിക്കേറ്റ് വിവിധ…

ദുരന്ത ഭൂമിയിൽ പറന്നിറങ്ങി എയർഫോഴ്‌സ്

ചൂരൽമലയിലെ ദുരന്ത ഭൂമിയിൽ രക്ഷാപ്രവർത്തനത്തിന് എയർഫോഴ്സിന്റെ ഹെലികോപ്ട‌ർ എത്തി. ദുഷ്കരമായ പ്രദേശത്ത് ശ്രമകരമായാണ് ഹെലികോപ്ടർ ലാൻഡിങ് നടത്തിയത്. പരിക്കേറ്റവ രെയടക്കം രക്ഷപ്പെടുത്തി.

ചൂരല്‍മല ദുരന്തം: രക്ഷാ പ്രവര്‍ത്തനത്തിന് നാടാകെ

വയനാട് ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്ത മേഖലയില്‍ ഔദ്യോഗിക സംവിധാനങ്ങള്‍ക്കൊപ്പം നാട് ഒന്നാകെ രക്ഷാ പ്രവര്‍ത്തനത്തിന് കൈക്കോര്‍ത്തിറങ്ങി. മന്ത്രിമാരായ കെ. രാജന്‍ എ.കെ…

ചൂരൽമല ദുരന്തം രാത്രിയിലും രക്ഷാപ്രവർത്തനം

ചൂരൽമല ദുരന്തം രാത്രിയിലും രക്ഷാപ്രവർത്തനം വെല്ലുവിളിയായി കനത്തമഴയും കുത്തൊഴുക്കും. മരിച്ച 45 പേരെ തിരിച്ചറിഞ്ഞു.

മുണ്ടക്കൈയിൽ സൈന്യമെത്തി

മുണ്ടക്കൈയിൽ കുടുങ്ങിക്കിടന്ന നൂറു പേരെ സൈന്യം കണ്ടെത്തി. പുഴയ്ക്ക് കുറുകെ വടം കെട്ടി ഇവരെ ചൂരൽമലയിലേയ്ക്കെത്തിക്കുന്നു. സൈന്യമെത്തിയതോടെ രക്ഷാദൗത്യത്തിന് വേഗമേറി. കുടുങ്ങിക്കിടക്കുന്നവർക്ക്…

രക്ഷാപ്രവർത്തനത്തിന് മൂടൽമഞ്ഞ് തടസ്സമാകുന്നു

ചൂരൽമലയിലും മുണ്ടക്കൈയിലും കനത്ത മൂടൽമഞ്ഞ് രക്ഷാപ്രവർത്തനത്തിന് മൂടൽമഞ്ഞ് തടസ്സമാകുന്നു.വിസിബിലിറ്റി നഷ്ടമായി.

ചൂരൽമല ദുരന്തം വിറങ്ങലിച്ച് വ‌യനാട് മരണസംഖ്യ 95 ആയി

ചൂരൽമല ദുരന്തം വിറങ്ങലിച്ച് വ‌യനാട് മരണസംഖ്യ 95 ആയി. 34 തൊഴിലാളികളെ കാണാനില്ല. നൂറിലേറെ പേർക്ക് പരിക്ക്. വെല്ലുവിളിയായി കനത്ത മഴയും…

ദുരന്തഭൂമിയായി വയനാട് മരണസംഖ്യ 89 ആയി

ദുരന്തഭൂമിയായി മരണസംഖ്യ 89 ആയി നൂറിലേറെ പേർക്ക് പരിക്ക്