പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണായി ഐബി മൃണാളിനിയെ തെരഞ്ഞെടുത്തു

മാനന്തവാടി:പൂതാടി പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണായി ഐബി മൃണാളിനിയെ ഇന്ന് തെരഞ്ഞെടുത്തു. പഞ്ചായത്ത് ഭരണ സമിതിയില്‍ പ്രസിഡന്റായി മിനി പ്രകാശന്‍…

17 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് ഇന്ന്

തിരുവനന്തപുരം: 17 തദ്ദേശ വാര്‍ഡുകളില്‍ ആഗസ്റ്റ് 10 ന് ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് മുന്നൊരുക്കങ്ങള്‍ പൂര്‍ത്തിയായി.വോട്ടെടുപ്പ് വ്യാഴാഴ്ച രാവിലെ 7 മണി മുതല്‍…

സംവിധായകൻ സിദ്ദിഖ് അന്തരിച്ചു

കൊച്ചി: പ്രമുഖ സിനിമാ സംവിധായകൻ സിദ്ദിഖ് (69) അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെയായിരുന്നു അന്ത്യം. നാളെ രാവിലെ 9…

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മന്‍; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ്

കോട്ടയം: പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച്‌ കോണ്‍ഗ്രസ്. പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കാലതാമസം വരുത്താതെ കോണ്‍ഗ്രസ് നേതൃത്വം ചാണ്ടി…

കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ നിന്നും മൂന്ന് പേരില്‍ നിന്നായി ഒറ്റ ദിവസം രണ്ടു കോടിയുടെ സ്വര്‍ണം പിടികൂടി

മട്ടന്നൂര്‍ : കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഒരു ദിവസം കൊണ്ടു രണ്ടു കോടിയുടെ സ്വര്‍ണം എയര്‍പോര്‍ട്ട് പൊലിസ് പിടികൂടി മൂന്ന് യാത്രക്കാരില്‍…

പ്ലസ് വണ്‍ പ്രവേശനം: മൂന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് പ്രവേശനം ഇന്നുംകൂടി

കൊച്ചി: പ്ലസ് വണ്‍ പ്രവേശനത്തിന്റെ മൂന്നാം സപ്ലിമെന്ററി അലോട്ടമെന്റ് അനുസരിച്ചുള്ള പ്രവേശനം ഇന്നുംകൂടി. അലോട്ട്മെന്റ് പ്രകാരമുള്ള വിദ്യാര്‍ത്ഥി പ്രവേശനം ഇന്ന് വൈകിട്ട്…

കരിപ്പൂര്‍ വിമാനദുരന്തത്തിന് മൂന്നാണ്ട്; കേന്ദ്രസഹായത്തിന് കാത്തിരിപ്പ് നീളുന്നു

കൊ​ണ്ടോ​ട്ടി: കോ​ഴി​ക്കോ​ട് അ​ന്താ​രാ​ഷ്ട വി​മാ​ന​ത്താ​വ​ള​ത്തി​ലു​ണ്ടാ​യ വി​മാ​ന​ദു​ര​ന്ത​ത്തി​ന് മൂ​ന്നു​വ​ര്‍ഷം പി​ന്നി​ടു​മ്പോ​ഴും മ​രി​ച്ച​വ​രു​ടെ ആ​ശ്രി​ത​ര്‍ക്കും പ​രി​ക്കേ​റ്റ​വ​ര്‍ക്കും കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ പ്ര​ഖ്യാ​പി​ച്ച ധ​ന​സ​ഹാ​യം ല​ഭ്യ​മാ​യി​ല്ല. ദു​ര​ന്ത​ത്തി​ല്‍…

സംസ്ഥാനത്ത് ഒരു വർഷം കൊണ്ട്​ ഇല്ലാതായി, 9306 ഹെക്ടർ പാടം

മ​ല​പ്പു​റം: സം​സ്ഥാ​ന​ത്ത്​ നെ​ൽ​പാ​ട​ങ്ങ​ളു​ടെ വി​സ്തൃ​തി വീ​ണ്ടും താ​ഴോ​ട്ട്. ഇ​ക്ക​ണോ​മി​ക്സ്​ ആ​ൻ​ഡ്​ സ്റ്റാ​റ്റി​സ്റ്റി​ക്സ്​ വ​കു​പ്പ്​ പ്ര​സി​ദ്ധീ​ക​രി​ച്ച 2021-22ലെ ​കാ​ർ​ഷി​ക സ്ഥി​തി​വി​വ​ര ക​ണ​ക്ക്​​​പ്ര​കാ​രം ​നെ​ൽ​വ​യ​ലു​ക​ളു​ടെ…

പ്ലസ് വൺ സ്‌കൂൾ/കോംബിനേഷൻ ട്രാൻസ്ഫർ അഡ്മിഷൻ ഇന്നും നാളെയും

തി​രു​വ​ന​ന്ത​പു​രം: പ്ല​സ് വ​ൺ ര​ണ്ടാം സ​പ്ലി​മെ​ന്റ​റി അ​ലോ​ട്ട്‌​മെ​ന്റി​നു​ശേ​ഷ​മു​ള്ള മെ​റി​റ്റ് വേ​ക്ക​ൻ​സി​യോ​ടൊ​പ്പം മാ​നേ​ജ്‌​മെ​ന്റ് ​േക്വാ​ട്ട​യി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളും അ​ധി​ക​മാ​യി അ​നു​വ​ദി​ച്ച 97 താ​ൽ​ക്കാ​ലി​ക…

ഇന്ന് പൊതുദർശനം; വക്കം പുരുഷോത്തമന്‍റെ സംസ്കാരം നാളെ

തിരുവനന്തപുരം: അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വക്കം പുരുഷോത്തമന്റെ മൃതദേഹം ഇന്ന് പൊതുദര്‍ശനത്തിന് വെക്കും. രാവിലെ 9.30 മുതല്‍ ഡി.സി.സി ഓഫിസിലും…