തിരുവനന്തപുരം:കേരള സംസ്ഥാന ലോട്ടറി വകുപ്പിന്റെ ഫിഫ്റ്റി ഫിഫ്റ്റി FF 62 ലോട്ടറി ഫലം ഇന്നറിയാം. വൈകിട്ട് മൂന്ന് മണിക്കാണ് നറുക്കെടുപ്പ് നടക്കുന്നത്.ഒന്നാം…
Category: Kerala
കേരളത്തില്‍ ഇന്നും നാളെയും ഇടിമിന്നലോടു കൂടിയ മഴക്ക് സാധ്യത, മത്സ്യബന്ധനത്തിന് തടസമില്ല
തിരുവനന്തപുരം: കേരളത്തില്‍ മഴ സാധ്യത തുടരുന്നു. ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്…
ഓണക്കാലത്ത് സ്കൂള്‍ കുട്ടികള്‍ക്ക് 5 കിലോഗ്രാം വീതം സൗജന്യ അരി
തിരുവനന്തപുരം:ഉച്ചഭക്ഷണ പദ്ധതിയിലുള്‍പ്പെട്ട സ്കൂള്‍ കുട്ടികള്‍ക്ക് ഈ ഓണക്കാലത്ത് 5 കിലോഗ്രാം വീതം സൗജന്യ അരി വിതരണം ചെയ്യാൻ പൊതുവിദ്യാഭ്യാസ വകുപ്പ്.അരി വിതരണം…
ഓഗസ്റ്റ് 20 ലോക കൊതുക് ദിനം
തിരുവനന്തപുരം:എല്ലാ വര്‍ഷവും ഓഗസ്റ്റ് 20 നാണ് കൊതുക് ദിനം ആചരിക്കുന്നത്. കൊതുകുജന്യ രോഗങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് ഇത്തവണത്തെയും ലോക കൊതുക്…
സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് ചിക്കന്‍ വില
സംസ്ഥാനത്ത് ചിക്കൻ വിലയില്‍ വൻ വര്‍ദ്ധനവ്. കഴിഞ്ഞ ഒരാഴ്ച കൊണ്ടാണ് ചിക്കൻ വില കുതിച്ചുയര്‍ന്നത്. ഒരാഴ്ച മുൻപ് വരെ 190 രൂപയായിരുന്നു…
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്
തിരുവനന്തപുരം: ഒരിടവേളയ്‌ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. ശനിയാഴ്ച സംസ്ഥാനത്ത് ഒറ്റപ്പെട്ട നേരിയ മഴയ്‌ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ…
ഓണക്കിറ്റ് ഓഗസ്റ്റ് 23 മുതല്‍ 26 വരെ വിതരണം ചെയ്യും
തിരുവനന്തപുരം: ഓണം കിറ്റുകള്‍ ഓഗസ്റ്റ് 23 മുതല്‍ 26 വരെ വിതരണം ചെയ്യുമെന്ന് ഭക്ഷ്യ സിവില്‍ സപ്ലൈസ് മന്ത്രി ജി ആര്‍…
അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ മൂന്ന് ജില്ലകളില്‍ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം അടുത്ത 3 മണിക്കൂറില്‍ കേരളത്തില്‍ മൂന്ന് ജില്ലകളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍…
ഉമ്മന്‍ചാണ്ടിയുടെ സ്തൂപം അടിച്ചു തകര്‍ത്തു; പിന്നില്‍ ഡി.വൈ.എഫ്.ഐ എന്ന് യൂത്ത് കോണ്‍ഗ്രസ്
നെയ്യാറ്റിൻകര: തിരുവനന്തപുരത്ത് അന്തരിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻചാണ്ടിയുടെ സ്തൂപം അടിച്ചു തകര്‍ത്ത നിലയില്‍.നെയ്യാറ്റിൻകര പൊൻവിളയില്‍ ഇന്നലെ ഉദ്ഘാടനം…
തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണവില കുറഞ്ഞു
കൊച്ചി| സംസ്ഥാനത്ത് ഇന്നും സ്വര്‍ണവില കുറഞ്ഞു. തുടര്‍ച്ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവില കുറയുന്നത്. ഒന്നര മാസത്തിനിടയില്‍ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണവിലയുള്ളത്.ഇന്ന്…
