ന്യൂഡൽഹി: മൂന്നാം നരേന്ദ്രമോദി മന്ത്രിസഭയിൽ സുരേഷ് ഗോപിക്ക് രണ്ടുവകുപ്പുകളുടെ ചുമതല. പെട്രോളിയവും പ്രകൃതിവാതകവും, ടൂറിസം വകുപ്പ് സഹമന്ത്രി സ്ഥാനമാണ് അദ്ദേഹത്തിന് ലഭിച്ചത്.…
Category: International
മൂന്നാമൂഴത്തില്‍ ഗംഭീരം നരേന്ദ്ര മോദി; 30 ക്യാബിനറ്റ് അംഗങ്ങള്‍, ഏഴ് വനിതകള്‍, സമ്പൂർണ്ണ പട്ടിക
ഡല്‍ഹി: നരേന്ദ്ര മോദി മൂന്നാം തവണ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. തുടര്‍ച്ചയായി മൂന്നാം തവണ പ്രധാനമന്ത്രിയായതോടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ…
രാഹുല്‍ ഗാന്ധി പ്രതിപക്ഷനേതാവ്; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍
ഡല്‍ഹി: രാഹുല്‍ ഗാന്ധി ലോക്സഭയിലെ പ്രതിപക്ഷ നേതാവാകും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയാണ് രാഹുല്‍ പ്രതിപക്ഷ നേതാവാകണമെന്ന പ്രമേയം പാസാക്കിയത്.തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍…
രാഹുല്‍ ഗാന്ധി പ്രതിപക്ഷനേതാവ്; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍
ഡല്‍ഹി: രാഹുല്‍ ഗാന്ധി ലോക്സഭയിലെ പ്രതിപക്ഷ നേതാവാകും. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയാണ് രാഹുല്‍ പ്രതിപക്ഷ നേതാവാകണമെന്ന പ്രമേയം പാസാക്കിയത്.തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ രാഹുല്‍…
ഈസ്റ്റർ റംസാൻ വിഷുകിടപ്പ് രോഗികൾക്ക്ഭക്ഷ്യ കിറ്റ് വിതരണം ചെയ്തു
പടിഞ്ഞാറത്തറ :ഈസ്റ്റർ റംസാൻ വിഷു ആഘോഷങ്ങളുടെ ഭാഗമായി പാലിയേറ്റിവ് പരിചരണത്തിലുള്ളനിർദ്ധനാരായ 120 ഓളം രോഗി കുടുംബങ്ങൾക്ക് പാലിയേറ്റിവ് സപ്പോർട്ടിംഗ് കമ്മറ്റി പഞ്ചായത്ത്…
പാട്ടരുവിയിൽ ജയചന്ദ്രനും വാണി ജയറാമും
കൽപ്പറ്റ: പി. ജയചന്ദ്രനും വാണി ജയറാമും ആലപിച്ച് അനശ്വരമാക്കിയ അതി മനോഹര ഗാനങ്ങൾക്ക് പാട്ടരുവി പത്താം ലക്ക വേദിയിൽ പുനർജനി. കൈനാട്ടി…
ല
ലോക്സഭ തെരഞ്ഞെടുപ്പ്; അന്തിമ വോട്ടര്‍പട്ടികവയനാട് മണ്ഡലത്തില്‍ 14,62,423 സമ്മതിദായകര്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അന്തിമ വോട്ടര്‍പട്ടിക നിലവില്‍ വന്നപ്പോള്‍ വയനാട് ലോക്സഭ…
നാടന്‍ തോക്കു പിടികൂടിയ സംഭവം;നായാട്ടുസംഘത്തിലെ രണ്ടു പേര്‍ കൂടിപോലീസ് പിടിയിൽ
മേപ്പാടി: കുന്നമ്പറ്റയിൽ നാടന്‍ തോക്കുമായി നായാട്ടിനിറങ്ങിയ സംഘത്തിലെ രണ്ടു പേര്‍ കൂടി പോലീസ് പിടിയിലായി. തോണിച്ചാല്‍ കള്ളാടിക്കുന്ന് മിഥുന്‍(22), മാനന്തവാടി കല്ലിയോട്ട്…
പാർലിമെൻറ് കാണാൻ ഇടത്പക്ഷം പാസ് എടുക്കേണ്ടി വരും. പി .ഇസ്മായിൽ
മാനന്തവാടി :ബി.ജെ പിയേക്കാളും വലിയ രീതിയിൽ രാഹുൽ വിരോധം വെച്ച് പുലർത്തുന്ന ഇടതുപക്ഷത്തിന് പാർലിമെൻറ് കാണാൻ പാസ് എടുക്കേണ്ട വിധമുള്ള തിരിച്ചടി…
താമരശ്ശേരി ചുരത്തിൽ വാഹനാപകടം:രണ്ടു പേർക്ക് ഗുരുതര പരിക്ക്
അടിവാരം: താമരശ്ശേരി ചുരത്തിൽ വാഹനാപകടം.വയനാട് ഭാഗത്തു നിന്നും വാഴ കുല കയറ്ററി വന്ന പിക്കപ്പ് വാനാണ് അപകടത്തിൽ പെട്ടത്. മൂന്നാം വളവിൽ…
