ബത്തേരി: നൂൽപ്പുഴയിൽ കോളറ റിപ്പോർട്ട് ചെയ്‌ത സംഭവത്തിൽ രണ്ട് പേർകൂടി ചികിത്സ തേടി. രോഗലക്ഷണങ്ങളോടെ ഇന്നലെ രാത്രിയും ഇന്നുമായാണ് രണ്ട് സ്ത്രീകൾ…
Author: News desk
‘അമ്മ’ ഒളിച്ചോടില്ല, ഞങ്ങൾ ഹേമ കമ്മിറ്റിക്കൊപ്പം; റിപ്പോർട്ട് ‘അമ്മ’യ്ക്കെതിരല്ലെന്നും താരസംഘടനയായ ‘അമ്മ’
കൊച്ചി: സമ്മർദ്ദങ്ങൾക്കൊടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ മൗനം വെടിഞ്ഞ് മലയാള താരസംഘടനയായ ‘അമ്മ’. ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമെന്ന് ജനറൽ സെക്രട്ടറി…
മുണ്ടക്കൈ പുനരധിവാസം ജില്ലാപഞ്ചായത്ത് അഞ്ചുകോടി രൂപ നൽകും
മുണ്ടക്കൈ ദുരന്തബാധിതരുടെ പുനരധിവാസത്തിന് മേപ്പാടി ഗ്രാമപ്പഞ്ചായത്ത് തയ്യാറാക്കുന്ന വിവിധ പദ്ധതികൾക്ക് വയനാട് ജില്ലാപഞ്ചായത്ത് അഞ്ചുകോടി രൂപനൽകും. വികസന-ക്ഷേമ- പു നരുദ്ധാനപ്രവർത്തനങ്ങൾക്കാണ് ഈ…
പത്ത് ലിറ്റർ ചാരായവും 25 ലിറ്റർ വാഷും പിടികൂടി
മാനന്തവാടി: മാനന്തവാടി എക്സൈസ് റേഞ്ച് അസി.എക്സൈസ് ഇൻസ്പെ ക്ടർ(ഗ്രേഡ്) സുനിൽ. കെയുടെ നേതൃത്വത്തിൽ നടത്തിയ പരിശോധ നയിൽ വീട്ടിൽ സൂക്ഷിച്ച നിലയിൽ…
കെ.എസ്.ആർ.ടി.സി. ഡിപ്പോയിലെത്തിയ കാട്ടുകൊമ്പനെ തുരത്താൻ ശ്രമം
സുൽത്താൻ ബത്തേരി കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽ പരിഭ്രാന്തി പടർത്തിയ കാട്ടുകൊമ്പനെ തുരത്താൻ വനംവകുപ്പ് ശ്രമമാരംഭിച്ചു. രാവിലെ 8.45 ഓടെ ഡിപ്പോയിലെത്തിയ കാട്ടാന ജീവനക്കാർ…
900 ഗ്രാം കഞ്ചാവുമായി ഒരാൾ പിടിയിൽ
ബത്തേരി: ഓണം സ്പെഷ്യൽ ഡ്രൈവിൻ്റെ ഭാഗമായി സുൽത്താൻ ബ ത്തേരിയിൽ നടത്തിയ പരിശോധനയിൽ 900 ഗ്രാം കഞ്ചാവുമായി നീലഗിരി ഗൂഢല്ലൂർ ചേരമ്പാടി…
ബാറ്ററി തൂക്കുന്നതിൽ കൃത്രിമം; ഏഴംഗ സംഘത്തെ ലീഗൽ മെട്രോളജി വകുപ്പിന് കൈമാറി
ബത്തേരി: പഴയ ബാറ്ററി തൂക്കിയെടുക്കുന്നതിൽ കൃത്രിമം കാണിച്ച തമിഴ്‌നാട് കോയമ്പത്തൂരിൽ നിന്നെത്തിയ ഏഴംഗ സംഘത്തെ ബാറ്ററി ഡീലേഴ്സ് ആൻ്റ് ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ,…
ദുരന്ത പുനഃരധിവാസം പ്രത്യേക യോഗം ആരംഭിച്ചു
മുണ്ടക്കൈ ഉരുൾപൊട്ടൽ: ദുരന്ത പുനഃരധിവാസവുമായി ബന്ധപ്പെട്ട് പ്രത്യേക യോഗം തുടങ്ങി. മുട്ടിൽ ഡബ്ല്യു എം ഒ ആർട്‌സ് ആൻഡ് സയൻസ് കോളേജ്…
ലൊസെയ്ൻ ഡയമണ്ട് ലീഗിൽ നീരജിന് നിരാശ; സീസണിലെ മിന്നും പ്രകടനം, അവസാന ശ്രമത്തിൽ രണ്ടാം സ്ഥാനം
ലൊസെയ്ൻ: ഹാട്രിക് ലക്ഷ്യമിട്ട് ലൊസെയ്ൻ ഡയമണ്ട് ലീഗിൽ മത്സരത്തിനിറങ്ങിയ ഇന്ത്യയുടെ നീരജ് ചോപ്രയ്ക്ക് രണ്ടാം സ്ഥാനം. പാരീസ് ഒളിംപിക്സിൽ വെങ്കല മെഡല്‍…
സിദ്ധാർത്ഥന്‍റെ മരണം; കടുത്ത നടപടിയുമായി ഗവർണർ, സർവകലാശാല മുൻ വിസി ശശീന്ദ്രനാഥിന് കാരണം കാണിക്കൽ നോട്ടീസ്
പൂക്കോട് സർവകലാശാല വിദ്യാർത്ഥി സിദ്ധാർഥന്‍റെ മരണത്തിൽ കടുത്ത നടപടിയുമായി ഗവർണർ. പൂക്കോട് വെറ്ററിനറി സര്‍വകലാശാല മുൻ വൈസ് ചാന്‍സിലര്‍ എംആര്‍ ശശീന്ദ്രനാഥിന്…
