പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ മാന്തോട്ടം കവല പ്രദേശത്തിലെ കനാലിന്റെ പുനർനിർമ്മാണത്തിനായി റോഡ് പൊളിച്ചിടുകയും ആറുമാസത്തിനുള്ളിൽ റോഡ് പുതുക്കി പണിയാമെന്ന് വാഗ്ദാനം നൽകിയിട്ടും രണ്ട്…
Author: News desk
മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം ഗ്രാമങ്ങളെ തുടച്ചു നീക്കിയിട്ട് ഇന്ന് ഒരു മാസം
കല്‍പ്പറ്റ: രാജ്യം കണ്ട ഏറ്റവും വലിയ ഉരുള്‍പൊട്ടല്‍ ദുരന്തം വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം ഗ്രാമങ്ങളെ തുടച്ചു നീക്കിയിട്ട് ഇന്ന് ഒരു…
കേരളത്തിൽ അതിതീവ്ര മഴ തുടരും:നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: കേരളത്തിൽ ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്തെ 11 ജില്ലകളിലാണ് ഇന്ന് മഴ മുന്നറിയിപ്പ്…
വയനാട് ഉരുൾപൊട്ടൽ: വീട് നഷ്ടപ്പെട്ടവർക്ക് മുൻഗണന; 1000 സ്ക്വയർ ഫീറ്റിൽ ഒറ്റനില വീട് നിർമിച്ചു നൽകും; സർവകക്ഷി യോഗത്തിൽ തീരുമാനം
തിരുവനന്തപുരം : വയനാട് ഉരുൾപൊട്ടലിൽ എല്ലാം നഷ്ടപ്പെട്ടവരെ ചേർത്തു പിടിച്ച് മികച്ച പുനരധിവാസ പദ്ധതി നടപ്പാക്കാൻ മുഖ്യമന്ത്രി വിളിച്ച സർവകക്ഷിയോഗം ഏകകണ്ഠേന…
സ്ത്രീകളെ ഉപഭോഗവസ്തുക്കളായി കാണുന്നത് അനുവദിക്കാനാകില്ല; കടുത്ത രോഷം പ്രകടിപ്പിച്ച് രാഷ്ട്രപതി
ദില്ലി: രാജ്യത്തെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമത്തിൽ കടുത്ത രോഷം അറിയിച്ച് രാഷ്ട്രപതി ദ്രൗപതി മുര്‍മു. വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ ലേഖനത്തിലാണ് രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ…
ഡോ.സ്വീകൃതി മഹപത്രയ്ക്ക് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് യാത്രയയപ്പ് നൽകി
മേപ്പാടി: മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടൽ അപകടത്തിൽ നിന്നും രക്ഷപ്പെട്ട ഡോ.സ്വീകൃതി മഹപത്ര മലയാളത്തിന്റെ സ്നേഹാദരങ്ങൾ ഏറ്റുവാങ്ങി സ്വന്തം നാടായ ഒഡീഷയിലേക്ക്…
ക്ഷീര കർഷകരെ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തണം : ദീപ്തിഗിരി ക്ഷീര സംഘം
രണ്ടേനാൽ: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ മുഴുവൻ ക്ഷീര കർഷകരേയും ഉൾപ്പെടുത്തും വിധം ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നിയമം ഭേദഗതി…
ഉരുൾപൊട്ടൽ: ദുരിതബാധിത കുടുംബങ്ങൾക്കുള്ള പാനൂർ ജാമിഅ സഹ്‌റ സ്ഥാപനങ്ങളുടെ സഹായങ്ങൾ കൈമാറി
കൽപ്പറ്റ: ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലിൽ ദുരിതബാധിത കുടുംബങ്ങൾക്കുള്ള പാനൂർ ജാമിഅ സഹ്‌റ സ്ഥാപനങ്ങളുടെ സഹായങ്ങൾ കൈമാറി. കൽപ്പറ്റയിൽ വച്ച് നടന്ന ചടങ്ങിൽ കൽപ്പറ്റ…
ദുരന്ത നിവാരണം: ഉപജീവന പദ്ധതി പ്രഖ്യാപനവും ഓട്ടോറിക്ഷ വിതരണവും ഓഗസ്റ്റ് 30ന്
നടവയൽ: സി എം കോളേജിൻ്റെ ആഭ്യമുഖ്യത്തിൽ, മുണ്ടകൈ ചൂരൽമല മഹാദുരന്തത്തിൽ അകപ്പെട്ടവരുടെ അതിജീവനം മുൻനിർത്തിയുള്ള ഉപജീവന പദ്ധതിയുടെ ഒന്നാം ഘട്ടത്തിൻ്റെ ഭാഗമായി…
ഡി.എന്‍.എ പരിശോധന: 36 പേരെ തിരിച്ചറിഞ്ഞു
ജൂലൈ 30 ന് മേപ്പാടി പഞ്ചായത്തിലെ ചൂരല്‍മല, മുണ്ടക്കൈ പ്രദേശത്തുണ്ടായ ഉരുള്‍പൊട്ടലില്‍ മരണപ്പെട്ട 36 പേരെ ഡിഎന്‍.എ പരിശോധനയിലൂടെ തിരിച്ചറിഞ്ഞ് ജില്ലാ…
