പടിഞ്ഞാറത്തറ: കുപ്പാടിത്തറ വില്ലേജ് ഓഫിസർ കൈക്കൂലി വാങ്ങുന്നതിനിടയിൽ വിജിലൻസിന്റെ പിടിയിലായി. വൈത്തിരി താലൂക്കിലെ കുപ്പാടിത്തറ വില്ലേജ് ഓഫീസർ അഹമ്മദ് നിസാറിനെയാണ് വിജിലൻസ്…
Author: News desk
മുകേഷ് അടക്കം നടന്‍മാരുടെ അറസ്റ്റ് ഉടനില്ലെന്ന് പൂങ്കുഴലി, ചോദ്യംചെയ്യലടക്കം കോടതി നടപടികള്‍ പരിഗണിച്ച്
തിരുവനന്തപുരം: മുകേഷ് എംഎല്‍എ ഉള്‍പ്പെടെയുള്ള നടന്‍മാര്‍ക്കെതിരായ ലൈംഗികാതിക്രമ ക്കേസുകളിൽ പ്രതികളുടെ അറസ്റ്റ് ഉടനില്ലെന്ന് അന്വേഷണ ചുമതലവഹിക്കുന്ന എഐജി പൂങ്കുഴലി ഐപിഎസ്. പ്രതികള്‍…
യൂത്ത് കോൺഗ്രസ് കമ്പളക്കാട് കെ.എസ്.ഇ .ബി ഓഫീസ് ഓഫീസ് ഉപരോധിച്ചു
കണിയാമ്പറ്റ: കമ്പളക്കാട് എലെക്ട്രിസിറ്റി ഓഫീസിന് കീഴിലുള്ള ഉപഭോക്താവിന് അമിത ബില്ല് ഈടാക്കിയ സംഭവത്തിൽ പ്രതിഷേധിച്ചു കൊണ്ട് യൂത്ത് കോൺഗ്രസ് കണിയാമ്പറ്റ മണ്ഡലം…
പൂതാടി പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി സിപിഎം
കേണിച്ചിറ: കോൺഗ്രസ് ഭരണം നടത്തുന്ന പൂതാടി പഞ്ചായത്തിൽ സ ർവ്വ മേഖലയിലും ഭരണ പരാജയമെന്ന് ആരോപിച്ച് സിപിഎം പൂതാടി പഞ്ചായത്ത് ഓഫീസിലേക്ക്…
ഉരുൾപൊട്ടൽ: പൂർണ്ണമായും തകർന്ന മുണ്ടക്കൈ പോസ്റ്റ് ഓഫീസ് പ്രവർത്തനം പുനരാരംഭിച്ചു
മേപ്പാടി: മുണ്ടക്കൈ ഉരുൾപൊട്ടലിൽ പൂർണ്ണമായും തകർന്ന മുണ്ടക്കൈ പോസ്റ്റ് ഓഫീസ് മേപ്പാടി കെ ബി റോഡിൽ താത്കാലിക കെട്ടിടത്തിൽ പ്രവർത്തനം പുനരാരംഭിച്ചു.…
കേരള ആർട്ടിസാൻസ് യൂണിയൻ മാനന്തവാടി RDO ഓഫീസ് മാർച്ചും, ധർണ്ണയും നടത്തി
മാനന്തവാടി: കേരള ആർട്ടിസാൻസ് യൂണിയൻ (CITU) മാനന്തവാടി RDO ഓഫീസ് മാർച്ചും, ധർണ്ണയും നടത്തി. നിർമാണ തൊഴിലാളി ക്ഷേമനിധി പെൻഷൻ കുടിശ്ശിക…
‘ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് ഓർമയില്ല’; ഇത് ചർച്ചയാക്കുന്നത് എന്തിനെന്ന് നടി ശാരദ
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ചര്‍ച്ചയാക്കുന്നത് എന്തിനെന്ന് നടിയും ഹേമ കമ്മിറ്റി അംഗവുമായ ശാരദ. ഹേമ കമ്മിറ്റി വിട്ട് നിങ്ങൾ വയനാട്ടിലെ…
സാഹിത്യകാരൻ കെ.ജെ ബേബിയുടെ സംസ്കാരം തൃശ്ശിലേരി പൊതുശ്മശാനത്തിൽ
സാഹിത്യകാരൻ കെ.ജെ ബേബിയുടെ ഭൗതികശരീരം പൊതു ദർശനത്തിനായി നടവയൽ കോ-ഓപ്പറേറ്റീവ് കോളേജ് അങ്കണത്തിൽ എത്തിച്ചു. ഉച്ചക്ക് 12 മണി വരെയാണ് പൊതുദർശനം.…
ദുരിതബാധിതരായ തൊഴിലാളികൾക്ക് ധനസഹായം വിതരണം ഇന്ന്
മേപ്പാടി: മുണ്ടക്കൈ- ചൂരൽമല മേഖലയിലെ ദുരിതബാധിതരായ തൊഴിലാളികൾക്ക് ഇന്ന് രാവിലെ 11 ന് മേപ്പാടി സെൻ്റ് ജോസഫ് ഓഡിറ്റോറിയത്തിൽ തൊഴിൽ വകുപ്പ്…
ന്യൂനമര്‍ദ്ദങ്ങള്‍ തുടരുന്നു; സംസ്ഥാനത്ത് ബുധനാഴ്ച വരെ മഴ തകര്‍ത്ത് പെയ്യും, ഇന്ന് എട്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
തിരുവനന്തപുരം: ന്യൂന മർദ്ദത്തിന്‍റെ സ്വാധീനഫലമായി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്ന് എട്ട് ജില്ലകളിലാണ് യെല്ലോ…
