ഗുണ്ടൽപേട്ട അപകടം മരിച്ചത് സു.ബത്തേരി സ്വദേശികൾ

ബത്തേരി: ഗുണ്ടൽപേട്ടയിൽ നിയന്ത്രണം വിട്ട ടിപ്പർ ബൈക്കിലിടിച്ചാണ് അപകടം. സുൽത്താൻ ബത്തേരി മലവയൽ സ്വദേശി ധനേഷ് മോഹൻ, ഭാര്യ അഞ്ജു, ഇവരുടെ…

പാലിയേറ്റീവ് ജില്ലാ കോഡിനേഷൻ കമ്മിറ്റി ഷമീം പാറക്കണ്ടിയെഅനുമോദിച്ചു

പിണങ്ങോട്: തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട ഷമീം പാറക്കണ്ടിയെ പാലിയേറ്റീവ് ജില്ലാ കോഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു. ജില്ലാ പ്രസിഡണ്ട് അസൈനാർ…

‘സ്വച്ഛതാ ഹി സേവ’ പ്രകൃതി സൗഹൃദ സംഗമം സംഘടിപ്പിച്ചു

മക്കിയാട്: ഗ്രാമീണ മേഖലയിലെ ശുചിത്വത്തിനായുള്ള ശ്രമങ്ങള്‍ ത്വരിതപ്പെടുത്തുക എന്ന ലക്ഷ്യമിട്ട് നടത്തുന്ന ‘സ്വച്ഛതാ ഹി സേവ’ ക്യാമ്പയിന്റെ ഭാഗമായി തൊണ്ടർനാട് ഞാറലോട്…

വ്യാജ പ്രചാരണം സർക്കാരിന്റെ വിശ്വാസ്യത തകർക്കാൻ

ദുരന്തക്കണക്ക്: കേരള സർക്കാറിനെതിരായ ഇരുതല ആയുധ പ്രയോഗം സർക്കാറിന്റെ വിശ്വാസ്വത തകർക്കാനുള്ള കള്ള പ്രചാരണമെന്ന് മന്ത്രി പി.എ. മുഹമ്മദ് റിയാസ്. ഇപ്പോഴും…

സ്വർണവിലയിൽ ഇടിവ് പവന് 54920 രൂപയായി

ഒരു ഇടവേളയ്ക്ക് ശേഷം സ്വർണവിലയിൽ ഇടിവ്. ഇന്ന് 120 രൂപ കുറഞ്ഞതോടെ ഒരു പവൻ സ്വർണത്തിന്റെ വില 55000ൽ താഴെ എത്തി.…

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികള്‍ പുറത്തുവരുന്നത് തടയണം: മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി WCC

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ മൊഴികള്‍ പുറത്തുവരുന്നത് തടയണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഡബ്ല്യു.സി.സി.യുടെ തുറന്ന കത്ത്. പീഡിപ്പിക്കപ്പെട്ടവർക്കൊപ്പമാണെന്ന പ്രതീതിയുണ്ടാക്കി, മൊഴി നല്‍കിയവരെ മാനസിക…

ദുരന്ത മേഖലയിലേക്കുള്ള പ്രവേശനത്തിനു കർശന നിയന്ത്രണം തുടരും

മേപ്പാടി: ചൂരൽമല, മുണ്ടക്കൈ ദുരന്തമേഖലയിലേക്ക് പ്രവേശിക്കുന്നതിനുള്ള നിയന്ത്രണം തുടരും. നിലവിൽ പ്രദേശവാസികൾക്ക് അവരുടെ സാധന സാമഗ്രികൾ എടുക്കുന്നതിനും കൃഷി ആവശ്യങ്ങൾക്കായി പോകുന്നവർക്കും…

ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തിൽ ചെലവഴിച്ച തുകയുടെ വിശദീകരണവുമായി; മുഖ്യമന്ത്രി

വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് വിവിധ ഇനത്തിൽ ചെലവഴിച്ച തുക എന്ന തരത്തിൽ മാധ്യമങ്ങളിൽ വരുന്ന വാർത്തകൾ വസ്തുതാ വിരുദ്ധമാണ്. ദുരന്തത്തിൽ അടിയന്തര…

വയനാട് ദുരന്തം: കണക്കുകള്‍ക്ക് പിന്നില്‍ കേന്ദ്രനിബന്ധന, ശരിക്കുള്ള ചെലവ് ഇതിലും കൂടുതല്‍- ചീഫ് സെക്രട്ടറി

തിരുവനന്തപുരം: കേന്ദ്രസർക്കാരിന്റെ നിബന്ധനകള്‍ അനുസരിച്ചാണ് പുനരധിവാസ പാക്കേജിനായി നിവേദനം സമർപ്പിച്ചിട്ടുള്ളതെന്നും ഈ നിബന്ധനകള്‍ പ്രകാരം എല്ലാ ചെലവുകളും അതില്‍ പെടുത്താനാവില്ലെന്നും ചീഫ്…

വെള്ളമുണ്ട സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാൻ തീരുമാനം

മാനന്തവാടി: വെള്ളമുണ്ട സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കാൻ ബാങ്ക് സംരക്ഷണ മുന്നണി തീരുമാനം. നീതിപൂർവ്വമല്ലാതെ തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനത്തിൽ…