അജ്ഞാത മൃഗം ആടുകളെ കൊന്നു

മേപ്പാടി: മേപ്പാടി ഓടത്തോട് അജ്ഞാത മൃഗം ആടിനെ ആക്രമിച്ച് കൊന്നു. മേയാൻവിട്ട രണ്ട് ആടുകളെയാണ് ഉച്ചകഴിഞ്ഞ് ആക്രമിച്ചത്. മൂന്നാമ തൊരാടിനെ കാണാതായിട്ടുണ്ട്.…

ജനവാസ മേഖലയില്‍ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു; കൃഷികള്‍ വ്യാപകമായി നശിപ്പിച്ചു

കണിയാമ്പറ്റ: മില്ല്മുക്ക് ജനവാസ മേഖലയില്‍ കാട്ടുപന്നി ശല്യം രൂക്ഷമാകുന്നു. മില്ലുമുക്ക് പള്ളി താഴെ പ്രദേശങ്ങളില്‍ കഴിഞ്ഞ 4 ദിവസമായി തുടര്‍ച്ചയായി ഇറങ്ങുന്ന…

ലബനനിലെ പേജർ സ്ഫോടനത്തിൽ അന്വേഷണം മലയാളിയുടെ കമ്പനിയിലേക്ക്, സാമ്പത്തിക ഇടപാടിൽ അന്വേഷണം

മാനന്തവാടി: ലബനനിലെ പേജർ സ്ഫോടനത്തിൽ അന്വേഷണം മലയാളിയുടെ കമ്പനിയിലേക്ക്. നോർവേ പൗരത്വമുള്ള മലയാളി റിൻസൺ ജോസിന്റെ കമ്പനിയെ കുറിച്ചാണ് അന്താരാഷ്ട്ര തലത്തിൽ…

എസ് പി സിയുടെ ഓണം ക്യാമ്പിന് തുടക്കമായി

ദ്വാരക: ദ്വാരക സേക്രഡ് ഹാർട്ട് ഹയർസെക്കൻഡറി സ്കൂളിലെ ഓണം ക്യാമ്പ് ആയ അറോറ 2K24 ന് സ്കൂൾ ഹെഡ്മിസ്ട്രസ് ബിജി എം…

വീണ്ടും കുതിച്ചുയര്‍ന്ന് സ്വര്‍ണവില; റെക്കോര്‍ഡ് വിലയിലേക്ക് 40 രൂപ അകലം മാത്രം

തിരുവനന്തപുരം: കഴിഞ്ഞ ദിവസങ്ങളിലെ ചെറിയ വീഴ്ചയില്‍ നിന്ന് കുതിച്ചുയർന്ന് സ്വർണവില. വീണ്ടും 55,000 രൂപ കടന്ന് റെക്കോർഡ് വിലയ്ക്ക് 40 രൂപ…

വയനാട് ജില്ല പഞ്ചഗുസ്തി അസോസിയേഷൻ; ഭാരവാഹികളെ തിരഞ്ഞെടുത്തു

കൽപ്പറ്റ: വയനാട് ജില്ലാ പഞ്ചഗുസ്‌തി അസോസിയേഷൻ്റെ 2024 – 2028 വർഷത്തേക്കുള്ള ഭരണ സമിതിയുടെ പ്രസിഡന്റായി മുട്ടിൽ ഡബ്ല്യുഎംഒ കോളേജിലെ അസിസ്റ്റന്റ്…

അര്‍ജുൻ ലോറിയുടെ ക്യാബിനകത്ത് ഉണ്ടെന്നാണ് വിശ്വാസം; ഉച്ചയോടെ ഡ്ര‌ഡ്‌ജര്‍ ഉപയോഗിച്ച്‌ തെരച്ചില്‍ തുടങ്ങിയേക്കുമെന്ന് ബന്ധു

ഷിരൂർ: കർണാടകയിലെ ദേശീയപാതയില്‍ മണ്ണിടിഞ്ഞ് കാണാതായ കോഴിക്കോട് സ്വദേശി അർജുനായുളള തെരച്ചില്‍ ഇന്ന് തുടങ്ങും. അർജുനുണ്ടെന്ന് കരുതുന്ന ലോറി ഗംഗാവലിപ്പുഴയില്‍ നിന്ന്…

ആശുപത്രി കിടക്കയില്‍ ശ്രുതിക്ക് ഒരൊറ്റ ആഗ്രഹം; സാധിച്ചുകൊടുത്ത് എംഎല്‍എ

മേപ്പാടി: ജൂലൈ 30-ന് കേരളം കണ്ണുതുറന്നത് മഹാദുരന്തത്തിൻ്റെ അവശേഷിപ്പുകളിലേക്കാണ്. സർവ്വതും നഷ്ടപ്പെട്ട നൂറോളം കുടുംബങ്ങള്‍ എന്തു ചെയ്യണമെന്നറിയാതെ വിറച്ച്‌ നില്‍ക്കുന്ന കാഴ്ച…

വയനാട് ട്രാക്ടർ ഡ്രൈവേഴ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡിയും സൗഹൃദ സംഗമവും നടന്നു

പനമരം: വയനാട് ട്രാക്ടർ ഡ്രൈവേഴ്സ് അസോസിയേഷൻ വാർഷിക ജനറൽ ബോഡിയും സൗഹൃദ സംഗമവും നടന്നു. പനമരം ചാരിറ്റി ഹൗസ് വെച്ചാണ് നടന്നത്.…

ബാംഗ്ലൂരിൽ നിന്ന് കേരളത്തിലേക്ക് ഒന്ന് സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു

ബംഗ്ളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന സ്വകാര്യ ബസ് അപകടത്തിൽപ്പെട്ടു. നിരവധി പേർക്ക് പരിക്ക്. രാത്രി 12 മണിയോടെ ഹുൻസൂരുവിന് സമീപമാണ് അപകടം.…