മേപ്പാടി: ചൂരൽമല – മുണ്ടക്കൈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കേസുകളുമായി ബന്ധപ്പെട്ട പ്രവർത്തന ങ്ങൾക്ക് മേപ്പാടി പോലീസ് സ്റ്റേഷനിലേക്കാവശ്യമായ പേപ്പറുകളും മറ്റു സ്റ്റേഷനറി…
Author: News desk
കണ്ണീരോര്‍മ്മയായി അര്‍ജുൻ; മൃതദേഹം കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും, ഡിഎൻഎ ഫലം കാത്ത് ബന്ധുക്കള്‍
ബെംഗളൂരു: കർണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ മരിച്ച കോഴിക്കോട് കണ്ണാടിക്കല്‍ സ്വദേശി അർജുന്‍റെ മൃതദേഹത്തിന്‍റെ അവശേഷിപ്പുകള്‍ കുടുംബത്തിന് കൈമാറുന്നത് വൈകിയേക്കും. ഇന്ന് വൈകിട്ടോടെ…
മലങ്കരക്കുന്ന് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരി. യല്‍ദോ മോര്‍ ബസ്സേലിയോസ് ബാവയുടെ ഓര്‍മ്മപ്പെരുന്നാൾ
ബത്തേരി: യാക്കോബായ സുറിയാനി ക്രിസ്ത്യാനി സഭയുടെ മലബാര്‍ ഭദ്രാസനത്തിലെ ആദ്യ ദൈവാലയമായ മലങ്കരക്കുന്ന് സെന്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയില്‍ പരിശുദ്ധ…
വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ എള്ളുമന്നം, വിവേകാനന്ദ ട്രാന്‍സ്ഫോര്‍മര്‍ പരിധിയിലും, വെള്ളിലാടി വലിയകൊല്ലി പ്രദേശങ്ങളിലും നാളെ (സെപ്തംബര്‍ 27) രാവിലെ ഒന്‍പത്…
ജില്ലയിലെ പ്രധാന അറിയിപ്പുകൾ
സ്വയം തൊഴില്‍ വായ്പ സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന്‍ ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പ്പറേഷന്റെ സഹായത്തോടെ നടപ്പിലാക്കുന്ന 50000…
തോട്ടം തൊഴിലാളികള്‍ ലേബര്‍ ഓഫീസ് മാര്‍ച്ചും ധര്‍ണയും നടത്തി
കല്‍പ്പറ്റ: തോട്ടം തൊഴിലാളി മേഖലയിലെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്ന്…
പുൽപ്പള്ളിയിൽ പോലീസുകാർക്ക് മർദ്ദനം
പുൽപ്പള്ളി: പുൽപ്പള്ളി ടൗണിനോട് ചേർന്ന മീനംകൊല്ലിയിൽ ഇന്നലെ രാത്രി മദ്യപിച്ച് യുവാക്കൾ ബഹളം വെ ക്കുന്നുവെന്ന പരാതി അന്വേഷിക്കാനെത്തിയ 3 പോലീസുകാർക്കാണ്…
ചക്രവാതച്ചുഴി; ശനിയാഴ്ച മുതല്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. ശനിയാഴ്ച നാലു ജില്ലകളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍…
അബീഷ ഷിബിയെ ആദരിച്ചു
കൽപ്പറ്റ: തിരുവനന്തപുരത്തു വെച്ച് നടന്ന സംസ്ഥാന ട്രാക്ക് സൈക്ലിങ് ചാമ്പ്യൻഷിപ്പിൽ 2 കിലോ മീറ്റർ ഇൻഡി വിജ്വൽ പർസ്യൂട്ട് വിഭാഗത്തിൽ ഒന്നാം…
അര്‍ജുന്റെ ലോറിയില്‍ മകന്റെ കുഞ്ഞുകളിപ്പാട്ടവും; ഫോണും വാച്ചും പാത്രങ്ങളും; അവശേഷിക്കുന്നത് കണ്ണീര്‍ക്കാഴ്ചകള്‍
ഷിരൂർ: 72 ദിവസം നീണ്ട കാത്തിരിപ്പിനൊടുവില്‍ ഷിരൂരിലെ ഗംഗാവലി പുഴയില്‍ നിന്ന് അർജുന്റെ ലോറി കരക്കെത്തിച്ചപ്പോള്‍ ബാക്കിയായത് ചില കണ്ണീർക്കാഴ്ചകള്‍. ലോറിയില്‍…
