ജില്ലയിലെ പ്രധാന അറിയിപ്പുകൾ

ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാം സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് ജൈവവൈവിധ്യ സംരക്ഷണ രംഗത്ത് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന വ്യക്തികള്‍, മികച്ച ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ…

ലൈബ്രറി പുസ്തകങ്ങൾ കൈമാറി

കെല്ലൂർ: കെല്ലൂർ ജി എൽ പി സ്കൂളിലെ മുൻ പ്രധാനാധ്യാപകനായിരുന്ന പി.കെ രാജൻ മാഷിന്റെ ഓർമ്മക്കായി വായന പ്രോത്സാഹിപ്പിക്കുക എന്ന ഉദ്ദേശത്തോടെ…

ബിജോയ് വേണുഗോപാലിനെ കേണിച്ചിറ ഈസ്റ്റ് റസിഡൻസ് അസോസിയേഷൻ ആദരിച്ചു

കേണിച്ചിറ: പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ വയനാട് ജില്ലയിലെ മികച്ച എൻഎസ്എസ് പ്രോഗ്രാം ഓഫീസറായി തെരഞ്ഞെടുക്കപ്പെട്ട ബിജോയ് വേണുഗോപാലിനെ കേണിച്ചിറ ഈസ്റ്റ് റസിഡൻസ് അസോസിയേഷൻ…

പഞ്ചായത്തിന് മുന്നിൽ കുത്തിയിരിപ്പ് സമരം

കേണിച്ചിറ: പൂതാടി പഞ്ചായത്ത് മൂടക്കൊല്ലി 11-ാം വാർഡ് അംഗം രുഗ്മിണി സുബ്രഹ്‌മണ്യനാണ് പഞ്ചായത്തിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയത്. വാകേരി കൂടല്ലൂർ…

ഇന്ന് ജില്ലയിൽ യെലോ അലർട്ട്

കൽപ്പറ്റ: ഇന്ന് ജില്ലയിൽ യെലോ അലർട്ട് ആണ്. ജില്ലയിൽ പലയിടങ്ങളിലും ശക്തമായ മഴ പെയ്യുന്നുണ്ട്. ഇന്നലെയും ജില്ലയിൽ വ്യാപകമായി ശക്തമായ മഴ…

വാഹനാപകടം

കേണിച്ചിറ: കേണിച്ചിറ കൊല്ലൻകവലയിൽ വാഹനാപകടം. കാറും ബൈക്കും കൂടിയിടിച്ച് ബെക്ക് യാത്രികർക്ക് സാരമായി പരിക്കേറ്റു. പരിക്കേറ്റവരെ സുൽത്താൻ ബ ത്തേരിയിലെ സ്വകാര്യ…

ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ സംരക്ഷണത്തില്‍ സമൂഹം ജാഗ്രത പുലര്‍ത്തണം; ഡോ.വര്‍ഗീസ് ചക്കാലക്കല്‍

കല്‍പ്പറ്റ: ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ സംരക്ഷണത്തില്‍ സമൂഹം ജാഗ്രത പുലര്‍ത്തണമെന്ന് കെആര്‍എല്‍സിസി പ്രസിഡന്റും കോഴിക്കോട് രൂപത അധ്യക്ഷനുമായ ഡോ.വര്‍ഗീസ് ചക്കാലക്കല്‍. പള്ളിക്കുന്ന്…

ചുരത്തിൽ ഭാരവാഹനങ്ങൾക്ക് നിയന്ത്രണം

കൽപ്പറ്റ: താമരശ്ശേരി ചുരത്തിൽ 6, 7, 8 വളവുകളിൽ കുഴികൾ അടയ്ക്കുന്ന പ്രവൃത്തികൾക്കും 2, 4 വളവുകളിലെ താഴ്ന്നു പോയ ഇസ്റ്റലോക്ക്…

മുണ്ടക്കൈ ദുരന്തം: ടെലിവിഷൻ വിതരണം ചെയ്തു

മേപ്പാടി: ജില്ലാപഞ്ചായത്ത്‌ ക്ഷേമകാര്യ ഇനിഷിയേറ്റീവും പുൽപ്പള്ളി സി.കെ രാഘവൻ മെമ്മോറിയൽ ബി.എഡ് കോളേജ് എൻ. എസ്.എസ് യൂണിറ്റും ചേർന്ന് മുണ്ടക്കൈ- ചൂരൽമല…

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനിലെ കുഴപ്പിൽകവല, ഒരപ്പ്-പള്ളിയറ, മൂളിത്തോട്, അഞ്ചാംപീടിക, തേറ്റമല ട്രാൻസ്‌ഫോമർ പരിധിയിൽ നാളെ (ഒക്ടോബർ 7) രാവിലെ 8 മുതൽ…