കൽപ്പറ്റ:എം.ഡി.എം.എ യുമായി ഒമ്പത് യുവാക്കള്‍ പിടിയിൽ. ലക്കിടിയിലെ സ്വകാര്യ ഹോംസ്റ്റേയില്‍ നിന്നും എംഡിഎംഎയുമായി വയനാട്,കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള ഒമ്പത് യുവാക്കളെ…
Author: News desk
ഇടിച്ച വാഹനം കടന്നു കളഞ്ഞു; വഴിയരുകിൽ കിടന്ന യുവാവിനെ ആശുപത്രിയിൽ എത്തിച്ചത് പോലിസ്
മീനങ്ങാടി: വാഹനാപകടത്തിൽ യുവാവിന് പരിക്ക്. മീനങ്ങാടി അപ്പാട് റോഡിൽ പന്നിമുണ്ടക്ക് സമീപമാണ് അപകടമുണ്ടായത്. പൂതാടി കേണിച്ചിറ മണവക്കാട്ടിൽ അഖിൽ ലാൽ ആണ്…
ഏക സിവില്‍ കോഡ്:ശക്തമായ എതിര്‍പ്പുമായി മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്; ആദ്യം ഹിന്ദുമതത്തില്‍ നടപ്പാക്കൂ-ഡിഎംകെ
ന്യൂഡല്‍ഹി: രാജ്യത്ത് എക സിവില്‍ കോഡ് നടപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ തുടര്‍ന്ന് ശക്തമായ എതിര്‍പ്പുമായി മുസ്ലിം വ്യക്തിനിയമ ബോര്‍ഡ്. മോദിയുടെ…
വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം; നിഖില്‍ തോമസിന് ആജീവനാന്ത വിലക്ക്
ആലപ്പുഴ: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ പ്രതി നിഖില്‍ തോമസിന് ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി കേരള സര്‍വ്വകലാശാല സിന്‍ഡിക്കേറ്റ്.കലിംഗ യൂണിവേഴ്‌സിറ്റിയുടെ പേരിലുള്ള നിഖില്‍…
രാഹുല്‍ഗാന്ധി മണിപ്പൂരിലേക്ക്; 2 ദിവസത്തെ സന്ദര്‍ശനം
ന്യൂഡല്‍ഹി: കലാപത്തില്‍ വെന്തുരുകുന്ന മണിപ്പൂരിലേക്ക് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രണ്ട് ദിവസത്തെ സന്ദര്‍ശനമാണ് രാഹുല്‍ഗാന്ധി പ്രഖ്യാപിച്ചിരിക്കുന്നത്. ജൂണ്‍ 29, 30…
നാലു വയസ്സുകാരി മരിച്ച സംഭവം; ചികിത്സ ലഭിച്ചില്ലെന്ന ആരോപണവുമായി ബന്ധുക്കള്‍
മാനന്തവാടി: നാലു വയസ്സുകാരി മരിച്ച സംഭവം; ചികിത്സ ലഭിച്ചില്ലെന്ന ആരോപണവുമായി ബന്ധുക്കള്‍.മാനന്തവാടിയിലെ ഓട്ടോ ഡ്രൈവറായ തൃശിലേരി കോളിമൂല കുന്നത്ത് അശോകന്‍- അഖില…
മണിപ്പൂര്‍ കലാപം; ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രേക്ഷിതറാലി നടത്തി
മാനന്തവാടി: മണിപ്പൂരില്‍ സമാധാനം പുന:സ്ഥാപിക്കുക, കലാപത്തില്‍ മരണപെട്ടവരുടെ കുടുംബങ്ങളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുക, സര്‍ക്കാര്‍ ഇടപെട്ട് കലാപത്തിന് അറുതിവരുത്തുക തുടങ്ങിയ ആവശ്യങ്ങള്‍…
ശ്രീചിത്തിര ടെലിഹെല്‍ത്ത് യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ കല്‍പ്പറ്റയില്‍ ലഭ്യമാകും
കല്‍പ്പറ്റ: ശ്രീചിത്തിര തിരുന്നാള്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജിയും കേരള ആരോഗ്യവകുപ്പമായി ചേര്‍ന്ന് നടപ്പിലാക്കുന്ന മൊബൈല്‍ ടെലിഹെല്‍ത്ത് യൂണിറ്റിന്റെ…
മാനന്തവാടി നഗരസഭാ ഭരണസമിതി യോഗത്തില്‍ സപ്ലിമെന്ററി അജണ്ട കീറിയെറിഞ്ഞ് എല്‍ഡിഎഫിന്റെ പ്രതിഷേധം
മാനന്തവാടി: മാനന്തവാടി നഗരസഭയിലെ ഭരണ സമിതിയോഗത്തിനിടയില്‍ അടിയന്തിര പ്രാധാന്യമില്ലാത്ത വിഷയങ്ങള്‍ സപ്ലിമെന്ററി അജണ്ടയായി കൊണ്ടുവരുന്നുവെന്ന് ആരോപിച്ച് സപ്ലിമെന്ററി അജണ്ട കീറിയെറിഞ്ഞ് എല്‍…
പുല്‍പ്പളളി സര്‍വീസ് സഹ. ബാങ്ക് വായ്പാ തട്ടിപ്പ്;മുഖ്യസൂത്രധാരന്‍ സജീവന്‍ കൊല്ലപ്പള്ളി അറസ്റ്റില്‍
പുല്‍പ്പള്ളി: പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പ് കേസിലെ പ്രതികളിലൊരാളായ സജീവന്‍ കൊല്ലപ്പള്ളി പോലീസ് പിടിയില്‍. ഇന്ന്രാത്രി എട്ടരയോടെ സജീവനെ…
