വെള്ളമുണ്ട: എട്ടേനാൽ യൂണിറ്റ് കേരള വ്യാപാരി വ്യവസായി സമിതിയുടെ ആഭിമുഖ്യത്തിൽ പൊതു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വ്യാപാരികളുടെ മക്കളെ അനുമോദിച്ചു.…
Author: News desk
സംസ്ഥാനത്ത് ഇന്നു മുതല്‍ പുതിയ വേഗപ്പൂട്ട്; ഇരുചക്ര വാഹനങ്ങള്‍ 60ന് മുകളില്‍ പോകരുത്
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ഇരുചക്രവാഹനങ്ങളുടെ വേഗം കുറച്ചു. നഗര റോഡുകളില്‍ 50 കിലോമീറ്ററും…
വളർത്തുപക്ഷി-മൃഗ വിൽപന നിയമം നവംബറിൽ; ചെറുകടകൾക്ക് മരണമണി
പാലക്കാട്: അരുമ മൃഗങ്ങളുടെയും പക്ഷികളുടെയും വിൽപനകേന്ദ്രങ്ങൾക്ക് നിയന്ത്രണം കൊണ്ടുവരുന്ന നിയമം (പെറ്റ്ഷോപ് റൂൾ ആൻഡ് ഡോഗ് ബ്രൂഡിങ് റൂൾ) നവംബറിൽ സംസ്ഥാനത്ത്…
സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലം, മഴ ഏറ്റവും കുറവ് വയനാട്ടില്‍
കല്‍പ്പറ്റ: സംസ്ഥാനത്ത് കാലവര്‍ഷം ദുര്‍ബലമായി തുടരുന്നു. ജൂണ്‍ മാസത്തില്‍ സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ ലഭിച്ചത് വയനാട്ടില്‍.79 ശതമാനം മഴയുടെ കുറവാണ്…
ബാലസോര്‍ ട്രെയിന്‍ അപകടം; അന്വേഷണ റിപ്പോര്‍ട്ട് പുറത്ത്
ഭുവനേശ്വര്‍: ബാലസോര്‍ ട്രെയിൻ അപകടത്തിലെ റെയില്‍വേ സുരക്ഷ കമ്മീഷണര്‍ അന്വേഷണ റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍ പുറത്ത്.സിഗ്നലിംഗ്, ഓപ്പറേഷൻസ് (ട്രാഫിക് ) വിഭാഗത്തിന് വീഴ്ചയെന്ന്…
മഹാരാഷ്ട്രയിലെ ബുല്‍ദാനയില്‍ ബസിന് തീപിടിച്ച് 25 പേര്‍ വെന്തുമരിച്ചു
മുംബൈ: മഹാരാഷ്ട്രയിലെ ബുല്‍ദാനയില്‍ വൻ ബസ് അപകടം. ഡിവൈഡറില്‍ ഇടിച്ച് മറിഞ്ഞ ബസിന് തീ പിടിച്ചു. 25 പേര്‍ വെന്തുമരിച്ചു. 8…
കോഴിക്കോട് നാല് വയസുകാരിയടക്കം എട്ട് പേര്‍ക്ക് കുറുക്കന്റെ കടിയേറ്റു
കോഴിക്കോട്: വടകരയില്‍ കുട്ടിയടക്കം എട്ട് പേര്‍ക്ക് കുറുക്കന്റെ കടിയേറ്റു. നാല് വയസുകാരിക്കാണ് കടിയേറ്റത്. പൈങ്ങോട്ടായി, കോട്ടപ്പള്ളി പ്രദേശങ്ങളിലാണ് ആക്രമണമുണ്ടായത്. വീടിനകത്തു വച്ചാണ്…
നെല്ലിമുണ്ട പാറക്കം വയൽ ഭാഗത്ത് പുലിയിറങ്ങി
മേപ്പാടി: നെല്ലിമുണ്ട പാറക്കം വയൽ ഭാഗത്ത് പുലിയിറങ്ങി. ഇന്ന് വൈകുന്നേരം അഞ്ചരയോടെയാണ് പുലിയെ നാട്ടുകാർ കണ്ടത്. ഉടനെ വനപാലകരെ വിവരം വിവരമറിയിച്ചിരുന്നു.…
അമ്പലവയൽ ടൗൺ പ്രവാസി സ്വാശ്രയ സംഘം രൂപീകരിച്ചു
അമ്പലവയൽ: പ്രവാസി പുനരധിവാസം പ്രാദേശിക കൂട്ടായ്മയിലൂടെ എന്ന ആശയത്തിൽ കേരള പ്രവാസി സംഘത്തിന്റെ നേതൃത്വത്തിൽ രൂപീകരിക്കുന്ന പ്രവാസി സ്വാശ്രയ സംഘങ്ങളുടെ ഭാഗമായി…
ഭവന പുനരുദ്ധാരണ പദ്ധതി: അപേക്ഷ ക്ഷണിച്ചു
കൽപ്പറ്റ: ന്യൂനപക്ഷ മത വിഭാഗത്തില്‍പ്പെടുന്ന വിധവകള്‍, വിവാഹബന്ധം വേര്‍പ്പെടുത്തിയ/ ഉപേക്ഷിക്കപ്പെട്ട സ്ത്രീകള്‍ക്കുള്ള ഇമ്പിച്ചി ബാവ ഭവന പുനരുദ്ധാരണ പദ്ധതിയില്‍ ന്യൂനപക്ഷ ക്ഷേമ…
