കൽപ്പറ്റ: സ്പ്ലാഷ് 23 മഴമഹോത്സവത്തിൻ്റെ ഭാഗമായ സംസ്ഥാന തല മഡ് ഫുട്ബോൾ മത്സരങ്ങൾ ഞായറാഴ്ച്ച കാക്കവയലിൽ നടക്കും.കഴിഞ്ഞ മൂന്ന് ദിവസമായി വിവിധ…
Author: News desk
തൊണ്ടർനാടിൽ മരം വീണു വീട് തകർന്നു
കൽപറ്റ: കനത്ത മഴയിലും കാറ്റിലും മരം വീണു വീട് തകർന്നു. തൊണ്ടർനാട് പഞ്ചായത്തിലെ പുതുശ്ശേരി നൊച്ചന കോളനിയിലെ ശാന്തയുടെ വീടിന്റെ മേലെയാണ്…
കനത്ത മഴയിൽ അടുക്കള തകർന്നു
വെള്ളമുണ്ട: മഴയിൽ അടുക്കള തകർന്നു. വെള്ളമുണ്ട പഞ്ചായത്തിലെ മുണ്ടക്കൽ കോളനിയിലെ ബാലൻ്റെ അടുക്കളയാണ് കനത്ത മഴയിൽ തകർന്നു വീണത്.
ഐക്യദാർഢ്യപ്രകടനം നടത്തി
കൽപ്പറ്റ: രാഹുൽ ഗാന്ധിക്ക് ഐക്യദാർഢ്യവുമായി കൽപ്പറ്റയിൽ കോൺഗ്രസ് പ്രവർത്തകരുടെ പ്രകടനം നടത്തി. കെ.പി.സി., വർക്കിംഗ് പ്രസിഡണ്ട് അഡ്വ.ടി.സിദ്ദീഖ് എം.എൽ.എ. ,ഡി.സി.സി. പ്രസിഡണ്ട്…
കിണർ ഇടിഞ്ഞു താഴ്ന്നു
വെങ്ങപ്പള്ളി: ശക്തമായ മഴയിൽ കിണർ ഇടിഞ്ഞു താഴ്ന്നു. വെങ്ങപ്പള്ളി വില്ലേജിലെ കോളനിമുക്ക് രജീഷ് നീലഞ്ചേരിയുടെ 22 റിങ്ങുള്ള കിണറാണ് ഇടിഞ്ഞു താഴ്ന്നത്.
അയോഗ്യത തുടരും: അപകീര്‍ത്തിക്കേസില്‍ രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി
ന്യൂഡല്‍ഹി: അപകീര്‍ത്തി കേസില്‍ രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി. ഗുജറാത്ത് ഹൈക്കോടതി വെള്ളിയാഴ്ച രാവിലെ 11 മണിക്കായിരുന്നു വിധി പ്രസ്താവിച്ചത്. സൂറത്ത് കോടതി…
മികച്ച നേട്ടവുമായി മാനന്തവാടി ഗവ.കോളേജ് സാമ്പത്തിക ശാസ്ത്ര വിഭാഗം
മാനന്തവാടി: കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എം.എ ഡവലപ്‌മെന്റ് ഇക്കണോമിക്‌സ് പി.ജി ഫലം പുറത്തുവന്നപ്പോള്‍ ഒന്ന്, രണ്ട് സ്ഥാനങ്ങള്‍ മാനന്തവാടി ഗവ.കോളേജിലെ വിദ്യാര്‍ത്ഥികള്‍ കരസ്ഥമാക്കി.…
വയനാട്ടിൽ വീണ്ടും മയക്കുമരുന്ന് വേട്ട; 31 ഗ്രാം എംഡിഎംഎയുമായി 2 യുവാക്കൾ പിടിയില്‍
തരുവണ: വെള്ളമുണ്ട പോലീസ് സ്റ്റേഷന്‍ പരിധിയിലെ തരുവണയില്‍ സംശയാസ്പദമായി കണ്ട കാര്‍ പരിശോധിച്ചതിനെ തുടര്‍ന്ന് മാരക മയക്കുമരുന്നായ എംഡിഎംഎ യുമായി രണ്ട്…
ലക്കിടിയിൽ മരം വീണു, ഗതാഗത തടസ്സം
ലക്കിടി: കനത്ത മഴയിൽ ലക്കിടിയിൽ മരം വീണു ഗതാഗത തടസ്സപ്പെട്ടു. വൈദ്യുതി ലൈനിനു മുകളിലേക്കും മരക്കൊമ്പുകൾ അടർന്നു വീണു. കൽപ്പറ്റ ഫയർഫോസ്…
മകന്‍ അമ്മയെ വെട്ടിക്കൊലപ്പെടുത്തി: സംഭവം കൊച്ചിയില്‍
കൊച്ചി: എറണാകുളം മരടിലെ ഫ്ളാറ്റില്‍ അമ്മയെ മകൻ വെട്ടിക്കൊലപ്പെടുത്തി. ബ്ലൂക്ലൗഡ് ഫ്ലാറ്റില്‍ താമസിക്കുന്ന കാഞ്ഞിരവേലില്‍ അച്ചാമ്മ ഏബ്രഹാമിനെ (77) മകൻ വിനോദ്…
