ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ മഴക്കെടുതി രൂക്ഷം. വിവിധ സംസ്ഥാനങ്ങളിലായി ഇതുവരെ 18 മരണം റിപ്പോര്‍ട്ട് ചെയ്തു. ഡല്‍ഹി ഉള്‍പ്പടെ എട്ട് സംസ്ഥാനങ്ങളില്‍ ഇന്നും…
Author: News desk
കാക്കവയലില്‍ ജില്ലാതല ക്വിസ് മത്സരം നടത്തി
കാക്കവയല്‍: വായന പക്ഷാചരണത്തിന്റെ ഭാഗമായി പൊതു വിദ്യാഭ്യാസ വകുപ്പ്, പി.എന്‍. പണിക്കര്‍ ഫൗണ്ടേഷന്‍, തെനേരി സിറ്റിസണ്‍സ് ലൈബ്രറി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍…
Typeവയനാടും,കുടകുംആദിവാസികളുടെകുരുതിക്കളമോ?ജനകീയ കൺവെൻഷൻ നടത്തി.
കാട്ടിക്കുളം:വയനാടും,കുടകുംആദിവാസികളുടെകുരുതിക്കളമോ..എന്നവിഷയത്തിൽജനകീയ കൺവെൻഷൻ നടത്തി. കാട്ടിക്കുളംതിരുനെല്ലി പഞ്ചായത്ത് പഴയ ഹാളിൽ നടന്ന ചടങ്ങ്അഡ്വ.പി.എ.പൗരൻഉദ്ഘാടനം ചെയ്തു. സംഘാടക സമിതി കൺവീനർഎം ഗൗരി അദ്ധ്യക്ഷത വഹിച്ചു.ആക്ടിവിസ്റ്റ്കെ.സഹദേവൻ,…
ഷെറിൻ ഷഹാന ഇച്ഛാശക്തിയുടെയും ദൃഢനിശ്ചയത്തിന്റെയും ഉത്തമ ഉദാഹരണം; സ്പീക്കർ എ.എൻ ഷംസീർ
കൽപ്പറ്റ : ഇച്ഛാശക്തിയുടെയും ദൃഢനിശ്ചയത്തിന്റെയും ഉത്തമ ഉദാഹരണമാണ് സിവിൽ സർവീസ് ജേതാവായ ഷെറിൻ ഷഹാനയെന്ന് കേരള നിയമസഭ സ്പീക്കർ എ.എൻ ഷംസീർ…
വൈദ്യുതി മുടങ്ങും
കൽപ്പറ്റ: പനമരം ഇലക്ട്രിക്കൽ സെക്ഷനിലെ ഹൈവേയോട് ചേർന്ന് അപകടാവസ്ഥയിൽ നിൽക്കുന്ന മരം മുറിച്ചു മാറ്റുന്നതിനാൽ അറുമുട്ടംകുന്ന് ട്രാൻസ്ഫോമർ പരിധിയിൽ നാളെ (തിങ്കൾ)…
തൊഴില്‍ മേള നടത്തി
ബത്തേരി:സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ തൊഴില്‍ അന്വേഷകര്‍ക്കായി നടപ്പിലാക്കുന്ന മൈക്രോ പ്ലാനിന്റെ ഭാഗമായി കേരള നോളജ് ഇക്കോണമി മിഷന്‍, കുടുംബശ്രീ…
വിദ്യാര്‍ത്ഥികളെ ആദരിച്ചു
മാനന്തവാടി: ജില്ല കുടുംബശ്രീ മിഷന്‍, തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതി, തിരുനെല്ലി സി.ഡി.എസ് എന്നിവരുടെ ആഭിമുഖ്യത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍…
ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കലും പഠനോപകരണ വിതരണവും സംഘടിപ്പിച്ചു
മാനന്തവാടി: കേരള ഹോട്ടൽ ആന്റ് റസ്റ്റോറന്റ് അസോസിയേഷൻ വയനാട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ കെഎച്ച്ആർഎ മുൻ സംസ്ഥാന പ്രസിഡന്റ് കമാൻഡർ കുര്യക്കോസ്…
സി ഐ ടി യു കുടുംബ സംഗമം നടത്തി
പുല്പള്ളി :സി ഐ ടി യു പുല്പള്ളി പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ കുടുംബ സംഗമം നടത്തി. ജില്ലാ പ്രസിഡന്റ് പി വി…
ഈജിപ്ഷ്യന്‍ സംഘം നാളെ പഴശ്ശിരാജ കോളേജ് സന്ദര്‍ശിക്കും
പുല്‍പ്പള്ളി: പഴശ്ശിരാജ കോളേജിലെ മാധ്യമവിദ്യാര്‍ത്ഥികളും അധ്യാപകരുമായി നേരിട്ട് സംവദിക്കുന്നതിന്, ഈജിപ്തിലെ അറാം കനേഡിയന്‍ സര്‍വകലാശാലയിലെ അധ്യാപകരും വിദ്യാര്‍ത്ഥികളുമടങ്ങുന്ന സംഘം നാളെ പഴശ്ശിരാജ…
