മലയാളത്തിലെ പ്രമുഖ താരങ്ങൾ അഭിനയിക്കുന്ന “കട്ടപ്പാടത്തെ മാന്ത്രികനിൽ” അഭിജിത്ത് വേഷമിടും.ക്ലാസ് റൂമിൽ ഇരുന്ന് അഞ്ജന ടീച്ചറുടെ പാട്ടിന് അനുസൃതമായി അൽഭുതകരമായ മികവോടെ…
Author: News desk
നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിത വില; ഇടപെട്ട് മുഖ്യമന്ത്രി, കര്‍ശന നടപടി
തിരുവനന്തപുരം: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിത വില ഈടാക്കുന്നവര്‍ക്ക് എതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി. നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ പല…
ബെവ്കോ: മദ്യ വില്പനയിലും വരുമാനത്തിലും വര്‍ദ്ധന
തിരുവനന്തപുരം: പുതിയ സാമ്ബത്തിക വര്‍ഷം തുടങ്ങിയശേഷം മദ്യ വില്പനയിലും വരുമാനത്തിലും നേട്ടമുണ്ടാക്കി ബെവ്കോ. ഏപ്രില്‍ ഒന്നുമുതല്‍ ജൂലായ് 10വരെ വില്പന നടത്തിയ…
തൊപ്പിയെ വിടാതെ അവഹേളന പരാതികള്‍; വിവാദ യുട്യൂബര്‍ വീണ്ടും അറസ്റ്റില്‍
കണ്ണൂര്‍: വിവാദ യുട്യൂബര്‍ നിഹാദ് വീണ്ടും അറസ്റ്റില്‍. സമൂഹമാദ്ധ്യമങ്ങളില്‍ തൊപ്പി എന്ന പേരിലറിയപ്പെടുന്ന മുഹമ്മദ് നിഹാദിനെ കണ്ണൂര്‍ ശ്രീകണ്ഠാപുരം സ്വദേശിയുടെ പരാതിയിലാണ്…
ഹിമാചല്‍ പ്രളയം, ഇത് വരെ ജീവന്‍ നഷ്ടമായത് 31 പേര്‍ക്ക്
ഉത്തരേന്ത്യയില്‍ മഴക്കെടുതി അതിരൂക്ഷം. ഹിമാചല്‍ പ്രദേശില്‍ 31 പേര്‍ക്കാണ് ഇതുവരെ ജീവൻ നഷ്ടമായത്. ഹിമാചല്‍ പ്രദേശിലെ 7 ജില്ലകളിലും, ഉത്തരാഖണ്ഡിലും കേന്ദ്ര…
കാലവര്‍ഷം തുടരും, ഇന്ന് അഞ്ചു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്
സംസ്ഥാനത്ത് അതിതീവ്രമഴക്ക് ശമനമായെങ്കിലും കാലവര്‍ഷം തുടരും. അടുത്ത അഞ്ച് ദിവസങ്ങളിലും കേരളത്തിലെ വിവിധ ജില്ലകളില്‍ മഴ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്‍റെ ഏറ്റവും…
രണ്ടാം ട്വൻ്റി20ലും മിന്നി മിന്നുമണി; 4 ഓവറിൽ 9 റൺസ് മാത്രം വിട്ട് നൽകി 2 വിക്കറ്റ്
ബംഗ്ലാദേശിനെതിരായ രണ്ടാം ടി20 മത്സരത്തിൽ ബൗളിങ്ങിൽ തിളങ്ങി മലയാളി താരം മിന്നുമണി. തന്റെ രണ്ടാം ഇന്റർനാഷണൽ മത്സരം മാത്രം കളിക്കുന്ന മിന്നുമണി…
ജില്ലയിലെ പ്രധാന അറിയിപ്പുകൾ
യുവ പ്രതിഭാ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു കേരള സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് 2022 ലെ സ്വാമി വിവേകാനന്ദന്‍ യുവ പ്രതിഭാ പുരസ്‌കാരത്തിന്…
ഹൈബ്രിഡ് തെങ്ങിന്‍ തൈ വിതരണം ചെയ്തു
വൈത്തിരി: വൈത്തിരി ഗ്രാമപഞ്ചായത്തില്‍ നാളികേര വികസന കൗണ്‍സില്‍ മുഖേന നടപ്പിലാക്കുന്ന ഹൈബ്രിഡ് തെങ്ങിന്‍ തൈ വിതരണത്തിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എം.വി…
സാമ്പത്തിക സാക്ഷരതാ ക്വിസ് മത്സരം നടത്തി
കൽപ്പറ്റ: ഭാരതീയ റിസര്‍വ് ബാങ്ക് പൊതുവിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് ജില്ലയിലെ സര്‍ക്കാര്‍ സ്‌കൂളുകളിലെ 8, 9, 10 ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ജില്ലാതല…
